NTA UGC NET Exam Preparation Paper 1 Teaching Aptitude in Malayalam - Part 1

preview_player
Показать описание
100% syllabus wise NTA UGC NET Paper 1 Teaching Aptitude classes in Malayalam for UGC NET/JRF aspirants. This video is a part of the video series on UGC NET exam preparation for Paper 1 teaching aptitude in Malayalam.

Business WhatsApp Contact: +91 8590229039

Hello Learner, In this video, we are explaining the Teaching Aptitude - Basics of Teaching, Objectives, Types of Teaching, levels of teaching, memory, understanding and reflective, etc in Malayalam (Series on UGC net exam classes in Malayalam - Useful for UGC net paper 1 preparation in Malayalam).

Candidates who wish to be a lecturer must be aware of the facts like the nature of teaching, aim, characteristics, and teaching aids and needs. A teacher should know how to deal with students and what kind of learning strategy will be useful to them. So, it is important for NTA UGC NET aspiring candidates to have adequate knowledge of the factors that affect the teaching like - how a teacher should behave while taking a class or in which manner teachers should deal with the students’ queries. Follow this series in UGC NET Paper 1 Teaching Aptitude Classes in Malayalam for complete coverage of the syllabus.

Our Contact: +91 8590229039

Syllabus of UGC NET Paper 1 – Unit 1 Teaching Aptitude (This video includes Part 1: Teaching)

Unit - I Teaching Aptitude

1. Teaching: Concept, Objectives, Levels of teaching (Memory, Understanding, and Reflective), Characteristics, and basic requirements.
2. Learner’s characteristics: Characteristics of adolescent and adult learners (Academic, Social, Emotional and Cognitive), Individual differences.
3. Factors affecting teaching related to Teacher, Learner, Support material, Instructional facilities, Learning environment, and Institution.
4. Methods of teaching in Institutions of higher learning: Teacher centered vs. Learner-centered methods; Off-line vs. On-line methods (Swayam, Swayamprabha, MOOCs, etc.).
5. Teaching Support System: Traditional, Modern and ICT based.
6. Evaluation Systems: Elements and Types of evaluation, Evaluation in Choice Based Credit System in Higher education, Computer-based testing, Innovations in evaluation systems.

Please go through the video and don't forget to share your views and subscribe to the channel to keep the content open and reachable to students.

Keep on watching, keep on learning!

#iplustrainingsolutions
#ugcnetpaper1malayalam
#paper1malayalam
#ugcnet
#ntaugcnetpaper1
Рекомендации по теме
Комментарии
Автор

We have a FREE Daily Test/Notes Course:
E-learning Platform:
Android App is also available.
Online Coaching Contact:
+91 8590229039

iPlusTrainingSolutions
Автор

മലയാളത്തിൽ ഇങ്ങനെ നിലവാരം ഉള്ള ക്ലാസുകളും ആവശ്യം ആയിരുന്നു. Thanks.

reshmarajan
Автор

These kinds of Malayalam presentation is rare to get. Thank you Sir ✨

theclaque
Автор

എന്ത് മനോഹരമായി ആണ് സർ ക്ലാസ് എടുക്കുന്നത്.... ഒരുപാട് നന്ദി സർ എങ്ങനെയാണോ ഒരു കൊച്ചിങ് ക്ലാസ്നു പോയി ഇരിക്കുന്നത് അതുപോലെ തന്നെ ഫീൽ ചെയ്തു... സർനെ കാണാൻ കഴിയുന്നില്ല എങ്കിലും.... ഒരു അധ്യാപകൻ എങ്ങനെയാണോ ക്ലാസ്സ്‌ എടുക്കുന്നത് അതിന്റെ ഏറ്റവും മികച്ച ഒരു അനുഭവപോലെ തോന്നി... സർ ക്ലാസ്സ്‌ എടുത്ത പോലെ തന്നെ ഒരു മികച്ച അധ്യാപകൻ മാത്രമേ അധ്യാപനത്തെ ഒരു കല ആയി മാറ്റുവാൻ കഴിയുക Thank you so much sir.... For inspiring my journey🙏🏼💯💯💯💯

aswathyhari
Автор

വിഷയത്തെക്കുറിച്ചുള്ള അറിവും അതോടൊപ്പം മികച്ച ടീച്ചറാവാനുള്ള പ്രചോദനവും നൽകുന്ന ക്ലാസ് .. നന്ദി .തുടർ വീഡിയോകൾ പ്രതീക്ഷിക്കുന്നു .

bijivarghese
Автор

നല്ല അവതരണത്തിലൂടെ അറിവ് പ്രദാനം ചെയ്യുന്ന സാറിനെ പോലുളളവരുടെ ക്ലാസുകൾ വളരെ സഹായകമാകുന്നു..❤

prajithavipin
Автор

ഇങ്ങനെ സിലബസ് അനുസരിച്ചു വളരെ ഭംഗിയായി കൃത്യതയോടെ അനാവശ്യ വിവരണങ്ങൾ ഒഴിവാക്കി നല്ല രീതിയിൽ ഓരോ ടോപ്പിക്കും മനസ്സിലാവുന്ന രീതിയിൽ മലയാളത്തിൽ ഒരു ക്ലാസ്സ്‌ തന്ന സാറിനു വളരെയധികം നന്ദി.. ഇതു പോലെ സബ്ജെക്ടിന്റെയും കൂടി ക്ലാസ് കിട്ടിയിരുന്നെങ്കിൽ വളരെ നന്നായേനെ.. ഒരുപാടു ക്ലാസുകൾ ഉണ്ടെങ്കിലും എല്ലാം ഹിന്ദിയിൽ ആണ് കിട്ടുന്നത്. സാറിന്റെ ക്ലാസ്സ്‌ വളരെ interesting ആണ്. എന്റെ സബ്ജെക്ട് കോമേഴ്‌സ് aanu. ബുദ്ധിമുട്ടില്ലെങ്കിൽ സബ്ജെക്ട് ക്ലാസും ഇതുപോലെ തന്നിരുനെങ്കിൽ അത് വളരെ ഉപകാരപ്രദമായേനെ....

divyamohan
Автор

ഹിന്ദി ചാനലുകളിലാണ് first paper കാണാഉറുള്ളത്.ഭാഷാ പ്രശ്നം ഉണ്ടായപ്പോൾ മലയാളത്തിൽ ക്ലാസ്സുകൾ കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നു.മലയാളത്തിൽ effctive ക്ലാസ്സുകൾ പരിചയപ്പെടുത്തുന്ന സാറിന് Thanks.

ഭരതംമ്യൂസിക്സ്
Автор

ഈ ചാനൽ കാണുവാൻ വൈകിപ്പോയി 😒.... സൂപ്പർ ക്ലാസ്സ് ആണ്..

dalwindavis
Автор

Really a wonderful class.
We were lacking from such good classes in Malayalam for NET preparation.
Thank you so much 😊

sreelakshmiasokan
Автор

മികച്ച നിലവാരം പുലർത്തിയ, വ്യക്തടയോടെ യുള്ള വിവരണം. Hsst exam ന്റെ preperation ന് വളരെ ഉപകാരപ്പെട്ടു

sabnufaisalsabnufaisal
Автор

Each and every word & the clarity behind it , clearly indicates your devotion towards what you are doing . Exellent class.

akhilaak
Автор

Perfect ക്ലാസ്സ്‌ ആണ് sir അതും മലയാളത്തിൽ 👍

dcsreevidya
Автор

വളരെ നല്ല ക്ലാസ്സ്‌, ലളിതമായ ഭാഷയിലൂടെയുള്ള അവതരണം 👌😍

arundhadhiaru
Автор

Poli classes, njan oru avg Student aytt polum enikk easily capture cheyyan pattunnund.one of the best teaching video ever i saw. Keep going buddy.i am doing my NET preparation fully on your videos now.

AMALCHINNUSVLOG
Автор

Your playlist is arranged in a very good manner..helps to catch every topic easily..

sahlajasmin
Автор

വളരെ ഉപകാരപ്രദമായ വീഡിയോ.. ഇത്തരം ക്ലാസുകളാണ് തേടിനടന്നത് 👏🏾👏🏾

anjuamaranta
Автор

ഒരായിരം നന്ദി... സർ.... 🙏🙏🙏
കുറേ ദിവസം ആയി നല്ലൊരു ക്ലാസ്സിനു വേണ്ടി you tube ഇൽ തിരയുന്നു... ഇന്നാണ് കിട്ടിയത്.... സൂപ്പർ ക്ലാസ്സ്‌.👌👌.... ഇനിയും 🌹🌹🌹🌹

nadeeansar
Автор

Thank u much sir.malayalam videos related to NET very hard to get.fullum hindi class anu search cheythal kittaru.bhasha ariyathe kashtappettirunnu.avarkk englishil class eduthukoode ennoke thonniyiyunnu.angane irikke ingane oru channel kandethan kazhinjathil feeling saved😍😍😍😍😍

darlinghachi
Автор

Explanation with notes clear ayit manasilakund... sir...June 2023 target cheyunnu.. fee koduth padikan patatha enne polullavark sirnte class nalla useful anu... Ini angot net kitunavare sirnte playlist follow cheyananu plan .. thank you sir...

sreelakshmisreeram