Manushyamrigam - Not a Review | Reeload Roast

preview_player
Показать описание
Manushyamrigam - Not a Review | Reeload Roast

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

#movieroast #reeloadmedia #roast
Рекомендации по теме
Комментарии
Автор

മറ്റ് indian movies വെച്ച് compare ചെയ്യുമ്പോ മലയാളം movies കൂടുതലും എന്തുമാത്രം realistic ആയിട്ടാണ് എടുക്കുന്നത് എന്ന് തോന്നിപോകും. Vfx ഇട്ട് മെഴുക്കാതെയുള്ള scenes, Natural ആയ fights, നായകന് അധികം build up കൊടുക്കാതെയുള്ള character entry, പിന്നെ atleast കുറച്ചെങ്കിലും logic ആയിട്ട് ബന്ധമുള്ള story, , അങ്ങനെ ഒക്കെ ഉള്ള movies എന്ത് രസമാണ് കണ്ടിരിക്കാൻ.

Miss-virgo
Автор

കൈദി മൂവി ഹിറ്റ്‌ ആയ ശേഷം എല്ലാ പടത്തിലും ക്ലൈമാക്സ്‌ ഇൽ gattile ഗൺ must ആണ്

vishnunashok
Автор

അച്ഛന്റെ പേരും പറഞ്ഞു cheat ചെയ്തതിന് ശേഷം രാഷ്മിക ചൂട് ആയപ്പോ ഞാൻ നിന്നോട് ക്ഷമിച്ചു എന്ന് പറഞ്ഞവൻ ആണ് ഈ മൃഗം 😂

aadhidz
Автор

തൃപ്തി ഒരു Spy..
അവളെ കണ്ടാൽ ഇവന് ആവും high..
അവളുടെ പേര് പറഞ്ഞു വീട് മൊത്തം Cry..
Aiwaa.. 😂😂

muhammedrizvan
Автор

RIP those who watched in theatres with family✌🏻😂

shakeelraza
Автор

How to be Alpha male of the year:
1) Pappa, Pappa, Pappa, Pappa, Pappa, Pappa, Pappa, Pappa 😂😂😂(Appan muthram ozhikkumbol pidickunathu ethu kayum kondannu ennuvare note cheythu veckuka)


2) Underwear nu akathe choriyunnu ennum paranju karayukka

3) First night le sound record cheyyuka.

4) Cheat cheyyulla ennu oravashyavum illathe paranjittu cheat cheyyuka

5) Appante cashnu kamukikku vandi medichu kodukkuka. Ennittu athu pottickuka.

6) Pengalodu vere kettikollan paranjittu, swantham bharyayodu vere kettaruthe ennum paranju kenjukka

7) Kuttabhodam thonni ellam paranju thanna kaamukiyodu cheruppu nakkan parayukka.

8) Heart surgery ku shesham thuniyiduckathe nadakkuka

Pinne Theatrical experience😂😂😂

Chekuthan
Автор

The interesting thing is the director of this film believes that he made a masterpiece...😁

justinxavier
Автор

I liked this roasting😂❤😂❤...
ഇതു തന്നെയായിരുന്നു സിനിമ...ഒരു ലോജിക്കും ഇല്ല പലപ്പോഴും

dr.renjithkumarm
Автор

This movie was basically a sigma male instgram reel turned into a 3.5 hour long slog fest.

niyazali
Автор

If a producer gave pootha cash for an aravattan's kinks.... 🙏🏻

punyaprakash
Автор

i'm sure no one skipped the 2min part as you said🤣🤣🤣 onnude kandalum chiri varum

googgleyy
Автор

ആദ്യമായിട്ടാണ് ഒരു സിനിമ full കാണാതെ first half കഴിഞ്ഞ് ഇറങ്ങി പോയത്... Animal😅🤧

navaneethr
Автор

1:10 salaam kasmir bgm left the chat 😂

sfkarimff
Автор

വളരെ ശരിയാണ്. ഇത്രയും immoral ഉം വൃത്തികെട്ടതുമായ ഒരു സിനിമ ഞാൻ കണ്ടിട്ടില്ല

babubhaskaranbabub
Автор

People saying this was a good cinematic experince but there's no doubt that this movie is very regresisve for it's time and idk how people just support domestic violence this much. This has everything roast worthy. Like an upgraded arjun reddy

linta
Автор

ചില സിനിമകൾ കാണാൻ ഉള്ള ത്രാണി ഇല്ലാത്തത് കൊണ്ട് ഇവിടെ വരും 😂ഇവിടുന്നു കണ്ടു സംത്രീപ്തി അടയും 😂ചിരിച്ചു ചാകാൻ 🚶🏻🤭

Sanju
Автор

ഇവർക്ക് നല്ല പടം ഇറക്കാൻ കൊറച്ച് വെഷമം അണ്, , , വയലൻസ് സെക്സ് ഒക്കെ അവുമ്പോ മുത്തുച്ചിപ്പി നിലവാരത്തിൽ കഥ ഉണ്ടാക്കാം, , മാർക്കറ്റും കിട്ടും, , , അവസ്ഥ....

onoff
Автор

Movie - not good
Video - hilarious
😂😂😂

sherinj
Автор

സത്യം പറയാമല്ലോ, നല്ല തീയേറ്റർ experience തന്നെ സിനിമ ആയിരുന്നു... ഇത് കണ്ട് ആരും ഇങ്ങനെ ആകണം എന്നൊന്നും ഇല്ലല്ലോ.. Rannvijay Singh Balbir is an animal and ranbir portrayed it very well. Animal എന്നല്ലേ പേര്, കുഞ്ഞാട് ന്നു അല്ലല്ലോ...

theonlychild
Автор

Negative character ആയ കൊണ്ട് പടം മോശമാണെന്നല്ലല്ലോ.. മുകുന്ദൻ ഉണ്ണി ഇറക്കരുതെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പൊങ്കാല ഇട്ടവരാ..

manmythlegend
join shbcf.ru