M. P. Abdussamad Samadani 03 | Charithram Enniloode | SafariTV

preview_player
Показать описание
M. P. Abdussamad Samadani 03 | Charithram Enniloode | SafariTV

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

കാലത്തെയും ലോകത്തെയും ഭാഷകളെയും സാഹിത്യത്തെയും അരച്ചു കലക്കി കുടിച്ച മനുഷ്യൻ. ഭാഷയെ ഇത്രയും സുന്ദരമായി പ്രസംഗ കലയിൽ ഉപയോഗിക്കുന്ന ഒരു മലയാളി അപൂർവം.. അബ്ദുൽ സമദ് സമദാനി..

mallumotive_kl
Автор

പറയാൻ വാക്കുകൾ ഇല്ല.. നെഞ്ചിലൊരു വിങ്ങൽ അദ്ദേഹം ഗുരുവിനെ പറ്റിപറയുമ്പോൾ... സന്തോഷ്‌ സർ നു തെറ്റില്ല... ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആളെ സെലക്ട്‌ ചെയ്യുമ്പോൾ.... Thanku sir... ഇപ്പോഴത്തെ തലമുറയിലുള്ളവർ ജാതി തിരിച്ചു മനുഷ്യനെ കാണുമ്പോൾ... ഇദ്ദേഹത്തെ പോലെയുള്ളവരെ അറിയണം, കാണണം...

KarthikaSree-hrfr
Автор

Sir nu ആയിരമായിരം കൂപ്പുകൈ.താങ്കളെ പോലെയുള്ള കുറച്ചു ആളുകളെ ഇന്നു കേരള ത്തിൽ ജീവിച്ചു ഇരുപ്പോള്ളു. താങ്കളെ കേൾക്കാൻ അവസരം തന്ന സഫാരി ടിവിക്കു ആയിരം നന്ദി.

Автор

സമദാനി സാഹിബ്..
എത്രനേരം വേണമെങ്കിലും കേട്ടിരുന്നു പോകും ഇദ്ദേഹത്തിന്റെ സംസാരം..
പ്രതിഭ..

rajukd
Автор

സംസ്‌കൃതം പഠിപ്പിക്കാൻ കുഞ്ചു നമ്പൂതിരിയുടെ ഇല്ലത്തേക്ക് അയച്ച പിതാവ് മുസ്ലിമായ അബ്ദുസ്സമദിന് ഭഗവത്‍ഗീത കയ്യിൽ കൊടുത്ത് സംസ്‌കൃത പഠനത്തിന് തുടക്കമിട്ട കുഞ്ചു നമ്പൂതിരി.ആ ഗുരുനാഥനെ ഒരു വിങ്ങലോടെ ഒരിറ്റ് കണ്ണീരോടെ മാത്രം സ്മരിക്കുന്ന സമദാനി സാഹിബ്.എത്ര സുന്ദരമായ ഒരു സമൂഹമാണ് കടന്നു പോയത്.ഈ മൂല്യങ്ങൾ ഇനിയും തകരാതെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ashrafallannur
Автор

തിരിച്ചറിയപ്പെടാതെ പോയ നിധി “ കുഞ്ചു നമ്പൂതിരി"❤️🙏🏻

kingdomofheaven
Автор

ഇങ്ങനെ തന്നെ ആയിരുന്നു.. ജോസഫ് സാറിന്റെ പരിപാടിയും അന്നും നമ്മളെ ഉണ്ടായിരുന്നുള്ളു തുടക്കം മുതൽ കട്ടക്ക് നിക്കാൻ സഫാരി ഇഷ്ട്ടം 🥰

jamsheerkavungal
Автор

സമദാനി സാഹിബ്‌ 100 എപ്പിഡോഡിൽ കൂടുതൽ ഉണ്ടാകണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ 👍👍👍👍👍👍👍

BilalBilal-nsev
Автор

ഇത്രേം അനുഭവങ്ങൾ ഉള്ള ഒരു വ്യക്തി യുടെ മനസ്സ് തുറക്കാൻ അവസരം ഒരുക്കിയ S G sir big സല്യൂട്ട് ♥️♥️♥️♥️
ഒറ്റ ഇരുപ്പിൽ 3എപ്പിസോഡ് കണ്ടു തീർത്തു.. കട്ട വെയ്റ്റിങ് നെക്സ്റ്റ് എപ്പിസോഡ്...

chembansc
Автор

എത്ര സമയം വേണമെങ്കിൽ അറിയാതെ കേട്ടിരുന്നു പോകും സമദാനി സാഹിബിന്റെ വാക്കുകൾ. മുൻപ് വർഷങ്ങളോളം കോഴിക്കോട് കടപ്പുറത് മദീനയിലേക്കുള്ള പാദ എന്ന പ്രഭാഷണ പരമ്പര നടത്തിയ ഓർമ്മകളാണ് അദ്ദേഹത്തെ കാണുമ്പോൾ ഓർമ വരുന്നത്. ഇതിനേക്കാൾ ഏറെ ഭംഗിയാണ് അദ്ദേഹത്തിന്റെ പ്രവാചക പ്രകീർത്തനം കേൾക്കാൻ.

Uvaisrb
Автор

ശരിയാണ് പഠനം വിദ്യാലയങ്ങളിൽ മാത്രമല്ല, പ്രകൃതിയെ അറിയലും കൂടിയാണ്
വികസിത രാജ്യങ്ങൾ പ്രൈമറി സ്കൂളുകളിൽ പലതിൻ്റെയും രീതി തന്നെ മാറ്റുകയാണ്

rahimkvayath
Автор

എത്രയോ നേരത്തെ വരേണ്ട ആളായിരുന്നു.
എത്ര വൈകി വന്നതായാലും വസന്തം വസന്തം തന്നെ. കണ്ണ് നിറഞ്ഞു പോയി.

chandlerminh
Автор

എത്ര മനോഹരമായാണ് ഇദ്ദേഹം സംസാരിക്കുന്നത്. ഒത്തിരി സ്നേഹം 💚💚💚

shameerks
Автор

ദയവു ചെയ്തു hate comment ഇതുവരെ തെളിവില്ലാത്ത ആരോപണത്തിന്റെ പേരിൽ ഇടരരുത്. അഥവാ hate കമെന്റ് കണ്ടു അതിന് റിപ്ലൈ ചെയ്തു അത്തരം ആളുകളെ പ്രോത്സാഹനം കൊടുക്കയും അരുത്. ദുർഗന്ധം വമിക്കുന്ന അമേദ്യം കണ്ടാൽ നമ്മൾ ചവിട്ടാതെ വഴിമാറി പോകുക അല്ലെ നമ്മൾ ചെയ്യുക, അല്ലാതെ അതിൽ കല്ലെടുത്തു ഏരിയാറില്ലല്ലോ !
സമദാനി യെ പോലെ ഉള്ള ഒരു പണ്ഡിതൻ, വാഗ്മി മലയാളികളുടെ എല്ലാം ഒരു അഭിമാനം ആണ്. ഇദ്ദേഹത്തെ പാർലമെന്റ് ഇൽ വിടാതിരുന്നതിനെ ഞാൻ എതിർക്കുന്നു.

mmmssbb
Автор

എത്ര സമയം കേട്ടിരുന്നാലും മടുക്കില്ല ഇദ്ദേഹത്തിന്റെ വാക്കുകൾ 🙏🏼🙏🏼

suhailtk
Автор

സമദാനി സാഹിബിനോട് ഒരുപാട് ഇഷ്ടം . അദ്ദേഹത്തിന്റെ സംസാരങ്ങളിൽ ലയിച്ചുപോകുന്നു 😍.

nasifyahiya
Автор

Hats off to you santhoshji for incorporating such a wonderful life history of Abdul Samad സമദാനി🙏

girijasoman
Автор

വിദേശത്ത്‌ നിന്നും കാണുന്നവർ ഇവിടെ കമോൺ

kingdomofheaven
Автор

വിദ്യാഭ്യാസം ചുരുങ്ങി ചുരുങ്ങി പാഠ പുസ്തകത്തിലേക്ക് പോയി... അങ്ങയെ കൊണ്ടേ ഇങ്ങനൊക്കെ പറയാൻ സാധിക്കൂ 😍

mansoormansoorpulikkal
Автор

വികാരനിർഭരമായ വാക്കുകൾ..ഉപ്പയെകുറിച്ച് പറയുമ്പോൾ കണ്ണുനിറയുന്നു...സാഹിബിൻെറത് മാത്രമല്ല..നമ്മുടേതും..

suhailv