Insensitive Reaction | Amritha Bala Issue ⚠️ | Viya Mallakara

preview_player
Показать описание
Contact :

My Gear :

#viyavlogs #viyamallakara #viyatalks
Рекомендации по теме
Комментарии
Автор

ഒരു NPD ഉള്ള മനുഷ്യന്റെ കൂടെ 4 വർഷം ജീവിതം, ഇറങ്ങി പോന്നതിനു ശേഷം അനുഭവിച്ച ജീവിതം, 8 വർഷം കഴിഞ്ഞും അയാളുടെ പിന്തുടർന്നുള്ള ഉപദ്രവം, ഒരു പെൺകുഞ്ഞിനെ വളർത്താനുള്ള പെടാ പാട്, ബാലയെ പോലെ ഒരാളുടെ ഉപദ്രവത്തിന് പുറമെ മാറ്റാൾക്കാരുടെ ഉപദ്രവം, പോരാതെ വിവരം തൊട്ട് തീണ്ടാത്ത സീക്രെട് ഏജന്റ് നെ പോലെ ഒരുത്തന്റെ ഉപദ്രവം....അമൃതയോട് പാവം തോന്നുന്നു....എന്നാലും ഇപ്പോളും മുൻപോട്ട് പോകുന്ന അമൃതയെ കാണുമ്പോൾ അഭിമാനം തോന്നുന്നു....എത്രെ വെട്ടി അരിഞ്ഞാലും പിന്നേം ഉയർന്നു വരണം....oru 10 കൊല്ലം കഴിഞ്ഞ് അമൃത യ്ക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ അഭിമാനിക്കാൻ കഴിയട്ടെ ❤

Humanoid-zp
Автор

ഇപ്പൊ പരദൂഷണം പോലും ഒരു Profession ആയി. മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയാനും അതിനെ ചർച്ചയാക്കാനും മാത്രമായി എത്ര Youtube Channels ആണുള്ളത്.
എല്ലാ കാര്യങ്ങളിലും ആധികാരികമായി അഭിപ്രായം പറയാനുള്ള Authority പുള്ളിക്ക് ഉള്ളതുപോലെയാണ് Secret Agent ൻ്റെ videos. കുറച്ചെങ്കിലും ബോധമുണ്ടെങ്കിൽ ബാല - അമൃത വിഷയം അരി Content ആയി എടുക്കാതിരിക്കാമായിരുന്നു. പറഞ്ഞു പറഞ്ഞു ഈ വിഷയത്തിൽ ഇതുവരെ കാര്യമായി പ്രതികരിക്കാതെ സഹികെട്ട് ആദ്യമായി പ്രതികരിച്ച അമൃതയെ കുറ്റക്കാരിയാക്കി.

smruthisraj
Автор

ഒരു നിലപാട് ഇല്ലാത്ത മനുഷ്യൻ ആണ് സായി... അയാൾക്ക് താല്പര്യം ഉള്ള ആളുകൾ എന്ത് ചെയ്താലും അയാൾ അതൊക്കെ ന്യായീകരിക്കും...
പിന്നെ ബാല.. അയാളൊരു narcist ആണ്... അമൃത ഇപ്പൊ പറഞ്ഞത് പണ്ടേ പറയേണ്ടതായിരുന്നു... ഇത്രേം നാൾ മിണ്ടാതിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു..

bathoozz
Автор

അമൃതയുടെ ലൈവ് full കണ്ടിരിക്കാൻ പോലും പറ്റിയില്ല.. ആ ലൈവ് കണ്ട് കരഞ്ഞുപോയി.. പാവം എന്തിനാ എല്ലാരും അവരെ ഇങ്ങനെ torture ചെയ്യുന്നത്.. അവർ എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ.. 🥹🤷🏻‍♀️

Itz_me_amrutha..
Автор

amritha udey video kandappol karanju poyi.kurachu empathy ullavarku manasilakkavunnathey ullu.penkuttikal enthu kondu marraige nu madikunnu ennathinu ithinu valya example illa.extreme cruel ayittulla social auditing

sidhak
Автор

Secret agent pottanaano?why did this guy always want to enter each and every issue?he doesn’t have common sense to make an argument in this issue, secret agent doesn’t have the emotional maturity of his age.


It’s a very sensitive topic, Amrutha and family is the most affected, and people like secret agent in our society have no idea of trauma that impose in that child, and in deep level this will have great impact on emotional regulation and nervous system of a child, nice video viya ❤


Majority around us are not sensitive or empathetic to understand the impact of trauma imprint on childhood.people like secret agent should do sit and reflect and their on thoughts.

vishakp
Автор

അയാളുടെ 700K something subscribers ആളുകളുടെ അയാളെ vdos കാണുന്നത് തന്നെ അറപ്പാണ്.

m.s
Автор

പ്രത്യേകിച്ച് ഒരു കാര്യം വ്യക്തത ഇല്ലെങ്കിൽ പോലും വ്യൂസ് വേണ്ടി എന്ത് വേണെങ്കിലും പടച്ചു വിടുന്ന ട്രോള്ളൻമാർക്ക് ഇതിലൊരു influence ഉണ്ട്. അത് കേട്ട് മൊത്തം വിഴുങ്ങാനും ആളുകൾ 🤷‍♂️

amal
Автор

Bala is a complete narcissist I feel. The constant need for attention and his victimhood mentality are proof of that. He also likes to boast about all the charity work he does as if it absolves him of all blame. I felt that Amrutha's video was very heartfelt and genuine, obviously none of us know what went on behind the scenes in their marriage but she does not deserve the hate she has been subjected to over these years. The less I say about Secret Agent the better, someone with zero ethics - to him this is yet another opportunity to increase his views. I do have to say that it was a bad idea for Pappu to do a public video though - she's only 12 and it was always going to turn into a cesspit of toxic comments, unfortunately that's our society. In fact, should a 12-yr old even have a public insta account is food for thought, especially when she's in the middle of such a fight between her parents. It would've been better for them to release Pappu's video through Amrutha's account to at least protect the young child from all this hatred.

Sarasota
Автор

Secret agent is wrong clearly.. I thought what dumb things is he saying about Amrutha? It is her choice not to relive the trauma by talking about it again and again.
Secret agent don’t have any empathy.

geethavasu
Автор

Chachu - Kishkinda kaandam effect, I guess🧐.

akhilraj
Автор

ഇതിനു ഒരൊറ്റ പരിഹാരമേ ഉള്ളു

Bala has to take psychological counseling to treat the mental sickness in himself and Amrita has to take the same to heel the psychological wounds got from these issues for many years.

gangavs
Автор

Mam, ഒരുപാട് ആൾക്കാർ പറയാൻ ആഗ്രഹിച്ചകാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത് i really appreciate that🙌🏼 divorce ആയ രണ്ട് വ്യക്തികൾ അതിൽ ഏറ്റവും കൂടുതൽ mentally physicaly affected ആയ ആളാണ് അമൃത. ആ single mother ഇത്രത്തോളം ബോൾഡ് ആയി carrier build ചെയ്യുന്നുണ്ടേൽ അതിന് ഒറ്റക്കരണമേ ഉള്ളു അവരുടെ മകളെ ഹാപ്പിആക്കുക. അത്ര strong ആയിട്ടുള്ള അവർക്ക് കിട്ടിയപേരുകളാണ് മലയാളികൾ ഇങ്ങനെ ചാർത്തിക്കൊണ്ടിരിക്കുന്നത്. ആ മകൾ ഇന്ന് ഹാപ്പി ആയിട്ട് even, ജീവനോടെ ഇരിക്കുന്നത് പോലും ആ അമ്മ കാരണമാണ്. ഒന്ന് ആലോചിച്ചു നോക്കിക്കേ അമൃതയുടെ സ്ഥാനത്ത് weak minded ആയിട്ടുള്ള ഒരാൾ ആയിരുന്നെങ്കിൽ ഇന്ന് ഈ ലോകത്ത് ആ കുഞ്ഞും അതിന്റെഅമ്മയും കാണില്ലായിരുന്നു. ആ ടൈം അമൃത ഇത്ര ബോൾഡും അല്ലായിരുന്നു വീട്ടുകാരോട് പറയാനും കഴിയാത്ത സിറ്റുവേഷനിൽ ആയിരുന്നു എന്നുകൂടി നമ്മൾ ഓർക്കണം. അമൃതയെ പോലെ ആയിരുന്ന കുട്ടികൾക്ക് ഒരു inspiration ആണ് അമൃത എല്ലാം വച്ചു നോക്കുമ്പോൾ ആ കുഞ്ഞിന് അതിന് ജന്മം കൊടുത്തു എന്ന പേരിൽ ഒരു അച്ഛൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്. ആ കുട്ടി അവളുടെ അമ്മുമ്മയ്ക്കും കുഞ്ഞമ്മയ്ക്കും അമ്മയ്ക്കുമൊപ്പം ഹാപ്പി ആണെങ്കിൽ അതിന്റെ സന്തോഷത്തിനു ഇഷ്ടപ്പെട്ട വീഡിയോസ് ചെയ്യുന്നെങ്കിൽ അതിന്റെ സന്തോഷത്തിനു ഇഷ്ടപ്പെട്ട ഡ്രസ്സ്‌ അതിന് ഇഷ്ടമുള്ള എന്ത് കാര്യം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും ഒരുപണിയും ഇല്ലാണ്ട് വീഡിയോ കണ്ടോണ്ടിരിക്കുന്ന ഒരാളെ മാനസികമായി ശരീരികമായോ ഉപദ്രവിക്കുന്നില്ല എന്നിട്ടും നിങ്ങൾക്ക് ആ കുഞ്ഞിനേയും ആ സ്ത്രീയെയും ഉപദ്രവിക്കാൻ തോന്നുന്നു എങ്കിൽ plz consult a psychiatrist. നിങ്ങൾക്ക് എന്തോ വലിയ മെന്റൽ പ്രോബ്ലം ഉണ്ട്. അത്തരത്തിൽ ഒരു ഡോക്ടറുടെ ആവശ്യം secret agentinum ഉണ്ടെന്ന് തോന്നുന്നു 😌
പിന്നെ അമൃതയുടെ സെക്കന്റ്‌ റിലേഷൻഷിപ് അവരുടെ മുൻഭർത്താവ് ചെയ്യുന്നത്തിന്റെ 10 % പോലും അയാൾ ചെയ്തുകാണില്ല. പരസ്പരം സ്നേഹിച്ചുഒത്തുപോകില്ല എന്നു കണ്ടപ്പോൾ പിരിഞ്ഞുപിറ്റേന്ന് വന്നിരുന്നു അയാൾ ലൈവ്വിട്ടില്ല മോശം പറഞ്ഞില്ല ഉപദ്രവിക്കുന്നുംഇല്ല. Atleast he has some respect. അവർ പരസ്പരം ചളിവാരി എറിയുന്നതുമില്ല. ഇതൊക്കെയും ഓരോരോ അനുഭവങ്ങൾ ആണ്. അമൃതയ്ക്ക് ഇനിയും ഒരുറിലേഷൻ വേണമെന്ന്തോന്നിയാൽ അവർക്ക് അവരെതന്നെ കറക്റ്റ്ചെയ്യാനും ആലോചിച്ചുതീരുമാനം എടുക്കാനുമുള്ള അനുഭവപാഠങ്ങൾ മാത്രാണ് അതൊക്കെ. അങ്ങനെ തന്നെആയിരിക്കണം. അല്ലാണ്ട് ഒരു റിലേഷൻ പോയി ജീവിതം പോയി എന്നു ചിന്തിക്കയല്ല വേണ്ടത്. So ഇതുപോലുള്ള നല്ല വ്യക്തികളെ promote ചെയ്യുക അല്ലാണ്ട് എല്ലാ തെറ്റും ചെയ്തവച്ചിട്ട് sympathy പട്ടം വാങ്ങി നാട്ടുകാരെ പറ്റിക്കുന്നമനുഷ്യരെ ഒഴിവാക്കുക.

syamasasidharan
Автор

5:09 അവിടേം നിക്കില്ല ഇവിടേം നിക്കില്ല എന്നാ എവിടേലും നിക്കോ അതും ഇല്ല 😆

lakshmiachu
Автор

Secret agent is acting like Bala’s agent currently! Anyway no one takes him seriously .

rajprad
Автор

Secret agent onnum credible ayulla aalkkaralla, chumma irunnu chilakkunnu athrelu. Varshangal ayi torcher cheyyunnathu kanan pattunnilla but avasanm react cheythathu mathre kanan pattunnullu😂angerkku ethire arelum enthelum paranjal appo reaction ayi varum pakshe mattoralkku athuonnum padilla🤪 enthaa avaloganam. Chilarkku chilare at any cost support cheyyanam, athukondu mattullarave vila kalppikkunnilla. Athrelu.

CoffeeCurlz
Автор

സോഷ്യൽ മീഡിയ അല്ല കോടതി എന്ന് നിങ്ങളും മനസിലാക്കണം, അമൃത പറഞ്ഞ ഒരു കാര്യം ഉണ്ട്, കുട്ടി പറഞ്ഞു ഞാൻ പറഞ്ഞാൽ എങ്കിലും ആളുകൾ മനസിലാക്കുമെന്ന്!. അവർക് സത്യം ജനങ്ങളെ അറിയിക്കണമായിരുന്നു എങ്കിൽ ആദ്യമേ എല്ലാം ജനങ്ങളെ അറിയിക്കാമായിരുന്നു !ആ കുട്ടി എത്രയോ മാനസിക വിഷമങ്ങളിലൂടെ ആകും ഇത്ര യും കാലം കടന്ന് പോയിട്ടുണ്ടാകും!.ഇവിടെ സാധാരണ ഒരു വീട്ടിൽ ജനിച്ച കുട്ടികൾക് വിട്ടുകാരെയും, നാട്ടുകാരെയും മാത്രം സഹിച്ചാൽ മതി, പക്ഷെ സിലിബ്രിട്ടികളുടെ അവസ്ഥ ഇതിനേക്കാൾ ദയനീയ മായിരിക്കും, അതൊന്ന് നിങ്ങൾ മനസിലാക്കണം.

AnjalySeban
Автор

Ente ponnu viya just stop reacting or listen to that Mandan guy . Ayalk angana Oru bodham ulla pole thonnitilla . Ayalde video react cheyth avante levelot thaazharuth. He commenting in every video he telling you people (people who talking against him) are making money out of his video by reacting his words . 😂

aparna
Автор

Amruthayude video kandappol orupaad vishamam aayi.avar ethratholam anubavichit undennum ippozhum anubavikkunnund ennum aa oru otta video kandaal manasilaakum.

jijijayaraj
Автор

Sai Krishna is a nincompoop of finest quality! He has no commitment to anyone and all he cares about is his YouTube revenue.

lunalovegood
visit shbcf.ru