How to Enable Malayalam Unicode In Indesign

preview_player
Показать описание
അഡോബ് ഇന്‍ഡിസൈനില്‍ മലയാളം യുണിക്കോഡ് ഫോണ്ട് സപ്പോര്‍ട്ട് ലഭിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കുക indesign CC വെര്‍ഷനുകളില്‍ മാത്രമേ മലയാളം പൂര്‍ണമായി സപ്പോര്‍ട്ട് ചെയ്യൂ..
Рекомендации по теме
Комментарии
Автор

Sir, Thank you very much indeed for your support. I have 32 years of experience in computer applications such as Data Analysis, Graphic Designing, Content Management, CAD, etc.. but, resolve this kind of issue in Desktop Publishing applications was a difficult scenario for me. Releasing videos in a similar aspect is very much appreciated. God bless you
K.B. Jayakumar

k.b.jayakumar
Автор

ഇപ്പോഴാ എല്ലാം ശരിയായത്. ‍ഒരുപാട് വീഡിയോ കണ്ടു നോക്കി. Thank you.

navisVinaya
Автор

ഒരുപാട് പേർക്കുപകരിക്കട്ടെ, ആശംസകൾ...!

sach_Yes
Автор

Sir...നന്നായി വളരെ എന്നാൽ Adobe Incopy ൽ മലയാളം ടൈപ്പ് ചെയ്യാൻ കഴിയുമോ.... ഇതിനായി എന്തു ചെയ്യണമെന്ന് പറഞ്ഞു തരുമോ

TheSree
Автор

Thanks. പക്ഷെ " noto sans malayalam " ഫോണ്ട് ഉപയോഗിക്കുമ്പോൾ ചന്ദ്രക്കല, വള്ളി, പുള്ളി മുതലായവ ശരിയാകുന്നില്ല . ലഭ്യമായതിൽ വച്ചു ഏറ്റവും നല്ല ഫോണ്ട് ഇതാണ്. പക്ഷെ പ്രോബ്ലം സോൾവ് ആകുന്നില്ല . എന്ത് ചെയ്യണം ?

mahadevankasi
Автор

thank you. corel draw il ithupole cheyamo

jayanmg
Автор

Mujeeee.... proud that u are on the right track... ninte vazhi... 😇

adilakabeer
Автор

Thank you so much for sharing this valuable information.

lifeofamendicant
Автор

മലയാളം യൂനികോഡ് (Noto Sans Malayalam) ഫോണ്ട് ഉപയോഗിച്ച് ചെയ്ത മാറ്ററിൽ എഡിറ്റിംഗ് വരുത്തുമ്പോൾ ചന്ദ്രക്കല തലകീഴായി വരുന്നു. ഇതിന് പരിഹാരമെന്ത്?

sugathanxylemTP
Автор

ഫോണിൽ എങ്ങനെയാ ഈ പ്രോബ്ലം സോൾവ് ചെയ്യാ ഒന്ന് പറഞ്ഞു തരുവോ... Capcut ഇൽ എഴുത്ത് എന്ന യൂണിക്കോട് അപ്ലൈ ചെയ്യുമ്പോ ചില്ലക്ഷരവും ചില അക്ഷരവും വ്യക്തമായിട്ടല്ല വരുന്നത് ഒരു സൊല്യൂഷൻ പറയാമോ പ്ലീസ്

diyakt
Автор

Thank you for the Videos. Which Keyboard to use to type direct to indesign? Thank you

nechoor
Автор

ചില്ലക്ഷരങ്ങളുടെ സ്ഥാനത്ത് R എന്ന ആക്ഷരം ഒരു വട്ടത്തിനുള്ളിലായി വരുന്നു. രചന ആണ് ഫോണ്ട്. വിൻഡോസ് 10, Adobe CC 2018. എന്തു ചെയ്യും?

rajeevmannayam
Автор

Thank You very much Bro. Your Video is very useful

kanichaisantosh
Автор

Thank you.പക്ഷെ ന്‍റ എന്ന അക്ഷരത്തില്‍ അക്ഷരം ജോയന്‍റ് ചെയ്തല്ല കിട്ടുന്നത്. (ണ്ട അല്ല; ന്‍റെ) ന-യ്ക്ക് ശേഷം റ മാറി കിടക്കുന്നു. എന്താണ് ചെയ്യുക?

keychannel
Автор

ജസ്റ്റിഫൈ വിത്ത് ലാസ്റ്റ്‌ലൈൻ റൈറ്റ് ചെയ്യുമ്പോൾ വേഡ്‌സിന് ഇടയിൽ ഗ്യാപ് കാണുന്നുണ്ട്. ഇത് എങ്ങനെ കുറക്കും.. പ്രത്യേകിച്ച്മാഗസിനോ ന്യൂസ്‌പേപ്പറിനോ വേണ്ടി കോളം ഡിവൈഡ് ചെയ്ത് ചെയ്യുമ്പോൾ ഇത് എങ്ങനെ മാറ്റാം?

alfirdouse
Автор

nice work keep going on .indro create cheytha reethi parnja kollam

thesecondguy
Автор

ISM ഇൻസ്ക്രിപ്പ് റ്റിൽ മോടിൽ കീബോടിൽ നേരിട്ട് മലയാളം ടയ്പ്പ് ചെയ്യുന്ന എനിക്ക് MLTT, FML ഫോണ്ടുകളുടെ സ്ഥാനത് യുണീകോട് ഫോണ്ട് ഉപയോഗിക്കാൻ കഴിയുമോ?

vijoshbabu
Автор

Most of them are in Old Lipi. It is a disadvantage.

GraphicDesignMalayalam
Автор

Very Nice, But, എനിക്കു malayalam in india എന്ന ഒാപ്ഷന് ഇല്ല. CS5 ആയതിനാലാണോ.

delmonprintingpress
Автор

bro
നമ്മള്‍ ഇന്‍സ്ക്രീപ് കീബോ‍ഡാണ് ഉപയോഗിക്കുന്നത്,
ഇന്‍ഡിസൈനില്‍ മലയാളെ ടൈപ്പ് ചെയ്യുമ്പോള്‍ ' ന്‍റെ ' എന്ന അക്ഷരം (ന്‍െറ ) ഇതുപോലെ വരുന്നത്.ഫോണ്ട് കാര്‍തിക യാണ്.
indesign cc 2015 ഉപയോഗിക്കുന്നത്.
എന്തുകൊണ്ട് ബ്രൊ?
ശരി ആയാല്‍ വലിയ ഉപകാരമായിരുന്നു.

infofocus