Seniors Malayalam Movie Drama | Gallexy Media

preview_player
Показать описание
Seniors Malayalam Movie Drama Song

Thanks For Watching
Subscribe My Channel
GALLEXY MEDIA
Рекомендации по теме
Комментарии
Автор

ഒരുപക്ഷെ ഒരു ഹൊറർ സിനിമ അല്ലാഞ്ഞിട്ടും പേടിക്കേണ്ട സാഹചര്യം പോലും അല്ലാതിരുന്നിട്ടും നമ്മളെ ഇത്രത്തോളം ഭയപ്പെടുത്തിയ ഒരു bgm മലയാള സിനിമയിൽ ഉണ്ടാവില്ല.👌🏻💯. അത്രയും അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ക്ലൈമാക്സും വിചിത്രമായ ഒരു ഡാൻസും അതിനോട് ഇഴുകിച്ചേരുന്ന ഈ bgm ഉം കൂടി വന്നപ്പോൾ അന്നത്തെ കാലത്ത് പലരുടെയും ഉറക്കം പോലും കെടുത്തുന്ന ഒരു ഐറ്റം ആണ് പിറന്നത്. Haunting music, but still addictive. Just like the rhythm of death. 🔥🖤

SajinR-guud
Автор

ഈ ബിജിഎം എക്കാലത്തെയും മികച്ച ഒന്നാണ്.

sudheeshsiva
Автор

Most disturbing bgm
Still listening to this ❤
So addictive

lavanyavarier
Автор

ഈ പടം കാണാൻ പ്രേരിപ്പിച്ചത് തുടക്കത്തിൽ ഉള്ള ഭയം ആണ്

ഓൺലൈൻആങ്ങള-ഗപ
Автор

അന്ന് തിയേറ്ററിൽ കേട്ടപ്പോൾ വല്ലാതെ ആസ്വസ്ഥമായി.... ഇപ്പോൾ കേട്ടാലും അതുപോലെ തന്നെ ആണ്‌... ഇങ്ങനെ ഒരു ബിജിഎം ഇതിനു മുന്നോ ശേഷമോ വന്നിട്ടില്ല ❤️

sivinsajicheriyan
Автор

Oru kalath school kalil youth festivals il okke mymukalil niranju ninna bgms 😮😮

terygeorge
Автор

ഈ BGM🎶 കാരണം full Movie കാണാൻ പോയവർ എത്രപേർ ഉണ്ട്😁? Such A Haunted BGM👻
Real BGM🎶 :- Habanera Bizet

_Vicky._.boi_
Автор

Climax drama is super and killing scene

anishmathew
Автор

ഇപ്പോൾ ആണ് തിയേറ്ററിൽ ഇറങ്ങി ഇരുന്നുവെങ്കിൽ 50CR ക്ലബ്ബിൽ

arkchannel
Автор

BGM is from Carmen by Bizet (beginning)

rohitpyngottu
Автор

Power of music. Verumusic kettal tanne pedi aavum.

nairaditya
Автор

ഇത് കാണുന്ന ടൈമിൽ എല്ലാവരും ഒരുമിച്ച് സിനിമ കാണാൻ കിടന്നു പടം പാതി ആയപ്പോൾ എല്ലാവരും ഉറങ്ങി ഞാൻ മാത്രോം കാണുന്ന് time പുലർച്ചെ 1മണി 🥲 പേടിച് ച്ചത്

mohammeduvaise
Автор

എന്താണ് എന്ന് അറിയില്ല കേൾക്കുമ്പോൾ രോമാഞ്ചം

adarshekm
Автор

Meeranandhan so beautiful in this song

athiraathira
Автор

Offical song name: *Carmen*

This is kerala mod version btw 😂

Theater experience of this song, so dark at Theater give you that scary feeling 😮

TheTrueKingSr.
Автор

imagine it is just a trailer of the movie..!

gokul
Автор

I know a girl who is same personal background and now studying degree ....Same character ..And beautiful don't know date of her is same like this !

HariKrishnan-pfec