Mohanlal at Cochin Airport #trendingshorts #mohanlal

preview_player
Показать описание

Рекомендации по теме
Комментарии
Автор

Supper....orupade ishttam aayi congrats love you laletta

laijukt
Автор

ആങ്ങിനെ പറ്റില്ല എല്ലാവരുടെയും ആവശ്യത്തിന് നിന്നുകൊടുക്കാൻ പറ്റില്ല it is a nuisance. നമ്മൾ അവരുടെ സ്ഥാനത്തു നിന്ന് ചിന്തിക്കുക ❤

dizanm
Автор

ലാലേട്ടൻ ❣️ആ black shirt ഉള്ളൊഴുക്ക് movie actor അർജുൻ രാധാകൃഷ്ണനെ പോലെ തോന്നുന്നു.

akhilasunildeth
Автор

ഇതുപോലെ ഞാൻ എന്റെ ജീവിതത്തിൽ ഒരു നടനെയും എങ്ങും കണ്ടിട്ടില്ല.

vishnupillai
Автор

മച്ചാൻ ഒന്ന് പച്ച പിടിച്ചു വരുന്നുണ്ട് 😎👌🙏👍😍 മോഹൻലാൽ വിളിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം😄🙋‍♂️👍

AbdusamadSamad-mi
Автор

ഫോട്ടോ കിട്ടില്ലെങ്കിൽ എന്താ വീഡിയോ കിട്ടിയില്ലേ ❤

krishnaprasade
Автор

I see only only thqt black shirt guy! He is tooo handsome ❤🥰😍

Tolgonai-om
Автор

Ho ente Laleta njyan Airportil enganum kandal oru photo edukkum..othiri ishtam, watched Empuran

mininair
Автор

മലയാളികൾക്കുവേണ്ടി ഇദ്ദേഹം എന്താണ് ചെയ്തിട്ടുള്ളത് 🙏

RameshRamesh-zjss
Автор

Amma remembers you with fondest affection

nirmalakutty
Автор

കഴിഞ്ഞ ആഴ്ചയും എയർപോർട്ടിൽ പോയതാ നമ്മുക്ക് ഇത് വരെ കാണാൻ പറ്റി ഇല്ല

jojo
Автор

He could have allowed them to click a pic ..the little girl was happy seeing him...why are these actors so heartless after seeing success

soulseeker
Автор

ഒരു സെൽഫി ചോദിച്ചിട്ട് നിന്നു കൊടുക്കാത്തവർ

mohammedshareef
Автор

ഈ വീഡിയോക്ക് താഴെ കമൻറ് ഇടുന്ന നിങ്ങൾക്കോ എനിക്കോ സമയത്തിൻ്റെ വിലയറിയില്ല.. മോഹൻലാലിന് സമയത്തിൻറെ വില നന്നായിട്ട് അറിയാം.. നമുക്ക് ഇവിടെ നിന്ന് ചൊറിഞ്ഞ് നമ്മുടെ ഫ്രസ്ട്രേഷൻ്റെ ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിക്കുന്ന കുരു പൊട്ടിച്ചുകളിക്കാം.. അതാണ് യോഗം.. സോറി..മോശം കമൻറ് ഇട്ട് കളിക്കുന്നവരോട്..അതുമാത്രമാണ് യോഗം..

Annbabu
Автор

അവർക്ക് സെൽഫി കിട്ടിയില്ലെങ്കിൽ എന്താ ഒരു വൈറൽ വീഡിയോ കിട്ടിയല്ലോ😅

lifeexplore
welcome to shbcf.ru