MEHABOOBUL BAQIYAL | MALABAR MAKKANI SONG 2019 | MUJEEB RAHMAN

preview_player
Показать описание
WATCH MEHABOOBUL BAQIYAL | MALABAR MAKKANI SONG 2019 | MUJEEB RAHMAN

SUNG BY MUJEEB RAHAMN
D.O.P: PRAVI RAJ V NAIR
EDITING: NIDHIN P KACHERI
ART: SUBAHU CAMERA
ASSO: ABIN CHANDRAN
MAKEUP: SHIJU FEROKE
PRO CONTROLLER: BABU PUTHIYARA
UNIT&STUDIO: MILLENNIUM DIGITAL CLT
ONLINE MEDIA: ASNEEM SAIT
DESING: USMAN OMAR
PUBLICITY DESIGN: RAHEEM ICHOOS
Рекомендации по теме
Комментарии
Автор

ഞാനൊരു മുസ്ലിം മതസ്ഥനല്ല. എന്നിട്ടും എത്ര കേട്ടാലും മതി വരുന്നില്ല ഈ ഗാനം. വല്ലാത്തൊരു ഫീലിംഗ്.

govindolancheri
Автор

മർഹുOAVമുഹമ്മദ്ക്കയുടെ ശബ്ദ സാമ്യം താങ്കൾക്കുണ്ട്❤❤ 2024 ൽ കേൾക്കുന്നവരുണ്ടൊ??

shereefkkv
Автор

അതി മനോഹരം.... മുജീബ് ഭായ് & ടീം....

shaficalicut
Автор

ഈ ഗാനം താങ്കളുടെ ശബ്ദത്തിലൂടെ ഇതിൻ്റെ ഒറിജിനൽ പാട്ടിൻ്റെ പൂർണത ഉണ്ട്...👍🏻👏🏻👏🏻👏🏻👌🏻

bkaladi
Автор

മർഹൂAv മുഹമ്മദ് ആലപിച്ച ഗാനം അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത് നൽകട്ടെ. ഗായകൻ നല്ല ആലാപനം

adbdullakoyathangal
Автор

ماشاءالله വളരെ മനോഹരമായി അവതരിപ്പിച്ചു

sidheequept
Автор

എത്ര പാട്ടു അറിയാത്തവരുംകൂടെ ഒന്ന് മൂളി പാടും.. മനോഹരമാണ്. ഈ ഗാനം ❤❤❤🌹🌹🌹

hello
Автор

എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ഗാനം സുബ്ഹാനല്ലാഹ്. അള്ളാഹു ആ മഹാന്റെ ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

aboobackerpulllooni
Автор

നല്ല, മുഖപ്രസന്നതയിലുള്ള അവതരണം
അതാണ് ഈ ഗാനത്തിൻ്റെ 916 മാറ്റ്, ,

raheemk
Автор

ഇത് കേട്ട് ഉറങ്ങാൻ തന്നെ എന്തൊരു സുഗമാണ് മുജീബ് കാ

pandalloorkkaran
Автор

നൈനാംവളപ്പ് കാരനാണ് ഔലിയാക്കന്മാരുമായി ബന്ധമുള്ള മാതാപിതാക്കൾക്ക. അല്ലാഹു കൊടുത്ത ഒരു നിഥിയാണ് ഈ പാട്ടുകാരൻ (മടവൂർ ഔലിയായിൽ നിന്ന്)

KP-uwnc
Автор

അമ്പിയാക്കളും സ്വഹാബത്തും കയിഞ്ഞാൽ ലോകം കണ്ട ഏറ്റവും മഹാനായവർ ശൈഖ് ജീലാനി♥️

toxicdipson
Автор

Uppa padi tharunna paattu love u uppaaa ❤️❤️❤️❤️ ethu padiyavarkkum big

sajeeramoli
Автор

അതി മനോഹരമായ ആലാപനം
അനുഗ്രഹീത ശബ്ദം
കേട്ടിരുന്നു പോകും ആ യഥാർത്ഥ ഭാവത്തോടെ ഹൃദയം നിറഞ്ഞു കൊണ്ട് ഇക്ക പാടിയപ്പോൾ വല്ലാത്തൊരു ഫീൽ
ദൈവാനുഗ്രഹം കിട്ടിയിട്ടുണ്ട്
അനശ്വര ഗാനങ്ങളുമായ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ...

nazninaworld
Автор

ഈ പാട്ട് പാടണമെങ്കിൽ നല്ല ശബദം തന്നെ വേണം, കലക്കി, 👌👌

hussainmalayil
Автор

A. v യുടെ ഗാനങ്ങൾ ഇനിയും പാടണം
അതേ ശബ്ദം
ആ ഓർമകൾ നിലനിൽക്കട്ടെ

samadkottopadam
Автор

മാഷാ അല്ലാഹ് നല്ല ആലാപനം റബ്ബ് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

shershasayedmohd
Автор

മുജീബ് റഹ്മാൻ.. ഇത്രേം മനോഹരമായ ശബ്ദത്തിനുടമ.. പബ്ലിക്കിൽ വളരെ അപൂർവം...
വല്ലാത്തൊരു ഫീൽ പാട്ടിന്റെ വരികൾ മാത്രമല്ല.. ആ ശബ്ദം അത് ഒരു ഫീൽ തന്നെ ❤
എല്ലാ ആശംസകളും നേരുന്നു...❤❤❤

sharafsimla
Автор

നല്ല റിയൽ സൗണ്ട് ഈ പാട്ട് എ വി യുടെ അതേ ശബ്ദത്തിൽ പാടി അത് കൊണ്ട് പൊളിച്ചു

moydupmoydu
Автор

മുജീബ് താങ്കളുടെ പാട്ട് ഇഷ്ടപ്പെട്ടു
ഒന്നു പരിചയപ്പെടണമായിരുന്നു

abdulsalam-vowz
join shbcf.ru