Secrets of Neanderthals | Julius Manuel | HisStories

preview_player
Показать описание
Neanderthals were a distinct species of archaic humans who shared a common ancestor with modern humans. While they were skilled tool makers and likely had complex language and culture, Neanderthals eventually went extinct, likely due to a combination of factors. This Video explains how they lived & how they disappeared.
=====
Message me
---------------
Instagram
-------
Website
-----
Mail
-----
Buy My Books
=====
Рекомендации по теме
Комментарии
Автор

70 വയസ്സുള്ള എനിയ്ക്ക് വളരെ ആസ്വദിക്കാൻ കഴിയുന്ന വിഷയങ്ങളാണ് അനിയാ താങ്കളുടേത്, അതു പോലെ തന്നെ താങ്കളുടെ കഴിവും, ദൈവാനുഗ്രഹം എന്നും താങ്കൾക്കുണ്ടാകട്ടെ.❤

whiteandwhite
Автор

ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും interested ആയിട്ടുള്ള history 😍.നിയാണ്ടർത്താലുകളുടെ ചരിത്രം കൂടുതൽ വ്യക്തമായി അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നത് സാധിച്ചു. Thanks

anshadashraf
Автор

ഈ ചാനൽ 1 million subscribers അടിക്കേണ്ട സമയം കഴിഞ്ഞു, , എന്തോ മിക്കവരും TV Serialലുകളിലെ New gen അവിഹിതങ്ങളുടെ പുറകെയാണ്.

എന്തായാലും ഇപ്പോഴുള്ള 276k subscribersന് അഭിനന്ദനങ്ങൾ. 🌹

ഇച്ചായനോട് അതിലേറെ respect. 🌹

Safari TV channel നോട്‌ കിടപിടിക്കുന്ന ഒരേയൊരു ചാനൽ ഇതാണ്. രണ്ടും GEM.. No doubt.
🌹

MAJESTY
Автор

നല്ല മഴ, തണുപ്പ്, അച്ചായൻ്റെ ശബ്ദം ആഹ ഉറക്കം pwli ❤

just_human_thoughts
Автор

പണ്ടൊക്കെ എത്ര നാൾ എത്ര ലൈബ്രറികൾ എത്ര പുസ്തകങ്ങൾ റെഫർ ചെയ്താലാണ് ഇത്രയും അറിവ് capsule ആയി കുറിച്ചെടുക്കാൻ പറ്റുന്നത് 🙏🏻Thank you Thanks a lot for your venture 👍🏻👍🏻👍🏻waiting next👍🏻

mahavtar
Автор

നിങ്ങൾ ഒരു പാട് ആളുകൾക്ക് സന്തോഷം നൽകുന്നു ❤ദീർഘയിസും ആരോഗ്യവും നൽകട്ടെ ❤❤

MinnuMinnu-lnsv
Автор

ജൂലിയസ് മാനുവൽ സന്തോഷ്‌ ജോർജ് കുളങ്ങര മലയാളികൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന രണ്ടു താരകങ്ങൾ 🥰🥰പുതുമ എന്ന് പറഞ്ഞാൽ ഈ രണ്ട് ചാനലും നൽകുന്നതാണ്. അത്രക്ക് ഇഷ്ടം. എല്ലാ അഭിവൃദ്ധിയും രണ്ട് പേർക്കും ഉണ്ടാവട്ടെ

resh
Автор

അച്ചായോ കലക്കി. ഹ്യൂമൻ അന്ത്രോപോളജി ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. 2014 സമയത്താണ് neanderthalsനെപ്പറ്റി ആദ്യം വായിക്കുന്നത്.. ഈ അടുത്ത കാലം വരെ മറ്റു മനുഷ്യാവർഗ്ഗങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതും, ആഫ്രിക്കൻസ് ഒഴികെ ബാക്കി ഉള്ളവരുടെ ഒക്കെ ജീനുകളിൽ neanderthals ഇപ്പോഴും ഉണ്ടെന്നും ഒക്കെ എനിക്ക് ഒരു വലിയ അത്ഭുതം ആയിരുന്നു അപ്പോൾ.. അന്ന് ഇത്ര മാത്രം യൂട്യൂബ് ചാനൽസ് ഇല്ലല്ലോ.. എനിക്ക് അറിയാവുന്ന കാര്യങ്ങൾ വളരെ excitementil കൂട്ടുകാരോട് പറയുമായിരുന്നു.. 😂 പക്ഷേ ഈ വിഷയത്തിൽ താല്പര്യം ഉള്ള കൂട്ടുകാർ കുറവായതുകൊണ്ട് ആരും അധികം ചെവി തരാറില്ലായിരുന്നു.. ഒരുപാട് ഡോക്യൂമെന്ററീസ് കുത്തിയിരുന്ന് കാണുമായിരുന്നു.. കിട്ടാവുന്നതൊക്കെ വായിക്കുമായിരുന്നു.. Netflixil ഇത് annonce ചെയ്ത അന്ന് മുതൽ കാത്തിരുന്നു ഫസ്റ്റ് ഡേ തന്നെ കാണുകയും ചെയ്തു 👍🏻 ഇതുപോലെ interesting ആയ മറ്റൊരു സീരീസ് ആണ് cave of bones.. Homo Naledi യെപ്പറ്റി ഉള്ള netflix show..

sir-cute
Автор

ഈ ആഴ്ച അച്ചായനെ ഒരിക്കലും പ്രതീക്ഷിച്ചില്ല... ഇപ്പോൾ ഭയങ്കര ഇടവേളകൾ ഉണ്ടല്ലോ.... ഇന്ന് പൊളിക്കും...

rahmathayoob-levt
Автор

വളരെ മികവുറ്റ അവതരണം.. വായനയേക്കാൾ സുഖം ❤

sabusankarthinktalk
Автор

അച്ചായന്റെ സ്റ്റോറിവരുമ്പോഴുള്ള സന്തോഷം വേറെ തന്നെയാണ്❤

shafisha
Автор

മനുഷ്യ ചരിത്രത്തിൻ്റെ സുപ്രധാന ഘട്ടം വളരെ രസകരമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ❤

vinu.n
Автор

മാഷേ നിങ്ങളുടെ ഓരോ വീഡിയോയും ഒരായിരം അറിവുകളുടെ നിറകുടമാണല്ലോ ♥️

Thanks for the vedio 🙏♥️

SoumyaEdenKalari
Автор

താങ്കളുടെ ഓരോ വീഡിയോസിൻ്റെയും പുറകിലെ hardwork പ്രശംസനീയമാണ്👏👏

Ramsheedv
Автор

ഒരധ്യാപകൻ ക്ലാസിൽ പറഞ്ഞുതരുന്ന പോലെയാണ് ജൂലിയ സാർ വീഡിയോ അവതരിപ്പിച്ചത് ഏറ്റവും ആധികാരികമായ പഠന വിഷയമായിരുന്നു അത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ അവതരിപ്പിക്കാൻ സാധിക്കട്ടെ ആയിരമായിരം അഭിവാദ്യങ്ങൾ

VARKEYKp-oh
Автор

നിങ്ങളോടു വലിയ ബഹുമാനം ഉണ്ട് . എത്ര മാനഹാരമായ അവതരണം, ചരിത്ര പ്രധാനമുള്ള വിഷയങ്ങൾ. Netflixil documentary കണ്ടു വന്നപ്പോൾ ഇവിടെ നിങ്ങളുടെ video 😍. വളരെ സന്തോഷമായി.
Keep going 👏🏻

falahrahman
Автор

ഇന്ന് അവധിക്ക് ഒരു സിനിമ കാണാം എന്ന് വിചാരിച്ചു YouTube search ചെയ്തു സന്തോഷ് ജോർജ്ജ് കുളങ്ങര യുടെ സഞ്ചാരം കണ്ടു അതിലെ ഒരു comment വഴി എത്തിപ്പെട്ടു.നീളം കൂടുതൽ കണ്ടു കാണാണോ എന്ന് വിചാരിച്ചു എങ്കിലും മുഴുവന്‍ കണ്ടു.wonderful ❤

vinayakumarya.p
Автор

😊 ഒത്തിരി സന്തോഷം നമ്മളുടെ പൂർവികരുടെ അടുത്ത് എത്തിച്ചതിന് അവർക്കും മുന്നെയുള്ളവരെ കുറിച്ച് പറഞ്ഞു തന്നതിന് . ഇത്തിരി വൈകി വീഡിയോ കാണാൻ അല്ലകേൾക്കാൻ.

nattupaathakal
Автор

അച്ചായൻ വീഡിയോ ചെയ്യണമെന്ന് ഏറ്റവും ആഗ്രഹിച്ച വിഷയം❤.
ഇന്ന് സ്വപ്നത്തിൻ ഞാനൊരു കലക്ക് കലക്കും. Lots of Love.

ananthu
Автор

എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും അച്ചായന്റെ വീഡിയോകൾ കേൾക്കണം👍
ചരിത്രം പഠിക്കണം.

artist