OPERATION SUBHAYATHRA.How to file a complaint against fake recruitments ,visa fraud, fake agents ?

preview_player
Показать описание
Thiruvananthapuram: The Kerala government has launched a helpline as part of the ‘Operation Subhayathra’ or Operation Happy Journey project to crack on fake recruitments from Kerala to various countries. The 24-hour Helpline number and E-mail ID will assist Non-Resident Keralites (NRKs) who fell prey to fake recruitment or visa fraud gang to seek the help of the authority.

Kerala Police launched the project with the help of NORKA Roots, an agency under the Kerala government assisting Non-Resident Keralites (NRKs) and and Protectors of Emigrants (Ministry of Foreign Affairs).

Currently, strict action has been taken over human trafficking incidents in airports and waterways. Further, the Cyber Cell is also providing assistance to nab those behind fake recruitment incidents. Norka Roots informed that anti-human trafficking units were started in each district under the supervision of a nodal officer......

Join this channel to get access to perks:

TELEGRAM GROUP FOR NEWZEALAND,,

TELEGRAM GROUP FOR UK

English Language requirements for getting a tier-2 skilled work visa. Help for doing Naric (Ecctis) with a small fees.

CONTACT DETAILS for doing Naric with a small fees

WATSAPP : 00447877340735( only for naric)

സീനിയർ CARER വിസയെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം.Everything we need to know about SENIOR CARER JOBS ALL IN ONE
Рекомендации по теме
Комментарии
Автор

ഇനിയും കണ്ണുമടച്ചു ഏജന്റ്സിന് കാശ് കൊടുക്കാൻ ഇരിക്കുന്നവർ ഈ വീഡിയോ കണ്ടിട്ടെങ്കിലും കുഴിയിൽ വീഴാതിരിക്കട്ടെ, Thank you chettaa 😍

prinsonpaul
Автор

വളരെ വളരെ ഉപകാരപ്പെടുന്ന വിഡിയോ.... 👌👌
.UK വിസക്ക് apply ചെയ്യുമ്പോൾ പേടിയില്ലാതെ സംശയങ്ങൾ ഇല്ലാതെ മുമ്പോട്ട് പോകാൻ support തരുന്ന വിഡിയോ....Thank you so much... 👍🏻👍🏻

prabhajosejose
Автор

ഇതുപോലുള്ള നല്ല നല്ല വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾക്കുണ്ടായ ആ ഒരു നല്ല മനസ്സിന് ഒരുപാട് നന്ദി 👍

anishbhanu
Автор

ചേട്ടൻ പറഞ്ഞത് 100% ശരി ആണ്.... കുറെ ആൾക്കാരുടെ cash പോയത് എനിക്ക് അറിയാം.... ഒരു job എല്ലാവരുടെയും ആഗ്രഹം ആണ്.ഇതാണ് ഏജന്റ്മാർ മുതൽ എടുക്കുന്നവർ..good job chetta 👍👍👍

nimaniljo
Автор

Siju ബ്രോ നിങ്ങൾ നല്ല ഒരു കാര്യമാണ് ചെയ്യുന്നത് ❤❤❤

philipbehanan
Автор

Supper vdo.. കള്ള ഏജന്റ് മാരുടെ കൊയ്ത്തു കാലം ആണ് ഇപ്പോ.. ഒരാളെങ്കിലും ഇ വീഡിയോ കണ്ട് ചതിക്കുഴിയിൽ വീഴാതെ ഇരിക്കട്ടെ

sujo
Автор

എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്. ഇദ്ദേഹത്തിന്റെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കണ്ടിട്ടുള്ളതാണ്. കുറച്ചധികം ചൂഷകരിൽ നിന്നും പാവപ്പെട്ട തൊഴിലന്വേഷകരെ രക്ഷിക്കാൻ വീഡിയോകളിൽ നിന്നും ലഭിച്ച വിവരങ്ങളിലൂടെ സാധ്യമായിട്ടുണ്ടെന്നത് തർക്കമറ്റ കാര്യമാണ്. ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ

manojveliyilprasobhini
Автор

Informative video. Everybody should open their eyes and act against fake agencies whoever is involved in this trap

beshyvarghese
Автор

Sir Thattippukarkke pattiya paniyane Recruitment agency..Iniyum nammalkke manasilayilla avarude cheating.
Please be care ful ..Please go through good and genuine agency.. Please ignore sub agency..
Thanku sir for your video 🙏🙏👍👍

jisyakv
Автор

എല്ലാവരും എളുപ്പവഴിയിൽ കടന്നുപോകാൻ ആണ് ശ്രമിക്കുന്നത്.പക്ഷെ അത് വലിയ ഒരു ചതിക്കുഴിയിലേക്കാണ് പോകുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല. Agency ക്കാർ ചോദിക്കുന്ന 15 ലക്ഷം ചോദിക്കുമ്പോൾ തന്നെ എടുത്തു കൊടുക്കാൻ കഴിവുള്ള ആരും ജോലിക്കു വേണ്ടി പുറത്തേക്ക് പോകാൻ തയ്യാറാവില്ല. അപ്പോൾ വീടിന്റെ ആധാരം പണയം വെച്ചോ ലോൺ എടുത്തോ ഒക്കെ ആയിരിക്കും ഇതിനു വേണ്ടി തയ്യാറാവുന്നത്. അപ്പോൾ direct ആയിട്ട് അയച്ചു കുറച്ചു ബുദ്ധിമുട്ടി ആയാലും പോകാൻ ശ്രമിക്കണം. ഈ പറഞ്ഞ ഞാനും direct ആയിട്ട് പോകാനാണ് try ചെയ്യുന്നത്. Agency ക്ക് ആദ്യമേ പൈസ കൊടുത്തു ചതിക്കപ്പെടല്ലേ 🙏

azzafatima
Автор

ഞാൻ വിളിച്ചു പരാതി പറയാൻ അവർ പറഞ്ഞു പരാതി മെയിൽ ചെയ്യാൻ. ഞൻ ചോദിച്ചു പോയ പൈസ ഏജൻസി നിന്നും പിടിച്ചു തരുമോ എന്ന്.. അപ്പോൾ പറഞ്ഞു അത് കോടതി അല്ലേ ഉത്തരവ് ഇടേണ്ടത് എന്ന്. എത്ര ശുഭയാത്ര വന്നാലും നിയമ നടപടികൾ പഴയപോലെ തന്നെ. നിയമം മാറണ്ട് രക്ഷയില്ല. കോടതി കയറി സമയം കളയാൻ മാത്രം നേരം കാണു. ബോധവത്കരണം മാത്രമേ പ്രദിവിധി ഉള്ളൂ

dontdo-
Автор

Very informative and useful video for job seekers. I hope this will definitely help us to take a good decision. Thank you Siju chetta.. 🙏God bless you.

anujoy
Автор

Well said, Unselfish and kindful
Thank you bro for sharing informative videos !!!

drizzledrizzle
Автор

Very Informative video... Thanks a lot Sijuchetta 👏👍👍👍

shivasvibz
Автор

ഒരുപാടു കുടുംബങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും ഇത്തരം അറിവുകൾ എല്ലാവർക്കും നൽകുന്നതിൽ.... ഇനിയും ഇത്തരം വീഡിയോകളും ആയി ശക്തമായി വരിക 🌹🌹🌹

TRAVELSTORIESBYVINCENT
Автор

very useful video for job seekers. huge amount agency thattiyeduthittum parathipedathe irikkunnavar orupadundu

sherinthomas
Автор

This video will be helpful for so many of us. Continue doing such informative and helpful content.

MrAshishphilip
Автор

Very informative video sir 😊🤝🤝🤝.. Go ahead.. ✌️✌️.. Best wishes... ✋🏻

noahark
Автор

Very informative and useful. God bless you Sijucheetta 🙏

sanilmm
Автор

Hi bro congrats for your good effort. Valuable information. Thanks bro. 🌹🌹🌹. God bless you

sinishmathew