Aluminium Algeria Sliding Windows||How to make Algeria Sliding | Making Video | Malayalam Episode 70

preview_player
Показать описание
Aluminium Algeria Sliding Windows || How to make Algeria Sliding || Making Video || Malayalam Episode 70

Online Aluminium fabrication work Edathara
9846284507. 8075055924

KITCHEN CUPBOARD. GLASS WORKS. SHOWCASE. WINDOWS.HANDRAIL. SINTEX PLASTIC DOORS.FIBRE&CURTAIN WORKS. UPVC WORKS. GYPSUM BOARD WORKS.IRON FABRICATION.STEEL FABRICATION

WE UNDERTAKE AII TYPES OF CEILING WORKS CLADDING &GLAZING

Рекомендации по теме
Комментарии
Автор

Hello 👋
Good morning
Any difference between normal aluminum profile and Algeria profile?

rajk
Автор

ഗ്ലാസ്സ് ഫ്രെയ്മിൽ ഇട്ടു ബോൾ ഫ്രെയിം L മോഡലിൽ അഴിക്കുകയാണ് നല്ലത് കാരണം C മോഡലിൽ അഴിക്കുമ്പോൾ ഗ്ലാസ്സ് ഇടുന്ന സമയത്ത് റബർ ഗ്ലാസിൻറ മുകളി നിന്ന് സ്ലിപ്പാവാൻ സാധ്യ തയുണ്ട് അതു പോലെ റബർ ബീഡിംങ്ങിൽ super glu ഇട്ടു കൊടുത്താൽ നല്ലതാണ് . റബർ സ്ലിപ്പാവില്ല

flowercone
Автор

Nalla avatharanam...ellavarkum manasilakunna reethiyil ... congrats bro

bibinbaby
Автор

Very useful video enaku koodi aluminium works full aaitu padikanum ippolaiku korichu ariyum

பச்சைரோஜா-லழ
Автор

Superb👌 I like it, very nice vedio and work

sureshks
Автор

Thank you for the explanation, but how did you get this type of aluminum? An Algerian with you

AhmedHossam-iivi
Автор

ബ്രോ ഷീറ്റ് കട്ടർ ഉപയോഗിച്ച് ലോക്ക് കട്ട് ചെയൂ സാൻഡർ അപകടം ആണു

sebamol
Автор

അടിപൊളി.. നമ്മുടെ നാട്ടിൽ ഇത്തരം വിൻഡോ കൾ പുറം ഭിത്തിയിൽ ആണോ ഫിറ്റ് ചെയ്യുന്നത്...ഗൾഫ് നാടുകളിൽ ഇത്തരം ഫിട്ടിങ്സ് അകത്തെ ഭിത്തിയിൽ ആണ്...നല്ല റൂമിൽ വെക്കുന്ന അലമാരിയുടെ കട്ടിങ്സ്, സെറ്റിംഗ്സ്, ഫീട്ടിങ്സ്, എന്നിവ വിശദ മാക്കി യുള്ള വീഡിയോകൾ ചെയ്തു ഇടണം..

jayanunnithan
Автор

ചുറ്റും ലൈറ്റ് L angle കൊടുത്താൽ ഗ്യാപ് പുറത്ത് മാറിക്കിട്ടില്ലേ

mrrouts
Автор

L പട്ട ഇട്ടാൽ നന്നായിരിക്കും നല്ല അവതരണം

ssoyassoyas
Автор

Lock mark cheyyumbol siding ninnum 1 inch ano mark cheyendathu inter lock cut cheyumbol shutter hightil cut cheythu randu side noch cut cheythal finishing avoole

SarathLal-rr
Автор

3 track window വീതി എങ്ങനെ അളവ് എടുക്കണം

sijo
Автор

Hello... Pleated mosquito sliding mesh cheyyarundo ? Oru video cheyyamo?

AkhilPP
Автор

Bro ഗ്ലാസിന്റ അളവ് എത്ര clearence ഇട്ടാണ് എടുക്കുന്നത്??

libin
Автор

ചിലവിൻ്റെ കാര്യത്തിൽ സാധാരണ അലൂമിനിയം ജനലിനെ അപേക്ഷിച്ച് cost എത്ര മാറ്റം വരും?

sunilkumararickattu
Автор

Thanks bro I'm like bor aluminium like

muzammilpashamuzammilpasha
Автор

For door bathroom and store which type aluminium is good?

mumuqatar