നിങ്ങൾ അഖിൽ മാരാറുടെ കോടാലിക്ക് മൂർച്ചയുണ്ടോ എന്ന് നോക്കാതെ സർക്കാർ സംവിധാനം സുധാര്യമാണോ എന്നും ദുരിതാശ്വാസ ഫണ്ട് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തുന്നുണ്ടോ എന്നും സ്വന്തമായി അന്വേഷിക്ക് 😏.. മാരാർ അയാളുടെ പണി വൃത്തിക്ക് ചെയ്യുന്നുണ്ട് തിരുത്തണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അയാൾ തിരുത്തിക്കോളും.. വെറുതേ അയാളുടെ പുറകെ ചൂട്ടും കത്തിച്ച് നടന്നു സമയം കളയാതെ നിങ്ങൾ നിങ്ങളുടേതായ രീതിയിൽ ഒരാന്വഷണം നടത്തു.. 🙏
nobichan
പ്രതിപക്ഷ നേതാവ് VD സതീശന് ആദരാഞ്ജലികൾ 😌😌😌🌹🌹🌹
memories
കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷം അഖിൽ 🥰👍❤
chekuthan.
പ്രതിപക്ഷ നേതാവ് അഖിൽ മാരാർ ❤❤❤അഖിൽ മാരാർക്ക് ഒരു ലൈക് കൊടുക്കൂ
zayanuvlog
Marar.. the real secret agent...⚡ Ivdeyum ond oruthan
A_
ദുരിതാശ്വാസ നിന്ദി കൊണ്ട് ദുരിതം ഇല്ലാത്ത ജനങ്ങളെ ദുരിധത്തിലാക്കിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 🎉🎉🎉🎉🎉👏👏👏👏👏
mithunkrishna
നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് നീ വീണ്ടും വീണ്ടും തെളിയിക്കുന്നു താളെഷ്
vipi
അഖിൽ മാരാർ 🔥🔥🔥🔥 പിണറായി കോവിഡ്, പ്രളയം വന്നപ്പോളും ക്യാഷ് തന്നിട്ടുണ്ട് അത് free ആയിട്ട് ഒന്നും അല്ല തന്നത് കുടുംബശ്രീ വഴി ലോൺ ആയിട്ട് ആണ്... പിന്നെ കോവിഡ് വന്നപ്പോൾ പിണറായി എന്താ പറഞ്ഞത് ലോൺ എല്ലാം തള്ളി കളയു എന്ന് പറഞ്ഞു ഇത് ബാങ്കിൽ പോയി ചോദിച്ചപ്പോൾ അവർക്കു ഇത് ഒന്നും അറിയണ്ട ലോൺ അടക്കണം എന്ന് പറഞ്ഞു പലിശയും കൂട്ടുപലിശയും അടച്ചു... പിന്നെ എന്താണ് ദുരിതാശോസനിധി എന്ന് പറഞ്ഞു പിച്ചച്ചട്ടി എടുത്തു ഇറങ്ങിയത് എന്തിനു... അതുപോലെ തന്നെ lab top ലോൺ ആയിട്ട് ആണ് എല്ലാവർക്കും കൊടുത്തത് ഞങ്ങളുടെ കുടുംബശ്രീ യിലും ഓഫർ വന്നായിരുന്നു ഞങ്ങൾ എടുത്തില്ല ഉടായിപ്പു കമ്പനിയുടെ ആയിരുന്നു
suparnaxavier
അല്ല ആരാ ഇത് നമ്മുടെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനല്ലേ ....
shaffafabdulmuthalib
കേരളത്തിന്റെ ധൃവ് റാട്ടി.. അഖിൽ മാരാർ... 🔥 🔥 🔥
ameershukkoor
Always maaraar...❤❤❤the real opposition..❤❤
spran
അഖിൽ മാരാർ പുലി തന്ന ഇതുപോലെ നല്ല ചെറുപ്പക്കാർ വേണം പാവങ്ങൾക്ക് മുന്നിൽ നിന്ന് സംസാരിക്കാൻ
shainaarshainaar
പലിശ 5% കൊടുത്താൽ എങ്ങനെ 81 കോടി വരും.. ഇനി 35000 രൂപയുടെ ലാപ്ടോപ് ആണ് എന്നു വിചാരിക്കുക... 35000*5%*30 months*47000no= 205625000 അല്ലേ വരുക... ബാക്കി എവിടെ?
jibinkm
വെറും 81.4 കോടി എടുത്തതിനാ ഇവന്മാർ ബഹളം ഉണ്ടാക്കുന്നത്. 364 കോടി ലാവ്‌ലിൻ വഴിയും, സ്വർണക്കടത്തിലൂടെ കോടികൾ എടുത്ത എനിക്കു ഇതു വളരെ ചെറിയ സംഖ്യയാണ്, ഇത്ര ചെറിയ സംഖ്യ ഞാൻ എടുക്കില്ല... അതു വേറെ ആരെങ്കിലും അടിച്ചു മാറ്റിയതാവും...