Bhramanam | Episode 353 - 24 June 2019 | Mazhavil Manorama

preview_player
Показать описание
#Bhramanam #MazhavilSerial #MazhavilManorama

Anitha leaves Pavizham pavilion godown after her mission. She goes to the home back. Fire force make an attempt to put out the fire in Godown. Watch full episode here...

Follow us on:
Рекомендации по теме
Комментарии
Автор

അനിത എത്ര തെറ്റ് ചെയ്താലും ഒരു അമ്മ എന്ന നിലയിൽ ഒരുപാട് ത്യാഗം സഹിച്ചും സ്വന്തം ജീവൻ പണയം വച്ച് മകളെ രക്ഷിച്ചു..ഇന്നത്തെ ലൈക്ക് അനിതക്ക്

drisyaarun
Автор

ഏഷ്യാനെറ്റ്‌ കൊച്ചമ്മമാർ കണ്ടു പഠിക്കണം ഈ സ്വാഭാവികാഭിനയം... അനിതയായി ലാവണ്യ ചേച്ചിയുടെ കരിയർ ബെസ്റ്റ് പ്രകടനം 🔥💯💯

monishmanikandan
Автор

പവലിയൻ ചുട്ടു ചാമ്പലാക്കി വിജയശ്രീലാളിതയായി വരുന്ന നമ്മുടെ ലേഡീ സൂപ്പർ സ്റ്റാർ അനിതേച്ചിക്ക് ഓരോ ലൈക് കൊടുത്തു വരവേല്ക്കൂ ഫ്രെണ്ട്സ്.. 💃💃💃💃💃💃

Priyapriya-jrfo
Автор

ഇങ്ങനെ ചെയ്യണം.. നമ്മുടെ മക്കൾ ഒരാളുടെ മുന്നിലും താഴ്ന്നു നിക്കുന്നത് ഇഷ്ടമല്ല... അതാണ്‌ നമ്മുടെ സ്വന്തം അമ്മ... ഇത് പോലെ തിരിച്ചും ആവണം മക്കൾ അമ്മമാർക്ക്. അമ്മയെ സ്നേഹിക്കുന്നവർ ചെയ്യടാ മക്കളെ ലൈക്‌ 👍

ജിന്നുംഇൻസും
Автор

വിജയകരമായി മിഷൻ പൂർത്തിയാക്കി വരുന്ന അനിതക്ക് അഭിനന്ദനങ്ങൾ, പെണ്ണ് എന്നു പറഞ്ഞാൽ ഇതാണ് 😁😊👌👌👍👍💕💕💟💟

dingidoose
Автор

🙋‍♂️ഇതൊക്കെ 2025 വീണ്ടുംകണ്ട് 🤔രോമാഞ്ചം കൊള്ളുന്നത് ഞാൻ മാത്രമാണോ..??🔥🔥

Roby-pk
Автор

അടുത്തത് രവി അങ്കിളിനു ഉള്ള പണി കാണാൻ ആയി കട്ട വൈറ്റിംഗിനുള്ളവർ ലൈക്ക് 🙂👍👍👍

sreelekshmi
Автор

നീതയ്ക്ക് ഇത്രേം പ്രശ്നം ഉള്ളപ്പോ അച്ചമ്മയ്ക്ക് സിനിമയും പാട്ടും 😂😂

automotiveglasskochi
Автор

അനീറ്റ യോടുണ്ടാരുന്ന ദേഷ്യമൊക്കെ അനിതയെ കണ്ടപ്പോൾ മാറി... ഇന്നത്തെ ലൈക്‌ അനിതക്കു

SHAHNASAFEER
Автор

നീതയുടെ ദേഷ്യത്തിൽ ആ കണ്ണുകൾ വിടരുന്നത് കാണാൻ എന്തൊരു ഭംഗി...

Manju-nqxn
Автор

അങ്ങനെ അഞ്ചു നരഭോജികൾ കാലപുരിയ്ക് ടൂർ പോയിരിക്കുന്നു. എന്തൊക്കെയായിരുന്നു ഗോൾഡൻ ഫിഷ് കോടികളുടെ ബിസിനസ്‌.അവസാനം ശ്വാസം മുട്ടി ചത്തു

jwalamukhi
Автор

കൊറോണ വരും മുൻപ് മാസ്ക്ക് തരിച്ച സ്ത്രീ 🌹❤️❤️

മിയ-ങഢ
Автор

എന്റെ മോളെ ബർത്ഡേഇന്ന് എല്ലാംവരും വിഷ് ആക്കിയേ

fahmidhas
Автор

Flash news vaayikathe nadiya moidune maathram nokiyavar aroke😍😍nadiya istham😘😍💕

shamitharahul
Автор

ഭ്രമണം കാണാൻ ഇപ്പൊ നല്ല ത്രില്ലിങ്ങ് ആണ്. Good episode 😊

serene
Автор

മനീഷയെ പോലെയുളള ഒരുപാട് പെൺമകകളുടെ ശാപം അനിതയാണ് അമമ

rasheedmeapattachalillshah
Автор

Tv യിൽ കണ്ടതാ... കമന്റ്‌ വായിക്കാൻ വന്നതാ... പോരട്ടെ പോരട്ടെ കമന്റ്സ്... 😄😄😄😄

Roronoa_zoro
Автор

Anithayod eppo eshtam thonnunnavar like adikkuu 😃😃😃

raihansaheedraihansaheed
Автор

Apple nte Vila ketappo muthal aa kadaye pati mathram chindhichavar arokke 😂😂

anuthanu
Автор

എത്ര യൊക്കെ കൂട്ടി കിഴിച്ചിട്ടും ആ വിലയങ്ങോട്ട് ശരിയാവുന്നില്ല... 😇😇😇😇😄😄😄😄

Roronoa_zoro
visit shbcf.ru