Python Malayalam | Full Course - 5 Hours | Basics

preview_player
Показать описание
This is a 5 Hours full course on python coding in malayalam language. It's very beginner friendly and easy to grasp. the concepts are presented in a very simple manner . Become an expert python programmer today .

To Join our python programming course in malayalam use the link below
We provide all the basic concepts for python programming in this course , All in malayalam Language
Рекомендации по теме
Комментарии
Автор

ഈ വീഡിയോയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും python tutorial കണ്ട് ദേഷ്യവും frustration നും വന്ന് ഇരിക്കുന്നവർക്ക് വേണ്ടി എഴുതുന്നു ...നിങ്ങൾ ഒറ്റക്കല്ല, ഞാനും ആ അവസ്ഥയിൽ നിന്ന് വന്ന ആളാണ് .എനിക്ക് എന്റെ laptop തല്ലി പൊട്ടിക്കാൻ വരെ തോന്നിയിട്ടുണ്ട്, python പഠിക്കുമ്പോ ഒന്നും മനസ്സിലാവാതെ ദേഷ്യവും frustration വന്നിട്ട്.


ഒരു മൂന്നാഴ്ച മുൻപ് ഞാൻ എവിടെ ഒരു കമന്റ് ഇട്ടിരുന്നു "ethrem tough ആയിരുന്നോ python?" എന്ന് ...


കഴിഞ്ഞ മാസമാണ് python പഠിക്കണമെന്ന് ആഗ്രഹം വന്നത് .python എന്നൊന്നും ആയിരുന്നുന്നില്ല ആഗ്രഹം .ഏതേലും കമ്പ്യൂട്ടർ language എന്നായിരുന്നു .പലരുടെയും ഉപദേശം കേട്ടു "python is the simplest and easy language" എന്ന് പലരും പറയുന്നത് കേട്ടപ്പോൾ ഞാൻ ഇതിനു വേണ്ടി ഇറങ്ങി തിരിച്ചു .ഞാൻ വിചാരിച്ചത് MS word ഒക്കെ പോലെ എളുപ്പം ആണെന്നാ ... ഇറങ്ങി തിരിച്ചപ്പോ മനസ്സിലായി ഇത് ഞാൻ വിചാരിച്ച പോലെ simple അല്ലേന്നു. പിന്നെ എന്തിനാ ഇവർ "python simple " ആണ് എന്നൊക്കെ പറയുന്നത്?

ഈ "python simple ആണ് "എന്ന് പറയുന്നവർ നുണ പറയുവാനോ?. അതിനുള്ള ഉത്തരം ഇപ്പോഴാണ് എനിക്ക് കിട്ടിയത്. അതായിത് ഈ അഭിപ്രായം പറയുന്നവർ already java, c++, html, python, css അങ്ങനെ പല language പഠിച്ചവർ ആയിരിക്കും. ആ language വെച്ച് നോക്കുമ്പോൾ മാത്രമാണ് python simple. അതായിത് താരതമ്യാമായി python simple ആണെന്ന്. അല്ലാതെ python അത്ര simple ഒന്നുമല്ല..


സംശയം ആയിരുന്നു തുടക്കം മുതലേ, പൈസ കൊടുത്തു പഠിക്കണോ അതോ യൂട്യൂബിൽ ഫ്രീ വീഡിയോസ് കണ്ട് പേടിക്കണോ എന്ന് ...വീട്ടിലെ അവസ്ഥ മനസ്സിലാക്കി യൂട്യൂബ് freeനോക്കി പഠിക്കാൻ തീരുമാനിച്ചു ...


brototype -മലയാളം

corey schafer

yes tech media -മലയാളം

programming with mosh

Free code camp

kevin stratvert

Tintu vlogger -മലയാളം

Harvard CS50

Bro code

Telusco


ഇങ്ങനെ പലരുടെയും vedios കണ്ടു .ഇതിലൊക്കെ പ്രെശ്നം എന്താ വെച്ചാ .തുടക്കം ഒക്കെ നന്നായി മനസ്സിലാവും .പിന്നെ പിന്നെ ഒന്നും മനസ്സിലാവില്ല, അങ്ങനെ വരുമ്പോ എനിക്ക് ദേഷ്യം വരും .ഇംഗ്ലീഷ് കാർ പറയുന്നത് ഇത്പോലെ തന്നെ, ചിലത് മനസ്സിലാവും, ചിലത് സ്പീഡ് കൂട്ടി പറയും .ഒരു coding experience ഇല്ലെങ്കിലും, ഏതൊരു beginners നും പഠിക്കാൻ പറ്റിയത് എന്നൊക്കെ പറഞ്ഞിട്ടാവും ഈ കക്ഷികൾ തുടങ്ങുന്നത്. പക്ഷെ തുടങ്ങി ഒരു 2 മണിക്കൂർ ഒക്കെ കഴിയുമ്പോ നമ്മൾ കാണികൾ ഒരു beginner ആണെന്ന് ഇവർ മറക്കും. പിന്നെ typing speed, run, explanation അതിലൊക്കെ speed വരും. അപ്പൊ എനിക്ക് വീണ്ടും വട്ട് പിടിക്കും.
proper explanation തരാതെ പടിപികുക .

പക്ഷെ പലതും റിപീറ് അടിച്ച കണ്ടത്കൊണ്ട് എല്ലാം ഞാൻ അറിയാതെ തന്നെ തലയിൽ കുറച് കുറച്ചായി കേറിയത് ഞാൻ അറിഞ്ഞില്ല.


അവസാനം ഇദ്ദേഹത്തിന്റെ (Safeonnet) ഈ വീഡിയോ കണ്ടത് .അദ്ദേഹം പഠിപ്പിക്കുന്നത് macbook വെച്ചിട്ട് ആണെന്ന് അര മണിക്കൂർ വീഡിയോ കണ്ട ശേഷമാണു മനസ്സിലായത്.അപ്പൊ തന്നെ skip അടിച് പോവാൻ നിന്നതാണ് (കാരണം എന്റെ windows ആണല്ലോ അപ്പൊ code രണ്ടിനും വ്യത്യാസം ഉണ്ടാവും എന്നായിരുന്നു എന്റെ അറിവ്, import ചെയ്യുമ്പോൾ mac ൽ \ ആണ് ഉപയോഗിക്കുക windows / ആണ് .പിന്നെ മാക്ബുക്ക് പടിപികുന്നവർ നേരാവണ്ണം പഠിപ്പിക്കില്ല എന്നൊരു ധാരണ കൂടെ ഉണ്ടായിരുന്നു Harvard CS50, programming with mosh, Free code camp, brototype, corey schafer ഇവരെല്ലാം mac ആയിരുന്നു, എനിക്ക് ആണേൽ അവർ പടിപികുന്നത് ഒന്നും മനസ്സലായതും ഇല്ല) .കാരണം പിന്നെയാണ് എനിക്ക് മനസ്സിലായത് .പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കാൻ കഷ്ട്ടം തന്നെ ആണ്.പ്രേതേകിച് ഇതുവരെ കോഡിങ് അറിയാത്ത എന്നെപോലെ ഉള്ളവർക്കു. പിന്നെ തുടക്കത്തിലെ പോലെ അല്ലായിരിക്കും ഇവരുടെ വ് speed.

നമ്മൾ code കണ്ട് കണ്ട് തഴക്കുമ്പോൾ ആണ് നമ്മൾക്കു അത് മനസ്സിലാവുക.

ഇദ്ദേഹത്തിന്റെ explain ചെയ്തുള്ള പഠിപ്പിക്കലും, പഠിപ്പിക്കുന്ന രീതി ഇഷ്ട്ടപെട്ടതുകൊണ്ടും ഞാൻ skip ആകാതെ മുഴുവൻ കണ്ടു .


ഈ വീഡിയോ എനിക്ക് നല്ല ഇഷ്ട്ടമായി .ഒരു കാര്യം പഠിപ്പിക്കുമ്പോൾ എന്തിന് അത് പടിപികുന്നു, അത് അങ്ങനെ അല്ലാതെ വേറെ എങ്ങനെ എങ്കിലും ചെയ്‌താൽ എന്ത് സംഭവിക്കും എന്നൊക്കെ മനു നന്നായി പറഞ്ഞു തന്നു. പടിപികുനത് mac ആയിട്ടു പോലും ഞാൻ full കണ്ടു തീർത്തു .ബാക്കി ഉള്ളവർ പടിപികുനതിനെകാൾ എനിക്ക് നന്നായി മനസ്സിലായി .പൊതുവെ പഠിപ്പിച്ചു പകുതി ആവുമ്പോൾ ഓടിച്ചു പഠിപ്പിക്കുന്ന ഒരു പൊതുപ്രവണത ഞാൻ ഇവിടെ കണ്ടില്ല ...നന്നിയുണ്ട് മനു ഇത്രേം നന്നായി പഠിപ്പിച്ചതിനു ..


paid course വാങ്ങാൻ കാശില്ല .അതോണ്ട് ഇടക്കൊക്കെ python പ്രൊജക്ടസ് വീഡിയോസ് ഇടണെ .എന്നെപോലെ ഉള്ളവർക്കു വേണ്ടി ...


ഒരുപാട് നന്നിയുണ്ട് ...

Sjjeien
Автор

വളരെ നല്ല ക്ലാസ്സ്‌ ആണ്. ഇത് പോലെ നല്ല നല്ല vidios പ്രതീക്ഷിക്കുന്നു 👌👌👌👌

lakshmips
Автор

വളരെ നല്ല ക്ലാസ്സ് ബ്രോ ❤ അവതരണം എല്ലാം കലക്കി, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആയിരുന്നു

firosop
Автор

The best tutorial for learning python I have ever seen ❤Thank u so much

nisiyaav
Автор

First time in youtube I watched a 5 hour video without boring

salvos-ckti
Автор

x = random.randrange(0, 6)
count = 0
enter = 0
while(True):
y = int(input("Enter a number(0, 5)"))
enter += 1
if x==y:
print("You won")
count += 1
else:
print("Try again")
print(f"Your score is {count} out of {enter} ")

tcimert
Автор

program to print the sum of all odd number within 10
sum=0
for i in range(1, 11):
if(i%2) != 0:
sum=sum+i
print(sum)

AravindC-bjqg
Автор

thankyou for this wonderfull class . quality of your class is outstanding🥰😍

samuraimiusic
Автор

Orupad doubts clear cheyyan sadhichu.. Thnks.. 🥰🥰

sreesworld
Автор

Chetta ee vedios okke orupad use ayittund

sreesworld
Автор

nice presentation and pleasant tutor..best of luck

manjushathomas
Автор

Sum of odd numbers between 1 and 10

num = 1
sum= 0
while(num <= 10):
if(num%2==1):
sum = sum+num
num= num+1
print(sum)

saumyat
Автор

while loopil nthukonda 1/3==0 kodkkaan pataathath?

JeffDemo-iy
Автор

Presentation is really good..nicely explained

saumyat
Автор

Object oriented concepts aaya classes objects methods constructors ithum koodi include cheyyooo

athc
Автор

Sum of odd numbers between 1 &10

i=1
add=0
while(i<=10):
add=add+i
i=i+2
print("Sum=", add)

shankerbl
Автор

Thanks for the class and it is helpful

KRISHNAKUMARKS
Автор

Hi, python free certified courses undenkil onnu link tharamo

tropicgreen
Автор

row=1

limit=10

while row<=limit:
print(row*"# ")
row=row+1

ismailc
Автор

Bro content super aanu. video thumbnail maatu. Appol kooduthal views kittum. kooduthal alkarileku ethatte video.

SarathChandran
join shbcf.ru