GEMS MILKSHAKE | Yummy Gems Chocolate milkshake recipe | Village Food

preview_player
Показать описание
Yummy Gems Chocolate milkshake recipe
Рекомендации по теме
Комментарии
Автор

സ്വയം ഉണ്ടാക്കി കൂടിക്കുന്നതിനോടൊപ്പം ഓർഫനേജിൽ കൊണ്ടുപോയി കൊടുത്ത ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്... ❤️💯🙏

തങ്കൻ-ഫവ
Автор

പരസ്യത്തിൽ മാത്രം ആണ് ഞാൻ ഇത്രേം GEMS മുട്ടായി ഒരുമിച്ച് കണ്ടിട്ടുള്ളു... ഇങ്ങനെ ഒരു സീൻ കാണിച്ച ഫിറോസ് ഇക്ക 🔥🔥🔥

sreelal
Автор

Gems കാണുമ്പോൾ ഒക്കെ കുട്ടികാലം ഓർമ്മവരും!❤️ ഇജ്ജാതി നൊസ്റ്റാൾജിയ 🤩

storytales.productions
Автор

ആ നടൻ വേഷവും ❤️❤️ആ നാടൻ സംസാരവും ❤️❤️❤️അപ്പൊ നമ്മളെ ഇന്നത്തെ പെരുവാടി ❤️❤️ ഇദൊക്കെ ഇഷ്ടം ഉള്ളവർ വരി ലൈക് ❤️❤️❤️

noushadnoushu
Автор

ഫിറോസ്‌ക ഉണ്ടാകുന്ന food ഒരുതവണ യെങ്കിലും രുചിക്കണം എന്നുള്ളവർ ആരൊക്കെ ഉണ്ട് 😋

muhammedmuhsintippu
Автор

Ooo.. പൊളി സാനം😋😋😋അത് കേക്കാൻ തന്ന നല്ല രസമാണ്.. ❤️❤️❤️

LechuZzMkz
Автор

രതീഷേട്ടൻ കുടിച്ചു കഴിഞ്ഞിട്ടുള്ള ലാസ്റ്റ് ആ വലിക്കുന്ന സൗണ്ട്😂❤

shareefs
Автор

*gems is an emotion & nostu to all 90s kids💯😻🔥*

*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🤤*

JOJOPranksters-op
Автор

Jems എന്നും ഇന്നും മേടിക്കും കടയിൽ പോയാൽ 😊

ponnus
Автор

Gemsൻ്റെ പരസ്യത്തിൽ അല്ലാതെ ഇത്ര അധികം Gems കാണുന്നത് ആദ്യമായാണ്❤

aswin
Автор

ജെംസ്‌ പോലെ കളർഫുൾ ആണ് ഫിറോസിക്കയും ചെങ്ങായിമാരും 😌❤

adilizhaq
Автор

5 രൂപടെ ഗൾഫ് മിട്ടായി പക്ഷെ ഇപ്പോ അത് നാട്ടിലും കിട്ടുന്നത് കൊണ്ട് ആരെങ്കിലും ഗൾഫിൽ വന്ന മിട്ടായി തന്നില്ല എന്ന പരാതി ഇല്ല 😊🥰

voicerahana
Автор

ഒരിക്കലേലും ഫിറോസിക്കാന്റെ ഭക്ഷണം കഴിക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 💗💗⚡️🌝

youshadow
Автор

ഇത്രയും നന്നായി വീഡിയോസ് എടുക്കുന്ന....📷ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഫിറോസ് ഇക്കയുടെ ക്യാമറമാനെ കാണണം എന്നുള്ളവർ👍🏼

Daya.s.venpakal
Автор

പണ്ട് ഈ ജെംസ് മുട്ടായി വാങ്ങാൻ ഉമ്മാന്റെ പേഴ്സിൽ നിന്ന് 5rs അടിച്ചുമാറ്റി കടയിൽ പോയി വാങ്ങി ഇഷ്ടമുള്ള കളർ കഴിച്ചിട്ട് ബാക്കി കൂട്ടുകാർക്കും കൊടുത്ത കുട്ടി കാലം ആഹാ അന്തസ് 😍🤘

shemi
Автор

ആ വെല്യ പാക്കറ്റിൽ ഒള്ള jems ഒറിജിനൽ jems ഇന്റെ 7 അയലത്തെ എത്തുല്ല original jems❤🤤

suryakiran
Автор

Gems വായിലിട്ട് കളർ മാറ്റി കഴിക്കുന്ന ഞാൻ😂

jubyjomany
Автор

Looks good. One comment....You are building a sugar factory. Dont put extra refined sugar. It will be too much flavor kill

arvindnair
Автор

ഇതൊക്കെ കാണുമ്പോ പണ്ടത്തെ ആ'ad' ആണ് ഓർമ വരുന്നേ ❤️

muzamilmuzamil
Автор

പരസ്യത്തിൽ മാത്രേ ഇത്രേം gems ഒരുമിച്ചു കണ്ടിട്ടുള്ളു 😊

ajaykrishna