Rajesh Vs Deepu | Jaya Jaya Jaya Jaya Hey | Tail End Deleted Scene | Basil Joseph | Darshana | Vipin

preview_player
Показать описание
Presenting Deleted scene from Jaya Jaya Jaya Jaya Hey Malayalam movie, Directed by Vipin Das & Produced By Lakshmi Warrier and Ganesh Menon under the Banner Cheers Entertainments.

CAST
DARSHANA RAJENDRAN
BASIL JOSEPH
AJU VARGHESE
AZEES NEDUMANGAD
SUDHEER PARAVOOR
MANJU PILLAI
HAREESH PENGAN
NOBY MARCOSE
SHARATH SABHA
ANAND MANMADHAN

SONG FROM KALYANA KACHERI
COPYRIGHT TO SUBOROGINALS
MUSIC: NBN

CREW
WRITTEN AND DIRECTED BY VIPIN DAS
PRODUCERS :LAKSHMI WARRIER,GANESH MENON
CO PRODUCER :AMAL PAULSON
DOP:BABLU AJU
EDITOR :JOHNKUTTY
MUSIC DIRECTOR :ANKIT MENON
CO WRITER :NASHID MOHAMED FAMY
PRODUCTION CONTROLLER:PRASANTH NARAYANAN
ACTION DIRECTOR :FELIX FUKUYOSHI RUWWE
ART DIRECTOR :BABU PILLAI
MAKEUP :SUDHI SURENDRAN
COSTUME DESIGNER :ASWATHY JAYAKUMAR
SOUND MIXING :MR RAJAKRISHNAN
LYRICS :SHABAREESH VARMA , VINAYAK SASIKUMAR , MANU MANJITH , MARTHYAN & J'MYMAH
SINGERS :DARSHANA RAJENDRAN, VAIKOM VIJAYALAKSHMY, BASIL JOSEPH
ZIA UL HAQ, J'MYMAH, MARTHYAN, UNMESH POONKAV, PARVATHISH PRADEEP,
SHABREESH VARMA & ANKIT MENON
SOUND DESIGN :ARUN S MANI
CHIEF ASSOCIATE DIRECTOR :ANEEV SUKUMAR
ADDITIONAL WRITER :AJITHKUMAR
FINANCE CONTROLLER :AGNIVESH
PRODUCTION CO ORDINATOR :AIBIN THOMAS
VFX: CHEERS VISUAL EFFECTS
STILLS :SRK
PRO :VAISAKH C VADAKKEVEEDU, JINU ANILKUMAR
TEASER CUTS: ARJUNE BABU
TRAILER CUTS :KANNAN MOHAN

#BasilJoseph #malayalammovie #deletedscenes #sainamovies #jayahe

Rajesh Vs Deepu | Jaya Jaya Jaya Jaya Hey | Tail End Deleted Scene | Basil Joseph | Darshana | Vipin Das

|| ANTI-PIRACY WARNING ||

This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ചിലർ ഇതിന്റെ ending നെ പഴി പറയുന്നത് കേട്ടു. പക്ഷെ ഇതിന് ഇതിലും മികച്ച ഒരു ending കൊടുക്കാനില്ല. എല്ലാ സിനിമയിലും നായികയും നായകനും ഒന്നിക്കണം എന്നില്ല.

Adhi
Автор

ബേസിൽ ഒരു നല്ല ഡയറക്ടർ മാത്രം അല്ലാ,
ഒരു നല്ല നടനും കൂടി ആണ് എന്ന് ഈ സിനിമയിലൂടെ തെളിയിച്ചു
🥰❤️🔥💥

Little._.flower._.
Автор

എപ്പോഴും നിഷ്കളങ്കനായി മാത്രം അഭിയനയിക്കുകയും, സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ബേസിൽ പെട്ടെന്ന് ഇങ്ങനെ ഒരു കഥാപാത്രം ചെയ്യുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല😧😧
പുള്ളിയെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമെന്ന് ഞാൻ ഒട്ടും വിജാരിച്ചില്ല 😯
Hat's off him👌🥰🔥💥

Little._.flower._.
Автор

Hatsoff to the director, producer, script writer and editor for the decision to delete this scene....

anaghaadarsh
Автор

_ബേസിൽ ജോസഫ് ഈസ് ദി ന്യൂ ജനപ്രീയനായകൻ..!!_ ❤️✨

DinkiriVava
Автор

ആദ്യമായിട്ടാണ് ഒരു പടം 2 തവണ തിയേറ്റർ പോയി കാണുന്നത്.. 🔥🔥

ജയ ജയ ജയ ജയ ഹേ... 😂💯👌

തങ്കൻ-ഫവ
Автор

ഈ സീൻ കട്ട് ചെയ്തത് നന്നായി. സിനിമയുടെ ടോട്ടലിറ്റിയിൽ തികച്ചും അനാവശ്യം ആകുമായിരുന്നു ഇത്. 🙂

radhuraj
Автор

മുഖസ്തുതിയാണെന്നു തോന്നരുത്, ഡിലീറ്റ് ചെയ്തത് വളരെ നന്നായി 👍👍👍

iamanil
Автор

ഈ സീൻ ഡിലീറ്റ് ചെയ്തില്ലായിരുന്നെങ്കിൽ ഈ സിനിമയുടെ വാല്യു തന്നെ നഷ്ടപ്പെട്ടേനെ..ഡിലീറ്റെയ്തത് നന്നായി 🤝🤝

reemabdulrehman
Автор

Thank God they deleted this. The movie is brilliant the way it is today👍

overtherainbow
Автор

For those who asked for the English translation of this conversation:

Basil: I did not understand…who are you?
Aju (one with glasses): I am Deepu, a ward member of this place, Jaya’s teacher.
Basil: Oh ok!
Aju: I have seen you somewhere. Who are you?
Basil: I am Rajesh, Jaya’s husband.
Aju: Understood. Your house is in Vayanad (a place in Kerala)?
Basil: Oh / yes
Aju: It is your party here, correct?
Basil: Oh / yes
Aju: First, it was ours.
Basil: Which one?
Aju: I meant, Vayanad Panjayathu / village council.
Basil: Ah! Now we have taken it.
Aju: But, we will not let it go anymore.
Basil: We won’t let it go anymore, either.
Aju: If we get a chance, we will get it back again.
Basil: We won’t give it another chance for it.
Aju: We will see.
Basil: Sure, will see.
Aju: Did you eat?
Basil: Oh / yes.

PS: Both of them are referring to Jaya though they make it sound like they are talking about the politics/village council.

rz
Автор

ഈ സിനിമ യോട് കൂടി ബേസിൽ എന്ന നടനെ ഒരു പാട് ഇഷ്ടം ആയി...

veenarajesh
Автор

പക്ഷെ പടത്തിന്റെ അവസാനം വേഗത്തിൽ തീർന്ന് പോയി. നല്ലൊരു end കാണുമെന്നു പ്രതീക്ഷിച്ചു. പടം അടിപൊളി ആയിരുന്നു. കുറെ നാളുകൾക്കു ശേഷം വന്ന ഫുൾ ഫൺ മൂവി ❤️

fayas__
Автор

Good as a scene, but no where matching with the core theme of the movie, perfect decision to remove it from final output. 👏👏👏

RONALDJOHNABRAHAM
Автор

എൻ്റെ പൊന്നേ ഇജ്ജാതി പൊളി പടം🤣🤣🤣🤣
ബേസിൽ എൻ്റെ പൊന്നോ മുത്താണ് ❤️😘
ബേസിലും, ദർഷനയും പൊളിച്ചടുക്കി 🔥🔥🔥
പിന്നെ ഇതിലുള്ള എല്ലാവരും പൊളിച്ച്🔥
കുറേ ചിരിച്ചു
വീട്ടിൽ എത്തിയപ്പോഴേക്കും വയറും, കവിളും ഒക്കെ നന്നായി വേദനിച്ചു
No laag, full of comedy with relevant social message
Amazing movie
എല്ലാരും ഫാമിലി ആയിട്ട് പോയി തന്ന കണ്ടോ
Worth the money 👌👌

Little._.flower._.
Автор

Kalanjathu nannyi....cinimayumayi oru bandhavumilla

darkroomentertainment
Автор

Movie kanathavarku ee scène varum party election. Movie kandavarku Ah movie full ee 1 minute kondu rewind aagum🤩🤩

sibisunny
Автор

എന്റെ കല്യാണം ആണ് ഈ വരുന്ന ഏപ്രിൽ ഇന്നലെ ഞാനും അവളും കൂടി പോയ്‌ കണ്ടു രണ്ടുപേർക്കും നന്നായി ഇഷ്ടപ്പെട്ടു..കുറേ ചിരിച്ചു ഒരു രക്ഷയും ഇല്ല കിടിലൻ പടം 🥰

Dixitoutlawz
Автор

സൂപ്പർ മൂവി. ബേസിൽ സൂപ്പറായി. സ്ത്രീകൾ കണ്ടിരിക്കേണ്ട പടം.പലരുടേയും ജീവിതം കാണിച്ചു തരുന്നു

prasadp
Автор

3 തവണ തിയേറ്ററിൽ പോയി കണ്ട ആദ്യ ഫിലിം 👍🏻👌👌 3 തവണ with 3 family total 10 ticket's.. Cash മുടക്കി മറ്റുള്ളോരുടെ face ലെ happiness is priceless ❤️❤️

jithinjoseph