Period - First vs Experienced

preview_player
Показать описание
Contact Me👇

Mail id👇

Instagram link👇

Facebook link👇

My Second Channel👇

Рекомендации по теме
Комментарии
Автор

Periods ന്റെ സമയത്തുണ്ടാകുന്ന വയർ വേദന 🤯🥺

treatyvibez
Автор

പെൺകുട്ടി ആവണ്ടായിരുന്നു എന്ന് ചിന്തിച്ചവർ ആവും നമ്മളിൽ പലരും.. 😆😂😂

hima
Автор

ആദ്യം പീരിയഡ് ആകുമ്പോ ഉള്ള പോലെ ഡ്രെസ്സും തിന്നാനും എല്ലാ പീരിയഡ് ആകുമ്പോഴും കിട്ടിയിരുന്നെങ്കിൽ പൊളിച്ചേനെ 😁

sandrahari
Автор

Eppozhum
Enikk periods ayirikkumbol
Enghanathe periodsum
Ayittu bendhapetta videos
Kittum 💯

blessygeorge
Автор

Advices ആണ് സഹിക്കാൻ Already relay poi ഇരിക്കുന്ന ടൈം ആയിരിക്കും 🤯🤯

navyarameshik
Автор

നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 😘💞

NiyasTechy
Автор

Very relatable.... Njnum ingneyaa aa 😜🤣🤣🤣🤣🤣🤣

sana
Автор

Periods + Vayarvedana, vomiting, back pain, thalakarakkam, sheenam = RIP me ⚰️
(ithilum bhetham enne agge kollunnathanu)😐😭😖

___-nfrl
Автор

Daivam sahayich nte life el period nn velya role Ella 😁 sada day Pole povum period aavumbha pad eduth vekkum athranna as usual days 🙃 vera scn onnum ella 😌❤ thank God 💯❤

Ashh_talks__
Автор

ആണായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നി അവർ ഉണ്ടോ ലൈക് അടി 👍

jayanmaruthayur
Автор

Ellarkkum kanum first periods oru funny story😂😂😂😂😂

AnilKumar-ouxf
Автор

The fact that I'm watching it on my periods

poojaasrini
Автор

Notification kandodi ethiyavar undakil hajar ittoli 😄

najanaja
Автор

Periods ഇന്ന് ആയി വീഡിയോ കാണുന്ന ഞാൻ 😏

NIHALA
Автор

3:30 My usual dialogues While periods 😂🙌

BabithaSunill
Автор

videos allam adipoli ya chechi acting superb 👍👍👍❤️❤️❤️💗💗💗

mahalekshmi.a
Автор

Eniku periodsil oru problemsum undakarila oru normal day pole pokum thank God 🥰

onghost
Автор

But enikk ithuvare vayar vedhana vannittilla but iduppu vedhana unsahikable🥵🥵

prajuminnuzzz
Автор

എനിക്ക് പിന്നെ periods timil വയറുവേദന, Mood swings അങ്ങനത്തെ കാര്യങ്ങൾ ഒന്നും ഉണ്ടാവാറില്ല 😁😝periods aavum അത് കൊറച്ചു ദിവസം കഴിഞ്ഞ് പോവും Thank God❤😁

Deepthi_Rajesh
Автор

എനിക്ക് first period വയർ വേദന വന്നതേയില്ല

alphonsaalpputti