filmov
tv
Orma Vaykkan Oru Divasam | Kunjattakilikal | Super Hit Malayalam Movie Song | Mohanlal | Shobana
Показать описание
Song : Orma Vaykkan Oru Divasam
Movie : Kunjattakilikal [ 1986 ]
Director : Sasikumar
Lyrics : K Jayakumar
Music : AJ Joseph
Singers : Valsa & Chorus
ഓർമ്മ വെയ്ക്കാൻ ഒരു ദിവസം
സ്വന്തമാക്കാൻ ഈ നിമിഷം [ ഓർമ്മ ]
കരളുകളിൽ പൂത്താലം [ 2 ]
ഉഷമലരികൽ കൊണ്ടു നിറയുന്നു
ഇന്നു ജന്മദിനം ഇന്നു ജന്മദിനം
ഓ...ഓ..ഓ.. [ ഇന്നു ]
ഓർമ്മ വെയ്ക്കാൻ ഒരു ദിവസം
തഴുകാതുറങ്ങും സ്വപ്നങ്ങളോ
താരാട്ടു കേൾക്കാത്ത പുഷ്പങ്ങളോ [ തഴുകാ ]
മീട്ടാത്ത വീണകളിൽ പുണരാത്ത കൂടുകളിൽ
ഇനി ഗാനമാലിക വിരിയേണം
ഇന്നു ജന്മദിനം ഇന്നു ജന്മദിനം [ ഓർമ്മ ]
Movie : Kunjattakilikal [ 1986 ]
Director : Sasikumar
Lyrics : K Jayakumar
Music : AJ Joseph
Singers : Valsa & Chorus
ഓർമ്മ വെയ്ക്കാൻ ഒരു ദിവസം
സ്വന്തമാക്കാൻ ഈ നിമിഷം [ ഓർമ്മ ]
കരളുകളിൽ പൂത്താലം [ 2 ]
ഉഷമലരികൽ കൊണ്ടു നിറയുന്നു
ഇന്നു ജന്മദിനം ഇന്നു ജന്മദിനം
ഓ...ഓ..ഓ.. [ ഇന്നു ]
ഓർമ്മ വെയ്ക്കാൻ ഒരു ദിവസം
തഴുകാതുറങ്ങും സ്വപ്നങ്ങളോ
താരാട്ടു കേൾക്കാത്ത പുഷ്പങ്ങളോ [ തഴുകാ ]
മീട്ടാത്ത വീണകളിൽ പുണരാത്ത കൂടുകളിൽ
ഇനി ഗാനമാലിക വിരിയേണം
ഇന്നു ജന്മദിനം ഇന്നു ജന്മദിനം [ ഓർമ്മ ]