Duke 390 bs6 completed review in malayalam

preview_player
Показать описание
TFT display full video

Camera #GoPro_hero_8

#duke_390
#duke
#duke_390_bs6
#ktm
Рекомендации по теме
Комментарии
Автор

Late ആയി വന്നാലും latest ആയി വരും 🥰 അതാണ്
സനൽ മച്ചാൻ 😍👌🤷‍♂️👍🏼🔥

midhunBlackbeastMi
Автор

ഇത്രയും കാത്തൊരു വീഡിയോ യൂട്യൂബ് ചരിത്രത്തിൽ ഉണ്ടാകില്ല 😂😂😂❤❤❤

jerryjijidominic
Автор

ആദ്യമായിട്ടാണ് 390 ഒരു Bignner friendly ആണെന്ന് പറയുന്നത്. Bignersin confidence level hip. 💯💖

nxngm
Автор

രണ്ട് ദിവസായല്ലോ കണ്ടിട്ടെന്ന് അൽപം മുൻപ് ഓർത്തേ ഒള്ള്..😁❤️

arunvijay
Автор

Machanee fan anuuuu njan enik oru like

kannan
Автор

വേട്ട വളിയൻ്റെ *XPULSE 200* വീഡിയോ ചെയ്യ് ബ്രോ (DETAILED :COST)

ArjunArjun-uoye
Автор

Yaseen vlog അടിപൊളി ആണ്
അതുപോലെ വേണം all india trip

mr____popz_
Автор

മച്ചാനെ മച്ചാനെ ഏത് വീഡിയോ ആയാലും ഞാൻ അവസാനം വരെ കണ്ടിരിക്കു അതാണ് സനൽ മച്ചാൻ❤😘❤😘❤😘❤😘❤😘❤❤

Abouttoday-pz
Автор

എല്ലാവരുടെയും നോട്ടിഫിക്കേഷൻ ഓപ്പരം വന്നു പക്ഷെ ഏട്ടന്റെ സെലക്ട്‌ ചെയ്തു ആദ്യവും നമ്മളുടെ ഏട്ടൻ പുറപ്പാടിരിക്കുന്നു.. !😁❤️

thugofstars
Автор

Oru Bike illathond bro yude video kand happy aavunna le njn❤️😍🙂

wantx
Автор

power💥 ഉണ്ടാക്കുക power 💥 ഉണ്ടാക്കുക and power💥 ഉണ്ടാക്കുക

akashsasidharan
Автор

D390💥❤️pewer athum sanal bronda 😼😎💥pewer bomb

mad_throttle_
Автор

ഞൻ ബ്രോയോടെ എല്ല വീഡിയോസ് എല്ലാം ഫുള്ളായട്ട് കാണാറുണ്ട് 👍🏻❣️❣️❣️

fribinjaison
Автор

First time hearing Duke 390 is a biginner bike . Biginner level up ❤️❤️❤️❤️

leo-zkoy
Автор

Full video kanditund sett video positive and negative randinum equal importance koduthitund poli bro sett video waited a long time for this 🥰

anupamkrishnasm
Автор

Bro video ഇടാൻ എന്താ താമസം കട്ട കാത്തിരിപ്പായിരുന്നു ❤️❤️❤️

abhinabhiaj
Автор

Sanal brode videokk vendi wait cheyyarund daily

vishnusivan
Автор

Sanal bro പൂർണ്ണമായി ബിഗിനർ ഫ്രണ്ടിലി ആണെന്ന് പറയാൻ പാടില്ല.. ബൈക്ക് നന്നായി ഓടിക്കാൻ അറിയാവുന്ന അത്യാവശ്യം 150, 200 സിസി ബൈക്കുകൾ കൈകാര്യം ചെയ്ത പരിചയമുള്ള.. ആൾക്കാർക്ക് മാത്രമേ ഈ വണ്ടി പ്രീഫെർ ചെയ്യാൻ പറ്റു 💯

amalnath
Автор

21:05 120 km/h speedil കണ്ണടച്ച് പോകണ്ട കേട്ടോ Sanal bro🤣🤣

the_dual_stroker
Автор

Bro mylege test venam / venam enn ollavar like adi💥💞

hiranbiju
welcome to shbcf.ru