TVS EXPRESS 35 CC

preview_player
Показать описание

Рекомендации по теме
Комментарии
Автор

ബജാജ് പ്ലാറ്റിനക്ക്100 മൈലേജ് കിട്ടുന്നവ ർ ലൈക്‌ അടിക്ക്

kerala_
Автор

Mofa...1990..92 കാലഘട്ടത്തിൽ ഇഷ്ടം പോലെ ആൾക്കാർ വാങ്ങി ഉപയോഗിച്ചു...

jamestharayil
Автор

ചേട്ടനും ഇവനും കൂടിയുള്ള കച്ചവട തന്ത്രങ്ങൾ ആണ്...

jo-dkgu
Автор

കച്ചവടം നടത്താനുള്ള ഐഡിയ ആണ് പൊളിച്ചു മക്കളെ 🙏 നമിച്ചു.

LiyaH
Автор

എന്റെ tvs xl 100 എനിക് 92 mlg കിട്ടുന്നുണ്ട്

sajeerpm
Автор

moped 50cc അതിനു താഴെ നിൽക്കുന്ന miniped 35cc segment
പെട്ട വാഹനമാണിത് എൻഫീൽഡിനും ഉണ്ടായിരുന്നു ഇതേ സെഗ്മെന്റിൽ mofa
രണ്ടു വണ്ടിയും ഞാൻ ഉപയോഗിച്ചിട്ടുണ്ട് രണ്ടും മൈലേജിന്റെ കാര്യത്തിലും ശോകമാണ്

arungoldmedal
Автор

30 കിലോമീറ്റർ Petrol ൽ ഓടും ബാക്കി 50 കിലോമീറ്റർ സൈക്കിൾ ചവിട്ടും

jain
Автор

35 ക്ക് 80 മൈലേജ് പോരാ.100 cc ഇൽ 100 മൈലേജ് ഉള്ള ct 100 ഉണ്ട് ഇവിടെ.. ഹിമ്മലയത്തിൽ രണ്ടുപേരെവെച്ച പോവാ. valicholum.ഈ വീഡിയോ ഇടുക്കുന്നവന് ബൈക്ക് ആയിട്ട് ബന്ധമില്ലേ

thedukedaav
Автор

Enthinda thrisur kara vellam adikkunnathine patti samssarriikkane ithanado nite view niyamam lankhikkanullathano

harishn
Автор

Cyclil small adichu poyalum police pokkum

popcorn
Автор

എന്റെ Dio honda, എനിക്ക് 60 KL കിട്ടുന്നുണ്ട്..

mohamedalivelikalathil
Автор

Ente kayyilundayirunnuuu 10 km odiyal pinneyyy thallanammmm start

abdulhakeem
Автор

എന്തെകിലും കാണുന്നുടനെ.. കൊടുക്കുന്നോ.. പിടിക്കുന്നോ എന്ന് ചോദിക്കല്...
അതൊന്നു എല്ലാവർക്കും ഇഷ്ടപ്പെടില്ല...

vijeshvijayan
Автор

ithoke kondunadakunnath pratheka feel anu oru plstinskum kittilla

wheelsondreamsprashobka
Автор

പിന്നെ ഈ കിഴങ്ങു കിട്ടിയിട്ട് വേണം തള്ളാൻ 😏 ഇതുപോലെ വേറെ ഉണ്ട് നിർമിച്ചു എടുത്തത്

bsbhp
Автор

Tvs 35cc ഇത് വാങ്ങാൻ കിട്ടില്ലേ? ഇയാൾ ഉണ്ടാക്കിയത് ആണോ?

repetitionmedia
Автор

ഓടും നിരപ്പു റോഡിൽ കയറ്റം സൈക്കിൾ തള്ളുന്ന പോലെ തള്ളണം എൻഫീൽഡ് മുഫാ ലൂണാ വിങ്ങ്സ് ഇങ്ങനെ കുറെയെണ്ണം ഇറങ്ങിയിരുന്നു ഏതാനും മാസങ്ങൾക്കകം കട്ടയും പടവും മടക്കി വിജയിച്ചില്ല

MSKHAN-qvky