ALIF - Dabzee. SA. Abraw

preview_player
Показать описание
“ALIF”
Dabzee, SA, Abraw
Directed by Ovin Saga Aryadan, Olin Saga Aryadan

Lyrics - Dabzee, SA
Music Production - Abraw
Mixed & Mastered by - Ashbin Paulson

Poyoka Productions
DOP - Abdul Hannan
Editing - Nizam Kadiry
Art & Make up - Ansar Koppan
Costume - Anusha Ann
Stills - Sridhar Balasubramaniyam
Associate Director - Saheer Ramla
Colorist - Thamjeedh Thaha
Associate Camera - Sumesh Kasrod
Art Asst - Adhil Mindlost
DI - Colorkada
Executive Producer - Noufal Babu
Production team - Mettu, Ashiq
Finance - Samurai
Production head - Yasir C

Main Cast
Elzein Bin Fasil
Hyzan Babu
Dabzee
Nizam Kadiry
Baby Jean

Lyrics

അലിഫ്

അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്-
ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് -
ഹർക്കത്തിൽ അലിഞ്ഞിട്ട്‌ മനസ്സകം ചിരിച്ചന്ന് -
അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന് .

മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന് -
ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന് .
കാജക്കും റോജക്കും ഫാനായി തീർന്നന്ന് -
ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന് .

കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തി -
ഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തി -
തോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട് -
പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന് .

പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന് -
കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന് -
ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന് -
പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്
തിരിഞ്ഞിന്ന് .

തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,

തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,

മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
കണ്ണ് നീര് ആയി ചാടുന്നുണ്ട്,
മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.

We started from the alif (ا),
Now we beyond alf (ألف),
The first chapter I studied,
Everything we do will be on us.
If it wasn't for the scenes we lived,
If it wasn't for the team we built to protect our own,
Our home, our home.

അലിഫ്‌ന്ന് പറയല്ലേ, ആയിരം ഓർമരും,
അൽഫിൻ്റെ പൊലിവ്ണ്ട്, എന്നായാലും പോയ് വരും,
മരിച്ചെല്ലുമ്പോ കാണണ്ടെ?
കുജ്ജുത്തി മൂടണ്ടെ, പെട്ടീലിട്ടടക്കണ്ടേ?
കത്തിച്ച് വാരണ്ടെ, വെള്ളത്തിലൊയ്ച്ചണ്ടെ?
പള്ളക്ക് പയ്ച്ചപ്പോ ചെമ്പടച്ച് പോയോൻ്റെ കണ്ണ അടിച്ച് പൊളിച്ചണ്ടെ?
കമ്മട്ടം മിന്നി, കണ്ണൊന്നണ്ട് ചിമ്മി,
പണ്ടുമ്മച്ചി പറഞ്ഞന്നതെല്ലണ്ട് കേട്ടപ്പൊ

തിരിഞ്ഞിന് തിരിഞ്ഞിന് പറഞ്ഞത് തിരിഞ്ഞിന്,
മാറി പോയി, തെരഞ്ഞ് തെരഞ്ഞ് മടുത്ത്,
ഇഞ്ഞി പോയി ചെരിഞ്ഞിരിന്നൊറങ്ങി, നെരങ്ങി കെടന്നൊതുങ്ങി,
ചെടി, മരമൊണങ്ങി, കെണി പലതതൊരുങ്ങി.

തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്.

മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ, കണ്ണ് നീര് ആയി ചാടുന്നുണ്ട്.
മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
Рекомендации по теме
Комментарии
Автор

2:53 when life gets so harsh and cold that you just want to lie there, curled-up, just like you did inside your mothers womb. the only place where you felt absolute peace and serenity.

Koyaali
Автор

Why no one praising S.A
He is so freaking underrated 😢💔

bennythomas
Автор

മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
കണ്ണ് നീര് ആയി ചാടുന്നുണ്ട്,
മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.

These lines❤

Instacarsms
Автор

Unpopular opinion: this is the best of Dabzee so far.
Intellectually underrated. The direction deserves an applause.
The metaphors mirror the society and the music just pierces like those knives. Are the knives symbolising the burden of education/societal expectations that we carry since childhood?

ardrakooderisuresh
Автор

Vijaricha hype kittunnilla ee songinu ippo, but one day malayalis ivide parannu ethum idhu nokki💯🔥😍

babyskibidii
Автор

These lines are fire
മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
കണ്ണ് നീര് ആയി ചാടുന്നുണ്ട്,
മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
❤❤

Instacarsms
Автор

International level saaanam.Iranian പടങ്ങൾക്ക് Malayalam voiceover കൊടുത്ത ഫീൽ❤‍🔥

Charlesfosterkanetorrance
Автор

One of the best music video Kerala ever produced. What a work. Totally inspired. Respect to the entire team.
🔥🔥🔥

munztdt
Автор

Ya മോനെ ഈ സാനം വീണ്ടും വീണ്ടും കേട്ട് കേട്ട് തിരിഞ്ഞിന്ന് തിരിഞ്ഞിന്ന് തിരിഞ്ഞിന്ന് തിരിഞ്ഞിന്ന് 😃❤️🔥🔥🔥

Zaaaaaam
Автор

മലയാള സിനിമയിൽ New Wave സംഭവിച്ചത് പോലെ, ഇപ്പൊ ഇതാ Music Video & Contentൽ വിപ്ലവം സംഭവിക്കുന്നു !!! Wow !

akhildev
Автор

Deeply impressed by S.A! Such poignant delivery. This song seems like the harbinger of a paradigm shift in Malayalam hip hop. Soul-piercing visuals by Olin and Ovin. All knitted together by the sheer brilliance of the legend himself, Dabzee.

SoorajMechery
Автор

Ovin & Olin drops immense amount of homages to all the arts and their native culture they grow up. Geniusly Crafted Alif enumerate such a wide variety of malabar cult becoming scenery, the scenes forms the substance as Dabzee SA & Abraw carry the lyrics. Dejavuing our faded childhood memories and later tensions are focused by deliberate use of lights, The Folk elements of Malabar from malapuram Kathi, arabic language, mothers, family, gangs are surprising us by Kirastomian frames, Kurasawian zooms, Tarkovskian space, Vardian illusions, from SergioLeone, neonoirs to Amal neerad cuts, Latin American heat from soil rising shots, We Pause and we get a photo frame. Wish the painting 'The Garden of Earthly Delights' is a reference.
Everything so Balanced as a malabar dam Biryani and nothing foregrounded, ending with Gangsta scene. can't stop admiring artist ansarkoppan. I really feel that each person should interrupt Alif in their own way in their very individualistic way.

vappocho
Автор

Masterpiece Sambavam!!📿💎
Frames are just🔥
Thirinjin!!!⚔️

IbnuAhamed-fgbs
Автор

This song has soul and tells a hidden story that most people can't understand just by hearing it once. I’ve listened to it over 99 times, and I am amazed. This song speaks about life and its truths. The person behind this masterpiece is on another level. I appreciate the work and effort; keep going. Especially SA, who surpassed Dabzee by rapping in Malayalam—that's another level. (2:20)

I think the knife represents our life, starting from the Madrasa (school), where everything begins, and where we gain knowledge. It symbolizes where we receive life. In the video, when the knife is pulled from his back at the end, his breathing stops, and he dies.

ebiza
Автор

Dabzee യുടെ Works ഏറ്റവും Best Alif ആണ്

movieworld
Автор

Alif begins with a teacher casually cautioning children as they are set to lose their innocence. Next thing you know, we are kids from a Punathil Kunjabdulla story being catapulted to the good bad and ugly society. Alif represents the moment we started understanding. As we move forward on a set trajectory, we become by absorbing and interpreting.

Like a cat shaking off water, we start to fight Alif as we grow because cats don't like water in the first place. We hate the skewed lenses we were provided with. Then it hits you that you can't disown it, because with hindsight you see your childhood joy and suffering chilling out in the nostalgia mukk. In the end, when you're robbed off your culture and identity, you lay lifeless like a gold fish in bare sand, which is reminiscent of the tragic death of Pookinjeebi in Smarakashilakal.

Dabzee, who gives out Eranholi Moosa on steroids vibe, carry the nostalgic portion of the song, while evocative visuals of canal bunds and alleyways reminds us about a time when we ran on full throttle. SA shoulders the introspective part of the song with a pinch of dejection in his voice that resonates with our generation. I find the music video very relevant as it enables cultural exchange due to its honesty and universality. At any rate, this approach will continue to strengthen Kerala's acquired secularist ideals, which is quite unique.

Alif is universal, rooted and poignant. To paraphrase haji Bong Joon-ho, "Once you overcome the one-inch tall barrier of Malappuram basha, you will be introduced to so many more amazing art works."

Overwhelmuhammed
Автор

Ooooh AAA line 'mannikkinne pokke pallikkinne Pok marichittanennullu'

Hariharan
Автор

പാട്ട് അടിച്ചു കേറും 🔥
ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍💪

Nishadraheem
Автор

Coming back again and again for that flute part. hauntingly beautiful af 💔🤌🏽

Koyaali
Автор

The Run Dabzee is on at the moment is something else!!!!

ReactionsWithTeefoooo