How to get final exit visa if Iqama expired in Saudi Arabia | Hameed mamu.

preview_player
Показать описание
In this video you learn how to apply for exit visa if Iqama expired. Also explaining rules regarding final exit visa. #huroob #labour #labourrules #how #saudi #neom #middleeast #maktab
Рекомендации по теме
Комментарии
Автор

വീഡിയോ ചെയ്യുമ്പോ മൈക് use ചെയ്താൽ കുറച്ച് കൂടി sound clear ആയനെ

Happy-klq
Автор

Exit adichaa avark uroop akan patto house driver annu

ThanseemPp
Автор

രണ്ടും മൂന്നും വർഷമായിട്ട് ഇഖാമ expair ആയ ആൾക്കാർ എങ്ങനെ നാട്ടിൽ എംബസി വഴി പോകുന്നത് അതും കൂടി ഒരു വീഡിയോ ചെയ്യു... ആൾക്കാർക്ക് ഉപകാരപ്പെടട്ടെ

rejithkesavapuram
Автор

ante one year contract anu anikku 11 months kaziyumbol final exits adichu nattil pokanam . anthanu procedure. ippol join cheythittu 23 months ayi.

sthadathi
Автор

Final exit visa cancel cheyan pattumo..

jasarkanniyan
Автор

ഏത് തൊഴിൽ കോൺട്രാക്റ്റും ഒരു വർഷത്തേക്കുമാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ...കാരണം തൊഴിലാളി മാനസികമായും ശാരീരികമായും പ്രാപ്തനാണോ എന്നുകൂടി നോക്കണം..ആവശ്യമെങ്കിൽ ഒരു വർഷം കഴിഞ്ഞ് വീണ്ടും കോൺട്രാക്റ്റ് പുതുക്കാമല്ലോ.

jjj
Автор

ഞാൻ മൂന്ന് മാസം വിസക്ക് വന്നതാണ് എന്നിട്ട് ഞാൻ ഒരു കൂലി കഫീലിനെ വെച്ച് പുതുക്കാൻ നോക്കിയപ്പോൾ അയാൾ ക്യാഷ് വാങ്ങി പുതുക്കിയില്ല പിന്നെ 7 മാസം കയിഞ്ഞപ്പോൾ വേറെ ഒരു കഫീലിന് മാറ്റാൻ നോക്കിയപോൾ. പ്പയായ കഫീൽ ഹുറൂബ് ആക്കി ഇപ്പോൾ 3 മാസം. ആയി പക്ഷേ സ്റ്റാറ്റസ് ഹുറൂബ് അല്ല കിവാ പോർട്ട് വഴി തലബ് ഇടുമ്പോൾ ആബ്സന്റ് എന്ന് കാണിക്കുന്നു ഇക്ക എന്തെങ്കിലും ചെയ്യാൻ മാർഗം ഉണ്ടോ plzz ഒന്ന് പറയുമോ

മോനൂസ്മോൻ
Автор

Hi
എൻ്റെ സഹോദരൻ്റെ കമ്പനി 2024 നവംബർ 25-ന് അദ്ദേഹത്തിന് ഫൈനൽ എക്‌സിറ്റ് നൽകി. കമ്പനി ഇപ്പോഴും അന്തിമ സെറ്റിൽമെൻ്റ് നൽകിയിട്ടില്ല. ഇപ്പോൾ ഡിസംബർ 1 മുതൽ അദ്ദേഹത്തിൻ്റെ മെഡിക്കൽ ഇൻഷുറൻസ് പൂർത്തിയായി. ഇൻഷുറൻസ് പുതുക്കുന്നതിന് ഏകദേശം 2000 SAR നൽകേണ്ടിവരുമെന്ന് കമ്പനി പറയുന്നു.
ഫൈനൽ എക്സിറ്റ് സ്റ്റാമ്പ് ചെയ്തതിനാൽ ഇൻഷുറൻസ് പുതുക്കലിന് ആരാണ് പണം നൽകേണ്ടത്

sajiphilip
Автор

Kazhinna varsham njn ynte sponsor ne change cheyth puthya sponson lekk mari … athil jawazat absher new sponsor um makthab aamil il old sponsor um aanu kanikkunne. Ipo iqama thetti 9 month ayi renew cheyyan pattunnilla. Exit poyal thirich varamo

Mohammedaslam
Автор

ഇക്ക ഞൻ വന്നിട്ട് 7 മാസമായി കമ്പനിന് ചാടി absent from വർക്ക്‌ ആണ് ഇപ്പോ കാണിക്കുനെ ഇക്മ 8 മാസം ബാക്കി ഉണ്ട് എക്സിറ് പോകാൻ എന്താണ് വഴി

mohammedyaseenj
Автор

ഇക്കാമ കഴിഞ്ഞിട്ടു 10 മാസം ആയി കന്ബനി എക്സിറ്റ് വിസ തരുന്നില്ല അപ്പോൾ നമുക്ക് നേരിട്ട് ലേബര്‍ ഓഫീസില്‍ പോയി വിരലടയാ8കൊടുത്തുകൊണ്ട് എക്സിറ്റ് വിസ കിട്ടുമെന്ന് പറയുന്നു അത് ശരി ആണോ.

srjvlo
Автор

എൻറെ ഇക്കാമ ഇപ്പോൾ എക്സ്പെയർ ആണ്
ഞാൻ പുതിയൊരു കമ്പനിയിലേക്ക് ജോലിക്ക് വേണ്ടി കോൺട്രാക്ട് അക്സപ്റ്റ് ചെയ്തു പക്ഷേ രണ്ട് ദിവസങ്ങൾ കൊണ്ട് ആക്സെപ്റ്റ് ഓട്ടോമാറ്റിക്കലിയായി ക്യാൻസൽ ആവുകയാണ്
രണ്ടുപ്രാവശ്യം ഇപ്പോൾ അവർ കോൺടാക്ട് അയച്ചു ഞാൻ അക്സെപ്റ്റ് ചെയ്തു പക്ഷേ ഓട്ടോമാറ്റിക്കായി ക്യാൻസൽ ആവുകയാണ്

SakkeerAslas
Автор

ഇഖാമ expire ആയി ഒരു മാസത്തിൽ കൂടുതൽ ആയാൽ ഇഖാമ പുതിയ ഖഫീൽ ന്റെ പേരിൽ മാറിയതിനു ശേഷം ഇഖാമ പുതുക്കാതെ final exit അടിക്കാൻ പറ്റുമോ

Ali-KL
Автор

ഇന്ത്യ എംബസി വാഴി പോകാൻ പറ്റുമല്ലോ അത്‌ എന്താ പറയത്തെ അതിനെക്കുറിച്ചു ഒന്ന് വിവരികമോ

shebinshibi
Автор

സർ എനിക്ക് ഇക്കാമ 5 മാസം കൂടി ഉണ്ട്‌ ഞാൻ ഒരു കേസിൽ പെട്ടു ജയിലിൽ പോയി ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങി തിരിച്ചു വന്നപ്പോൾ കഫീൽ എന്റെ പാസ്പോർട്ടും ഇക്കമായും തന്നു എന്നെ കമ്പനിയിൽ നിന്നും പുറത്താക്കി എനിക്ക് എങ്ങനെ എക്സിറ്റ് ആയി നാട്ടിൽ പോകാം

Ratheesh-tl
Автор

ജനുവരി exit ആവാൻ നിന്ന എനിക്ക് ഉള്ള സംശയം മാറി.❤❤❤

tkdmonster
Автор

if company issue exit visa 2 before iqama expiry, can a person stay 60 days with exit visa or need to go immeidately after expiry or company will force to go because they get problem ?

msajidvp
Автор

ഇക്ക ജാൻ ഹുരൂബ് ആയി 5 വർഷം മുൻപ് നാട്ടിൽ വന്നത് തിരിച്ചു പോകാൻ വല്ല മുതിമുട്ടും ഉണ്ടാവുമോ താരഹീൽ വഴി ജയിൽ മാർഗം അന്ന് നാട്ടിൽ വന്നത് ജാൻ 10 ദിവസം മുൻപ് അർപ്പോർട്ട് പ്രിന്റ് എടുത്ത് നോക്കുമ്പോൾ മാമന് എന്നാ കണിക്കുന്നത് എനിക്ക് ലൈഫ് ടൈമം ഇനി അങ്ങോട്ട് പോകൻ പറ്റില്ലയോ

ismailkp
Автор

കമ്പനി exit അടിച്ചു. സ്‌പോൺസർഷിപ് റിലീസ് തരുന്നില്ല . റിലീസ് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ

mohammedshafikp
Автор

സർ ക്യാൻസൽ അടിയ്ക്കാത് നാട്ടിൽ പോയി കഴിഞ്ഞു ഇക്കാമ എക്സ്പ്പേർ ആയാൽ വേറെ വിസയിൽ വരാൻ കഴിയുമോ

PrakashMathew-gkmb