PSC NATURAL SCIENCE BIOLOGY VITAMINS PART 1

preview_player
Показать описание
For any doubt and suggestion please contact: 7012269392

PSC NATURAL SCIENCE ( BIOLOGY) Brain

PSC NATURAL SCIENCE ( BIOLOGY) LIVER

PSC NATURAL SCIENCE ( BIOLOGY)Eye
Рекомендации по теме
Комментарии
Автор

എന്നെപ്പോലെയുള്ള വീട്ടമ്മമാർക് സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരമാണ്. Thanks

buildline
Автор

Sir te “priya udiyogarthikalee’” sambodhana kurachonnum alaaa confidence nammalk tharunnath👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻

SkillMas
Автор

സർ പറഞ്ഞതു വളരെ ശരിയാണ് പൂർണയില്ലാതെയും വെപ്രാളത്തിലുള്ള പഠനവുമാണ് പരാജയത്തിന് കാരണം confidence ഇല്ലാത്തതിനും കാരണം. പൂർണതയുള്ള ഒരു ക്ലാസ്സ്‌ എടുത്ത സർ നന്ദി

vineeshagopi
Автор

Sir പറഞ്ഞപോലെ... ഒരു ബിരിയാണി കഴിച്ച സുഖം.... Sir ന്റെ class കണ്ടാൽ pinne vere reference വേണ്ട...100% usefull class... എത്ര നന്ദി പറഞ്ഞാലും Thank u for ur effort.... Loves u lot.... May God bless u🥰

sarithaprajeesh
Автор

Endaaa parayukaaa....no words ..god bless you sir for ur effort

divyat.m
Автор

പറയാൻ വാക്കുകളില്ല. അത്രയ്ക്കും നല്ല പോലെ മനസ്സിലാകുന്നുണ്ട് സാറിന്റെ ക്ലാസ്സ് . ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

devusivaworld
Автор

സാർ njan ആദ്യമായി ആണ് ഈ ക്ലാസ്സ്‌ കാണുന്നത് എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു നല്ലത് പോലെ മനസ്സിലാവുകയും ചെയ്തു. ശെരിക്കും നല്ല ടെൻഷൻ ആണ് എനിക്ക് പഠിക്കുന്നത് പെട്ടെന്ന് മറന്നു പോകുന്നു. സാർ ന്റെ മോട്ടിവേഷൻ സൂപ്പർ ആകുന്നുണ്ട്.

deepthimr
Автор

Thank you sir🙏
Now iam addicted to ur class.
Very useful and super video

rashafebin
Автор

Epozhum sirnte board clear and clean anu. Super hand writing.

revathysubi
Автор

വളരെ താമസിച്ചു പോയി ഈ ചാനൽ കണ്ടെത്താൻ, സൂപ്പർ ക്ലാസ്സ്‌ 👌👌👌🙏🙏🙏🙏

allu
Автор

Sir ന്റ എല്ലാ vedios കളും ഞാൻ കാണാറുണ്ട്. എനിക്ക് വളരെ upakarapedunnund

sinishibu
Автор

Valarey nalla class arunnu sir orupade eshttapettuu. Kettittillatha pala karyangalum manasilakkan kazhinju.

aryannair
Автор

sir thanks for your wonderful class, ennepoleyulla veettammamarh sirnte class valare upakarapradamane, sir nalla motivation ane nalkunnathe

Paruliju
Автор

Thankyou sir..class super..njan classukal kandu thudangiyathe ullu...perfect and clear aayi kochu kuttikalkk paranju kodukkunnathupole...thanks for Ur effort...

ABDULSALAM-fphu
Автор

Sir.... Class nannayi manasilaavunu.... Thanks so much sir

krishnankrishnanp
Автор

Science edukkan sir kazhinje vere arumullu ennanu njan vishwasikunnath .thank you sir

fausiyaafsal
Автор

Super classayirunnu sir ethrayum kalam endho valiya sambavamanennu karuthiyirunna oru topic ayirunnu eth ethra simple ayittanu sir class eduthath

saranyavipiwayanadanz
Автор

സാർ പറഞ്ഞ പോലെ ഒരു ചായ കുടിച്ച, ബിരിയാണി കഴിച്ച ഒരു പ്രതീതിയായിരുന്നു ഈ ക്ലാസ് കേട്ടു കഴിഞ്ഞപ്പോൾ 'വളരെ നല്ല ക്ലാസ്

sujithahari
Автор

Hello sir.. Iam shahida psc പഠിക്കാനുള്ള seriousness കിട്ടിയത് സാറിന്റെ ക്ലാസ്സ്‌ class കണ്ടിട്ടാണ്.. ഇനിയും ഇതുപോലെ നന്നായി class എടുക്കാൻ സാധിക്കട്ടെ... God bless you

shahidat
Автор

സയൻസ് വിഷമമായിരുന്ന എനിക്ക് സാറിൻ്റെ ക്ലാസ് ഒരു പാട് ഉപകാരപ്പെട്ടു. Thank you sir

maniushamanjusha