Parudeesa | EPS:427 | Rev Fr Dominic Valanmanal | NOVEMBER-01-2021 | Shalom Television

preview_player
Показать описание
ദൈവിക സാനിധ്യം വഴി തിന്മയുടെ ബന്ധനങ്ങൾ അഴിഞ്ഞുവീഴുന്ന ദൈവ ശുശ്രൂഷയുടെ നേർക്കാഴ്ചകൾ. പ്രശസ്ത ധ്യാനഗുരുവും, വചനപ്രഘോഷകനുമായ ഫാ.ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്നു.
#ShalomTV​​​​​ #Parudeesa​​​​​ #Fr_Dominic_Valammanal
-----------------
YouTube Channels
-----------------
---------------
Websites
---------------
-----------
Social Media
------------
--------
Mobile Apps
---------
Рекомендации по теме
Комментарии
Автор

രോഗ ശാപ ബന്ധങ്ങളിൽ നിന്ന് മോചിപ്പിക്കണമേ

jollymj
Автор

എല്ലാ വിധ തിന്മയുടെ ശക്തിയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ

sajivarghese
Автор

എന്റെ മകൾക്കു ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള തടസ്സങ്ങൾ മാറ്റി തരണമേ

KochuraniMathew-lf
Автор

എൻ്റെ ഈശോയേ തിൻമയുടെ ശക്തികളെ ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മാറ്റിത്തരണമേ

minisebastian
Автор

ദൈവശക്തിയാൽ ഞങ്ങളുടെ കുടുംബത്തെ സകല തിന്മകളിലും നിന്ന്‌ രക്ഷിക്കണമേ.

sheejashaju
Автор

ഈശോയേ ഞങ്ങളോട് കരുണയായിരിക്കണമേ ..:::🙏🙏

abrahamantony
Автор

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.

ഏശയ്യാ 41 : 10

andriyacinesh
Автор

ഈശോയെ, എന്റെ മകന്റെ പടന ത്തിൻ ന്മേൽ ഉള്ള ബന്ധനം എടുത്തു മാറ്റാനാണമേ, ആമേൻ 🙏🙏🙏

soccerstarmessi
Автор

ഈശോയേ, മക്കളെ വിശുദ്ധിയിൽ വളർത്താനുള്ള കൃപ നൽകണമേ . പരിശുദ്ധാത്മാവേ മക്കളെ നയിക്കണമേ.🙏🙏🙏🙏

susyaugustine
Автор

ദൈവത്തിൽ മാത്രം ആശ്രയം വച്ചു സ്ഥിരതയോടെ ജീവിക്കാൻ എന്നെയും എന്റെ പങ്കാളിയെയും എന്റെ രണ്ട് മക്കളെയും അനുഗ്രഹിക്കണമേ. എന്റെ വിശ്വാസം വർധിപ്പിക്കണമേ.കർത്താവെ എന്റെ കുടുംബത്തോട് കരുണയായിരിക്കേണമേ.🙏

anitha
Автор

ഈശോയെ എന്നെയും എന്റെ കുടുംബത്തെയും വലയം ചെയ്യുന്ന അന്ധകാരശക്തികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ.

sisnageorge
Автор

എൻ്റെ ഈശോയേ എന്നെ അല ട്ടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി നല്ല ഉറക്കം കിട്ടാൻ അനുഗ്രഹിക്കണമേ'ആമേൻ - അനിത

ArunArun-symq
Автор

Amen🙏 പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ തരണമേ

marybaby
Автор

ഈശോയെ, അന്ധകാരശക്തികളിൽ നിന്നും ൈപശാചിക ശക്തികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ🙏🙏🙏

minithomas
Автор

ഈശോയെ എന്റെ ഭാവത്തിലെ തടസങ്ങൾ നിക്കി തരേണമേ

suseelavengoor
Автор

യേശുവേ കടബാദ്യ ത യിൽ നിന്ന് മോചനം നൽകണമെന്ന് അപേഷിക്കുന്നു 🙏🏽🙏🏽🙏🏽
മദ്യ പാനം ത്തിൽ നിന്ന് എന്റെ ഭർത്താവിനെ മോചിപ്പിക്കണമേ 🙏🏽🙏🏽🙏🏽

megaining
Автор

യേശുവേ വിശ്വാസത്തിന് തടസ്സമായി നിൽക്കുന്ന തിന്മയുടെ ശക്തിയിൽനിന്ന് എൻറെ മക്കളെ രക്ഷിക്കണമേ ഈശോയെ ഈശോയെ ഈശോയെ

lisykuruvila
Автор

എല്ലാ വിധ തിന്മയുടെ ശക്തിയിൽ എന്റെയും എന്റെ കുടുംബാഗംഗൾക്കും മോചനം നൽകണമെ🙏 സൂസമ

johnmathew
Автор

കർത്താവെ ഭയം ഇല്ലാതെ ജീവിക്കുവാൻ അവിടുന്ന് ശക്തി നൽകേണമേ കടഭാരം കാരണം ഭയമാണ് പ്രാർത്ഥനയാണ് ശക്തി നൽകുന്നത് ദൈവമേ ഒരു ശത്രുവും ഞങ്ങളെ തൊടുവാൻ അവിടുന്ന് അനുവദിക്കരുതേ ആമേൻ ഹല്ലേലൂയ സ്തോത്രം

nijilyphilip
Автор

വിശ്വാസത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ തിൻമയുടെ ശക്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ. ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മേൻ

joshykc