Swarnameeninte Song | Azeezia Events

preview_player
Показать описание
Swarnameeninte Song | Azeezia Events
#azeezia #music #song #events
Рекомендации по теме
Комментарии
Автор

സർപ്പം എന്ന സിനിമ ഇറങ്ങിയ കാലം റേഡിയോയിൽകേട്ടങ്കിലും ഈ ഗാനം മൊബൈലിൽ ഇങ്ങനെ കാണാൻ പറ്റുമെന്ന് ഒരിക്കലും കരുതിയില്ല... എല്ലാവരും സൂപ്പർ നല്ല വൃത്തിയും മനോഹരവുമായി അവതരിപ്പിച്ചു

roypallikunnel
Автор

സൂപ്പർകോമ്പിനേഷൻ..ഗംഭീരമായി..


👏👏👏👏❤️❤️❤️

Shortyclips
Автор

Fantastic song! Superb Respected orchestra team! Spectacular!

vinnumenon
Автор

കൊറസ് പാടിയ പെൺകുട്ടികളും നന്നായി പാടി. Instruments amazing. പ്രതേകിച്ചു keybordist എല്ലാ ഐറ്റംസും super ആയി വായിച്ചു. Special congratts.

jibikuriakose
Автор

ഇതാണ് ഗാനമേള... അതിമനോഹരം.... അത്രക്ക് ഭംഗിയായി 5 പേരും പാടി.... Orchestra ഒന്നും പറയാനില്ല... Tabla...❤❤👏🏻

Mathewsjosek
Автор

സുശീലാമ്മയും വാണിയമ്മയും കസറിയ ഗാനം. Vibrant brugas of suaheelamma and vaniyamma Thanks to KJ Joy sir🙏

Shortyclips
Автор

All time hit Qawali song of Legendary singers KJ Yesudas, SPB, P Susheelamma and Vani Jayaram .
Music of KJ Joy sir Excellent.

chandranerer
Автор

ലളിതം സുന്ദരം 🥰ദൃശ്യ ആവിഷ്കാരം ജിസ്ന ഇനിയും തുടരുക. ❤️പ്രകുമാർ മാസ്റ്റർ സൂപ്പർ സംഗിതം ❤️🥰🙏🙏

SathyanMeyana-dz
Автор

മനോഹരം...ഗംഭീരം...എല്ലാവരും ഒന്നിനൊന്നു മെച്ചം

rgopalakrishnannair
Автор

Super Super. Durga mole gaori kutty ishtam😍❤️❤️❤️😍

SivanandanKR
Автор

That's a very melodious rendition mole.

shobhanakrishnamoorthy
Автор

മഹാ... പ്രതിഭ... കെ. ജെ ജോയി.... 🙏🙏🙏...

HarilalKs-zr
Автор

Dhevutta. Ninne. Kanan. Oruupadu. Aagrahamundu..love. You. Muthe...❤❤❤

AjithaSasidharan-hm
Автор

അടുത്ത കാലത്തൊന്നും
ഇത്ര ഹരം പകർന്ന പാട്ട് കേട്ടിട്ടില്ല
ആള് ഒരു നാണംകുണങ്ങിയാണെങ്കിലും ഇത്ര ഫെർമോമൻസ് ഔഅടിപൊളി

ummerkoyasurumisurumi
join shbcf.ru