Malayalam Super Hit Comedy Full Movie | Sundari Neeyum Sundaran Njanum | Ft.Mukesh, Ranjitha

preview_player
Показать описание
Sundari Neeyum Sundaran Njanum is a Indian Malayalam film, directed by Thulasidas, starring Mukesh and Ranjitha in the lead roles.It was one of the biggest hit in the year 1995.
A rich man is in trouble when his relatives wait for his death to amass all his wealth. However, his life takes a turn when his illegitimate daughter comes to his rescue.
Рекомендации по теме
Комментарии
Автор

പഴയ സിനിമകൾ കാണുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്ന കാര്യം ആണ്. എത്ര അതുല്യ പ്രതിഭകൾ ആണ് നമ്മെ വിട്ട് പോയിട്ടുള്ളത്. ശരിക്കും ഇവരെ ഒക്കെ നേരിട്ട് കാണുവാൻ സാധിച്ചവർ ഭാഗ്യം ചെയ്തവർ ആണ്.

Elmafransis
Автор

1995 ൽ തുളസിദാസ് സംവിധാനം ചെയ്ത ഒരു മുഴു നീള കോമഡി ചലച്ചിത്രമാണ് സുന്ദരി നീയും സുന്ദരൻ ഞാനും. മനോഹരമായ പാട്ടുകൾ കണ്ടിരിക്കാൻ രസമുള്ള ഒരു മനോഹര സിനിമയാണ്👌👌👌👌👌👌👌👌👌👌👌👌

_മുകേഷ്_
_രഞ്ജിത_
_അഞ്ജു അരവിന്ദ്_
_ചിപ്പി_
_പ്രേംകുമാർ_
_തിലകൻ_
_ഇന്ദ്രൻസ്_
_പറവൂർ ഭരതൻ_
_ഇനാർദ്ദനൻ_
_നെടുമുടി വേണു_
_സൈനുദ്ദീൻ_
_സായ്കുമാർ_
_കെ.പി.സി ലളിത_
_കനകലത_
_ശാന്ത ദേവി_
_ശാന്തകുമാരി_
ഒരു നല്ല സിനിമയാണ്👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

arunvlogswapna
Автор

Feel good movie
കുട്ടികാലത്തെ അടുത്ത വീട്ടിൽ കുട്ടുകാരും വീട്ടുകാരും ഒരുമിച്ചിരുന്നു പണ്ടെപ്പോഴോ കണ്ടതാണ് പഴയ കാലത്തിലേക്ക് തിരിച്ചു പോയത് പോലെ 👌👌👌👌👌😍😍😍😍

archanapt
Автор

മുകേഷേട്ടന്റെ movie ആയത് കൊണ്ട് ധൈര്യമായി കണ്ടു അടിപൊളി comedy family movie രഞ്ജിത നല്ല acting 👍എല്ലാവരും ഒന്നിനൊന്ന് മെച്ചം ❤❤

roshankl
Автор

ഒരു മണിക്കൂറും പതിമ്മൂന്നു മിനിറ്റും കഴിഞ്ഞിട്ടാണ് ഇതിലെ നായികയുടെ രംഗ പ്രവേശനം

sumesh.psubrahmaniansumesh
Автор

മുകേഷ് ജഗതീഷ് സിദിഖ് ഇവരെല്ലാംഉള്ള 90കളിലെ സിനിമകൾ കാണാൻതന്നെ നല്ലരസം കോമഡിയും എല്ലാ ചേരുവകൾചേരും. ഇതും അതുപോലെ അടിപൊളി famili കോമഡി super movie👍👍എല്ലാവരും 🌹🌹

badhucc
Автор

ചിരിക്കാൻ ഉള്ള മൂവീസ്... മുകേഷ് & ദിലീപ്... പ്രവാസലോകത്ത് എല്ലാം മറന്നു സന്തോഷത്തോടെ ഉറങ്ങാൻ ഇവരുടെ സിനിമകൾക്കുള്ള പങ്ക് വേറെ ആണ് ♥️♥️♥️

sebastianta
Автор

ഒരടിപൊളി ഫാമിലി മൂവിയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഞാൻ ഇടക്ക് ഇടക്ക് കാണാറുണ്ട് 👍🏻👍🏻

Nkworld
Автор

തുളസീദാസ്
90 കളിലെ മലയാളകോമഡി പടങ്ങളുടെ സംവിധായക രാജാവ്

sreejith_kottarakkara
Автор

തിലകൻ എന്നും മലയാള സിനിമക്ക്‌ തീരനഷ്ട്ടം.🙁🙁🙁🙁

axnsmanchu
Автор

ഞാൻ ഈ സിനിമ എൻ്റെ കുട്ടിക്കാലത്തു എപ്പഴോ കണ്ടതാണ് ഇപ്പോൾ സെർച്ചു ചെയ്തു കണ്ടുപിടിച്ചതാണ് സൂപ്പർ movie ആണ്

althafalthu
Автор

ഇത് ശ്രദ്ധിക്കപ്പെടാതെ പോയ ഒരു movi അല്ല... നല്ല രീതിയിൽ ഓടി വിജയിച്ചതാണ്. ഞാൻ തീയേറ്ററിൽ കണ്ട movi...

aneeshrajan
Автор

കാലം ഏത് മായികൊള്ളട്ടെ .. വേലക്കാരി. അതു ജാനു തന്നേ 😎😎

askarali
Автор

09:55 ചേട്ടാ നിങ്ങൾക്കു കേറാൻ ഒരുപാട് ബസുണ്ട്.. എനിക്കിറങ്ങാൻ ഈ ബസ് മാത്രമല്ലെ ഒള്ളൂ.. ഇന്ദ്രൻസ് ചേട്ടൻ Thuglife😎😎😎😎😎

madhavam
Автор

അന്ന് cleche ആയിരുന്നെങ്കിലും ഈ type പടം ഇന്ന് miss ചെയ്യുന്നു.

imzareng
Автор

മുകേഷ് ..എനിക്ക് കള്ളം പറഞ്ഞു ശീലമില്ല 😂😂

kaleshcn
Автор

നെടുമുടിയേ പോലൊരു സുഹൃത്ത് ഉണ്ടാവാൻ ഭാഗ്യം വേണം. റഫീഖ് സീലാട്ടിന്റെ രചനയിൽ തുളസിദാസിന്റെ സംവിധാനം. മുകേഷേട്ടന്റെ ഇത്തരം സിനിമകൾ ഒക്കെ കാണാൻ നല്ല രസമാണ്. ഇതിലെ ആരോമൽ പൂവേ നീയെൻ എന്ന പാട്ട് പണ്ടേ favrt ആണ്. ❤️

babeeshkaladi
Автор

ഇത് കൊമേഴ്സ്യലി വലിയ വിജയമായ ചിത്രമാണ്... സൂപ്പർ ഫാമിലി എൻറ്റർടൈനർ 👌👌👌👌

sudeeps
Автор

*2021 ഈ corona സമയത്ത് ആരേലും ഉണ്ടോ* 👇
*90s ജനിച്ച ഞാൻ ആദൃം ആയി* *കാണുവ ഈ സിനിമ അങ്ങനേ ആദൃം ആയി കാണുന്ന ആരേലും ഉണ്ടോ* 👇

Abhi-ivpp
Автор

കള്ളന്മാരുടെ വേഷത്തിൽ വന്ന് തട്ടിക്കൊണ്ടു പോകുന്ന പരിപാടി അന്നത്തെ മിക്ക പടങ്ങളും ഉണ്ടാകും, മിക്കവാറും രണ്ടു കൂട്ടരും ഒരേ ദിവസം തന്നെയായിരിക്കും തെരെഞ്ഞെക്കുക 😄😄😄🤣🤣😂😂 ( മാന്നാർ മത്തായി, ത്രീമെൻ ആർമി )

sumesh.psubrahmaniansumesh