Kanyadanam - Promo | 12 Dec 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ശബരി അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ദയക്ക് വേറെയും പണി കിട്ടട്ടെ

KalyaniRamachandran-dh
Автор

ഇവൻ ഒരിക്കലും നന്നാകില്ല എന്ന് പറഞ്ഞത് ഇത് തന്നെയാണ് രഘു അല്ലേ ഇവനെ ഇപ്പോഴും സഹായിക്കാൻ നടക്കുന്നത് അപ്പോ രഘുവിനിട്ട് തന്നെ അവൻ പണി കൊടുക്കും😂

mrshashma
Автор

എന്റെ പൊന്ന് ചീരു വിനയന്റെ കൂടെ പോകല്ലേ 😂😂😂

Swetha__xhh
Автор

Enthino vendi thilaykkunna saambaar😂😂ith nirthan aayille

Zahrazaya
Автор

ഈ പ്രാന്തനെ ആണെല്ലോ റഗുവും അനന്തൻ മാഷും ദാസാറും കൂടി നല്ലവനായി സ്വഭാവം മാറി എന്നല്ലോ പറഞ്ഞു ചീരുവിനെ അവന്റ കൂടെ അയക്കാൻ കാത്തു നില്കുന്നത് അവൻ നന്നാവില്ല 😅

sumairamuneer
Автор

ശബരി ഇതിൽ തന്നെ ഉറച്ചു നിക്കട്ടെ ദയ കുറച്ചൂടെ onnu പഠിക്കട്ടെ

Fabitha-jh
Автор

ഈ വിനയനെ ഈ കഥയിൽ കാണിക്കാതിരുന്നൂടെ എവിടെ എങ്കിലും നാടുവിട്ടുന്നോമറ്റോ പറഞ്ഞാൽ മതി ഇവനെ കാണുബോൾ തന്നെ എന്തോ നെഗറ്റീവ് ഫീൽ 😂

sumairamuneer
Автор

ഈ രഘു വും ദാസ് എന്ന് പറയുന്ന ആ മനുഷ്യനും ആണ് വിനയനെ വീണ്ടും സഹായിച് അവൻ ചെയ്തതെല്ലാം മറച്ചു വെക്കുന്നത്... ഒരു കുഞ്ഞിനെ വിറ്റത് ഇതുവരെ അവര് ആരോടും പറഞ്ഞില്ല... എല്ലാം മൂടിവെച്ച് വീണ്ടും ഇത്രയും ക്രൂരനായ ഒരാളുടെ കൂടെ വീണ്ടും ചീരു വിനെ വിടാൻ നോക്കുന്നു....

blessyrobin
Автор

1000ത്തോളം എപ്പിസോഡുകൾ ആയിട്ടും കഥക്ക് വല്യ മാറ്റമില്ല

മൗനരാഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വലിച്ചുനീട്ടി വെറുപ്പിക്കുന്ന സീരിയല്

jhndejker
Автор

വിനയന് വില്ലൻ വേഷമേ ചേരു അത് കൊണ്ടാണ് ഇങ്ങനെ

SabiraSabirafsal
Автор

പാവം ചീരു നെ പിടിച്ചു വീണ്ടും വിനയൻ്റെ കൂടെ വിടല്ലെ.

RejaniSajan-ri
Автор

I dont think vinayan has changed- he's still got crooked ideas-And now a new twist- the Insurance thing! How can a person claim insurance from a person who was never her husband??? The insurance itself is fake

snehalathanair
Автор

Vinaya nannayenna vichariche, ithenthakumo entho

sudevsantosh
Автор

😂😂😂 ദേവൻ ജീവൻ കൊണ്ടു പോയതാവും അല്ലെ....

athulyasureshkumar
Автор

കുട്ടികൾക്കു വിശപ്പിലായിമ വൈറ്റ് കുറവ് എന്നിവക്കു 100% നാച്ചുറൽ prodect und അടിപൊളി result ആണ്
ആർ രണ്ട് എട്ട് രണ്ട് ഏഴ് മൂന് ആർ എട്ട് ഒൻപതു മൂന് plss contect☝️☝️☝️hi

nasiyathnasi
visit shbcf.ru