Santhwanam 2 Promo || 02-03-25 || Episode 259 || Asianet

preview_player
Показать описание
Santhwanam 2 Promo || 02-03-25 || Episode 259 || Asianet

Bound by an age-old enmity, two families find their fates intertwine as their children join the feud. Will this mend old scars or ignite a new wave of turmoil?

#Santhwanam2 #AsianetSerials #PrimetimeSerials #Asianet
Рекомендации по теме
Комментарии
Автор

ആര്യൻ പറഞ്ഞത് പോലെ ആകാശ് അച്ഛനെ ഇങ്ങനെ പേടിക്കാതെ നിങ്ങൾക്ക് വേണ്ടി ജീവിക്കു Akash❤️Meenu😍ഒരുപാടിഷ്ട്ടം ❤️🥰😍❤️

Aani
Автор

അച്ഛനോട്‌ ബഹുമാനം തോന്നണമെങ്കിൽ അച്ഛൻ ഇത്തിരി യെങ്കിലും മക്കളെ സ്നേഹിക്കണം 🤨 Akash❤️Meenu

Aani
Автор

ഗോമതി അമ്മ പൊളിച്ചു 😍ആര്യ മിത്ര 😍 Akash❤️Meenu😍 നിങ്ങൻ എല്ലാവരും ഒരുമിച്ച് നിന്ന് ബാലച്ചനെതിരെ പ്രതികരി ക്കണം

Aani
Автор

അമ്മ പറയുന്നത് പോലെ കേൾക്കുനന ദേവിമോൾ ഇനി എന്തെല്ലാം കേൾക്കാൻ ഇരിക്കുന്നു.മര്യാദക്ക് ആണെങ്കിൽ എല്ലാവരും സ്നേഹിച്ചേനെ

ചിലങ്ക
Автор

0:08 . ആര്യൻ പറഞ്ഞത് ശരിയാണ് ആദ്യം ആകാശിന് ധൈര്യം ആണ് വേണ്ടത് ❤❤❤.

Anu-fvh
Автор

Devide emotional scene was kidney touching. Ath kanda enik mathramano chiri vanne. Ep kanditt comment idane

gvd_-fv
Автор

0:51 ആര്യൻ മിത്ര ❤️❤️❤️ ഗിരീഷ് ഏട്ടൻ പാർവ്വതി ❤❤❤❤❤❤

Anu-fvh
Автор

Kathir💫Aryan💥Dheeraj❤
Raji❤Mithra💥Prema
Meena💥Meenu💥Narmada

zainudeenrawther
Автор

Gomathi Rocked 🔥🔥
Idakk ingne devikk dose kodukkunnath nallatha...😂😂

SandraMaryJoseph
Автор

ഭാര്യക്ക് പരിഗണന കൊടുക്കാതെ അച്ഛനെ പേടിച്ച് നടക്കുന്നു മീനു പാവം,

athira
Автор

Old Mithra pic Mithra sai laxmi an ennittum avar mari parvathi Mithra ayi vannu. Sai Laxmi pic change cheyy.
Parvathi pic idoo please .
Parvathi vannitt tv yill eth parasyam avum pol eth an kanunnadh. Sai Laxmi pic und ennal avar serial acting cheyyunnilla.
Only parvathi ❤❤❤❤
Aryan Mithra fans ❤️❤️❤️

Anu-fvh
Автор

Epoyagilum ariyannum Mithrayum chirichukaliche kuranaram samsarichamathiyayirrunu Ariyan ❤ Mithra

preethasivakumar
Автор

Ethpole ulla achanmare bhahumanikkalla madalu vetti adikkanam

prajithasudheep
Автор

Aa deviye eduthu Kala. Enthu boranu....

ambilysaneesh
Автор

Devi ennna oru allu venda please please please please please please please

AthulK-sn
Автор

Director Please pazhaya Mithra mathi
Miss you Sai Lakshmi girishettan combo 🥺🥺😔😔

brilliasatheeshsatheesh
Автор

ബാലൻ ഗോമതി, ആകാശ് മിനു, ആര്യൻ മിത്ര super. അതിനിടയിൽ ഒരു അനന്ദേട്ടനും ശ്രീദേവിയും മഹാ ബോർ.

maninair
Автор

Mithra gomathi devi Aryan fight scene ittudarunno thumbnail

gvd_-fv
Автор

ഈ ആനന്ദിന് നല്ല ജോലി ഉണ്ട് അത് പോലെ ആര്യനും ജോലി ഉണ്ട് അവർ നല്ല പഠിപ്പ് ഉളളവർ ആണ് എന്ന് കണ്ടാൽ പറയും എന്നാല് ഈ ആകാശ് മാത്രം എന്താ കടയിൽ ഒതുങ്ങി പോയത് .


ഇനി സാന്ത്വനം 1  ശിവൻ പോലെ എന്തെങ്കില്ലും Flash back ഉണ്ടോ ആവോ

shyamcs-cgsd
Автор

0:51 correct അച്ഛനും മോളും 😂🤣😂കുറച്ചു കുടി പ്രായം കുറഞ്ഞ മിത്രയെ കിട്ടിയിരുന്നു എന്നാൽ ആര്യന്റെ കൊച്ചുമോള് ആക്കാം ആയിരുന്നു

arunRp-bqlr
visit shbcf.ru