PRESSURE TEST ... AFTER BATHROOM PLUMBING CONCEALED WORK

preview_player
Показать описание
PRESSURE TEST , BATHROOM CONCEALED PLUMBING LINE LEAKAGE CHECKING PROCESS
Рекомендации по теме
Комментарии
Автор

ലളിതമായ അവതരണം ഒരു ബാത് റൂമിൽ എത്ര സമയം പ്രഷർ ഹോൾഡ് ചെയ്യണം..

lineeshts
Автор

മനസ്സിലാകുന്ന തരത്തിലുള്ള അവതരണം. good

vinayanoachira
Автор

hi bro സൂപ്പർ അവതരണം നന്നാവുന്നുണ്ട് കേട്ടോ keep it up
ബ്രോ ഈ ടൂൾസ് എല്ലാം എവിടെ കിട്ടും please share link ...

jazz-ysdl
Автор

പമ്പ് rimove ചെയ്‌തു pipe ലെ air എത്ര സമയം old ചെയിതു വെക്കണം

nanistips
Автор

Very informative vdo pls create next vdo how to install booster pump

franciscj
Автор

Bro Ente veetile mukalilathe nilayile bathroom and wash basen pipe l water flow theere kuravanu. But mukalil open terrace l Oru pipe und Athil Nalla flow und . Ithent kondanu. Engane solve cheyyan pattum?

rajeshr-qbui
Автор

10 ബാർ hold cheyyan pipe strength undo...? Ethra മണിക്കൂർ ഹോൾഡ് ചെയ്യണം

paulfernandez
Автор

Highest point open വച്ചിട്ട് വെള്ളം പുറത്തേക്ക് വന്നതിനുശേഷം മാത്രമേ valves close ചെയ്യേണ്ടത് അപ്പോൾ total air വെളിയില്‍ പോകും

RAMESHVD-emri
Автор

Titil ഇനിയും കൊടുക്കുക full sapport anu too ikkaa

statusvideodmusic
Автор

പ്രഷർ ടെസ്റ്റ് ചെയ്യുന്ന ഗേജ് പുതിയത് മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ അത് ശരിയാണോ എന്ന് എങ്ങനെ മനസ്സിലാക്കും അത് കാലിബ്രേഷചെയ്ത് സർട്ടിഫിക്കറ്റ് ഉണ്ടാകുമോ

moideenp
Автор

Oru doubt ond pressure pump delivery linil set cheyyumbol athile presure. Set cheyyunnathu engane aanu (automatic pressure pump)

rahulchandrashekar
Автор

Pressure and pressure test.
Good video. Must watch 🙏

jaitechengineers
Автор

ഈ tools ഒക്കെ എവിടുന്ന് വാങ്ങിക്കാൻ കിട്ടും ?

faslurahmankp
Автор

6kg പൈപ്പ് കൊണ്ട് ചെയ്ത പ്ലമ്പിങ്ങിൽ പ്രഷർ ബൂസ്റ്റർ pumb കണക്ട് ചെയ്യാൻ പറ്റുമോ എത്ര ബാർ പ്രഷറിലാണ് പമ്പ് സെറ്റ് ചെയ്യുക

raheescp