Mangalangalarulum | Kshanakkathu | KJ Yesudas | Sharreth | Kaithapram | Niyas Musaliyar | Athira

preview_player
Показать описание
Song : Mangalangalarulum
Movie : Kshanakkathu
Lyrics : Kaithapram
Music : Sharreth
Singer : KJ Yesudas
Year : 1990

മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ

അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും
(മംഗളങ്ങളരുളും...)

വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ
(മംഗളങ്ങളരുളും...)

|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Рекомендации по теме
Комментарии
Автор

2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ലൈക് 👌

VishnuprasadKanan
Автор

😢😢😢.. തെ കേൾക്കാൻ പറ്റില്ല... എന്റെ പ്രിയപ്പെട്ടവാൾ.. Ee പാട്ട് പാടുമായിരുന്നു ഇന്ന് അവൾ ee ലോകത്തു ഇല്ല.... ഇന്ന് ഓരോ വരിയും... ❤️❤️. കേൾക്കുമ്പോൾ പൊട്ടി പോകുന്നു 😢😢😢

dileepkumar...p.k
Автор

2023ൽ എനിക്ക് പ്രിയപ്പെട്ടതായി മാറിയ സോങ് 💖

Soumyaamith
Автор

ഒന്നും അറിയാത്ത പ്രായത്തിൽ ഈ പടം കണ്ടപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ഉള്ള നൊബരം ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ❤❤

shijumohanan
Автор

സഫലമാകാതെ പോയ പ്രണയങ്ങൾക്കു വേണ്ടി❤❤❤❤

praseeths
Автор

ശരത് സർ പാടുന്ന കേട്ടപ്പോ മുതൽ ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤❤❤❤❤❤❤2 മാസം മുൻപാണ്

SindhuTM-glhi
Автор

നമ്മൾ എറ്റ് വും കൂടുതൽ സ്‌നേഹിച്ചുവർ അകറ്റിബോൾ ഉണ്ടാകുന്ന ഫിൽആണ് ഈ പാട്

manojmanoj
Автор

എന്റെ പ്രിയ ഗാന൦❤ കണ്ണു നനയാതെ കേൾക്കാ൯ പറ്റില്ല

sheejak
Автор

❤️❤️❤️എന്റെ പ്രിയ ഗാനം 🥰🥰🥰 എന്നും ഈ പാട്ട് കേൾക്കാതെ ഉറങ്ങതില്ല

retheeshb
Автор

Star magic തങ്കച്ചൻ ചേട്ടൻ പാടി ആണ് ആദ്യം ഈ song കേട്ടത്.... വല്ലാത്ത feel ഉള്ള ഒരു

remyakrishna
Автор

ജീവിതത്തിൽ ഒറ്റ പെടു പോയവർക് മാത്രം ആണ് ഈ പാടു

manojmanoj
Автор

എന്നെ പറ്റിച്ചു പോയവളേ ഇന്നും ഓർക്കാൻ ആരോ നിർമ്മിച്ച ഗാനം

subhashmohan
Автор

2024 ഓഗസ്റ്റിൽ കാണുന്നവർ ഉണ്ടോ? ലൈക്‌ ചെയ്യണേ


👇

ThankamSeetharam
Автор

ഇതുവരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെ ചിന്തകളിൽ നീയുണർത്തി 💞💞💞💞💞💞my deyar love ❤❤❤❤❤i love you ഏട്ടാ

ManjuVinod-il
Автор

നൊമ്പരപ്പെടുമ്പോൾ കേൾക്കാൻ പിന്നെയും കൊതി ഗാനം

dileepsukumaran
Автор

Enikk 9, 10 vayassullappol njan kanda film. annu thott manassil ettavum eshtapetta film eth enn chodikkumbol odivarunna peru kshanakkath high school thott ishtamulla film songs oru bookil ezhuthumayirunnu. Athil aadhyam ezhuthiya song ithayirunnu pinne ee film le ella songs um pinne kure nalla songs nte lyrics collection enikkundayirunnu. Vallatha feel tharunna lyrics um music um. ❤❤❤

Musichealsinfinity
Автор

My fvrt song love u ദാസേട്ടാ 💙and വാനം പാടി 💙😊😊

SulaimanUmmu
Автор

1990 Njangalude kallyana Kaalam❤❤.August 15.chingam 10.❤ Ennum Santhshttam ❤Ellaymayilum.❤❤.by Chandrika Mallika VKR❤.

shibusn
Автор

ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കണ്ട താണ് ഇപ്പോൾ 34വർഷമായി കാണും

Prajin-fi
Автор

Recently started listening this song, after a reel.. Addicted to it.. എന്തുകൊണ്ടാ ഇത്രയും നാൾ ഈ സോങ് ശ്രദ്ധിക്കാതെ പോയത് എന്നാ....🥲

TRAVELandTRENDS