Ee Mizhikalen- Ormayundo Ee Mukham | Vineet Sreenivasan| Namitha Pramod| Full song HD video

preview_player
Показать описание
Ormayundo Ee Mukham is a Romantic Musical Starring the Multifaceted Vineeth Sreenivasan, Namitha Pramod, Aju Verghese, Mukesh, Lakshmi Among Others, Directed by Anvar Sadik & Produced By Jaison Elamgulam.

Set this song as your Caller Ring Back Tone:

Ee Mizhikalin
Idea: Dial 567895682626
Vodafone: Dial 5375682626
BSNL: SMS BT 5682626 to 56700
Airtel: Dial 5432114428239

Listen to Ormayundo Ee Mukham songs on:

For mobile users click here To Download The Song:

For updates, Subscribe to our official Muzik247 channel on LINE APP.

UAE- Etisalat Users SMS 201146 to 1100
KUWAIT-ZAIN Users SMS 239923 to 99000
QATAR-QTEL Users SMS 136257 to 92424

Song Credits:
Music Composer - Shaan Rahman
Lyrics - Vineeth Sreenivasan
Singers - Vineeth Sreenivasan & Mridula Warrier
Label - Muzik 247

Movie Released on 14th November 2014

SUBSCRIBE to Muzik247 channel for unlimited entertainment

Follow our blog to get all the latest happenings

Subscribe on LINE APP.

Add us on WeChat.

Like us on Facebook

Circle us on G+

Follow us on Twitter
Рекомендации по теме
Комментарии
Автор

കേരളത്തിലെ സിനിമാലോകത്തെ സകലകലവല്ലഭൻ എന്ന തലക്കെട്ടിനുടമ വിനീത് ശ്രീനിവാസൻ തന്നെയാണ് 😇

Sharon-lszp
Автор

2014 വളരെ നല്ല ഒരു വർഷം ആയിരുന്നു.. കുറെ നല്ല സിനിമകളും പാട്ടുകളും കിട്ടിയ വർഷം ❤️😍
1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ days വിക്രമാദിത്യൻ, etc നല്ല സിനിമകൾ.. ഓർമയുണ്ടോ ഈ മുഖം എന്ന ഈ സിനിമയും ഇഷ്ടം 😍

sreeragssu
Автор

മലയാളത്തിലെ അല്ല സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർ അതാണ്‌ നമ്മടെ വിനീത് ശ്രീനിവാസൻ 😘😘😘😆

abhilashms
Автор

നമിത പ്രമോദിനെ ഇത്രെയും ഭംഗിയായി വേറെ ഒരു പടത്തിലും കണ്ടിട്ടില്ല എന്നു തോന്നുന്നു❤️

ഷാൻ - വിനീത്
ഇതൊക്കെ എങ്ങനെ സാധിക്കുന്നു❤️❤️❤️

techsics
Автор

Bangaali= njam enthu paniyum cheyyum
Vineeth = njanum enthu paniyum cheyyum

universe_
Автор

ഈ പാട്ടുകേൾക്കുമ്പോൾ എനിക്കില്ലാതെ പോയ പ്രണയിനിയെ ഓർമ്മ വരും..
ഓഹ് അവളുടെ ചിരി 😍😍
പ്രണയിക്കാൻ പ്രണയിനിയില്ലാതെ പ്രണയഗാനം കേൾക്കുന്നവർക്ക് ഇവിടെ ലൈക്കാം 😂

silentguardian
Автор

ഷാനിക്ക + വിനീത് ഏട്ടൻ പെരുത്ത് ഇഷ്ടം 😍😍😍😍

aswinipmanoj
Автор

ഇന്നീ പകലിനെന്തു കാന്തി
ഇന്നീ നഗരമെന്തു ഭംഗി
ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
ഓരോ മാത്രയും ഓര്മ്മ
താളില് സ്വര്ണ്ണവര്ണ്ണമെന്നോ


Uff!!!! what a feel...

ajeeshajeesh
Автор

Malayali song is too good ♥️, Love from Bengal 😘💕

sayannath
Автор

ഒരു കോടി മുടക്കി കൊണ്ട് കാര്യമില്ല.     പാട്ട് നന്നാവണം.   ആ കാര്യത്തിൽ "ഈ മിഴികളിൻ" മുന്നില് തന്നെ.    ഈ വർഷത്തെ അതിമനോഹരമായ ഗാനം.

bagavathramchilloutzone
Автор

Shaan ikka & vineeth ettan...സംഗീതലോകത്ത് നിങ്ങൾ അത്ഭുതങ്ങളെ സൃഷ്ടിച്ചിട്ടുള്ളു ...😙
രണ്ടു പേരെയും ഒരുപാടിഷ്ടം ...❤

aiswaryamohandas
Автор

ഈ.... മായതൻ പ്രണയം💖
വരികൾ👌. എന്തൊരു feel ആണ് ഈ പാട്ടിന്💖

abhijithrachari
Автор

"പൂക്കാത്ത മോഹം പൂക്കുന്ന നേരം
നിർമല മീ... നിമിഷം..."😍❣️🔥
2021 അരോക്കെ...🤩

sreelakshmikg
Автор

ഈ മിഴികളിന് ഉള് മനം ചേര്ന്ന്
ഈ മായ തന് പേരോ പ്രണയം
ഇന്നീ പകലിനെന്തു കാന്തി
ഇന്നീ നഗരമെന്തു ഭംഗി
ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
ഓരോ മാത്രയും ഓര്മ്മ
താളില് സ്വര്ണ്ണവര്ണ്ണമെന്നോ
ഇന്നെന് മനം വാചാലം കണ്മണി
ഈ മിഴികളിന് ഉള് മനം ചേര്ന്ന്
ഈ മായ തന് പേരോ പ്രണയം

കൈകളിന് ജാലം മൊഴികളിന് മധുരം
നിര്മ്മലമീ നിമിഷം
പൂക്കാത്ത മോഹം പൂക്കുന്ന നേരം
നിര്മ്മലമീ നിമിഷം
കാണാക്കനവേ തീരാ തിരയായ്
മനമാകെ നിറഞ്ഞീടുമോ
ഓര്മ്മക്കൂട്ടില് നിന്റെ മുഖമോ
ഓരോ ദിനവും തെളിഞ്ഞീടുമോ
ഇന്നീ പകലിനെന്തു കാന്തി
ഇന്നീ നഗരമെന്തു ഭംഗി
ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
ഓരോ മാത്രയും ഓര്മ്മ
താളില് സ്വര്ണ്ണവര്ണ്ണമെന്നോ
ഇന്നെന് മനം വാചാലം കണ്മണി

ഈ മിഴികളിന് ഉള് മനം ചേര്ന്ന്
ഈ മായ തന് പേരോ പ്രണയം

joeljoy
Автор

Hat's off to shaan rehman for creating such a beautiful song. Beautiful composition with nice blend of instruments.

pramodjoseph
Автор

Very good song
A Malayalam movie lover from Tamil Nadu 😄

saravanamurugan
Автор

എന്നീ പകലിനെന്തു കാന്തി
എന്നീ നഗരമെന്തു ഭംഗി
എന്നീ കാറ്റിഎന്തു വേഗം കണ്ണ്മണി💕
ഓരോ മാത്രയും

ajmalfayas
Автор

അരവിന്ദന്റെ അതിഥികൾക്കും, മനോഹരത്തിനും മുൻപ് വിനീതണ്ണൻ നിറഞ്ഞാടിയ സിനിമ
ഗൗതം-നിത്യ
അരവിന്ദൻ- വരദ
മനോഹരൻ-ശ്രീജ
Nice jodis

abhinandhck
Автор

Actually earlier I don't like this song. When yesterday I'm in a bus got a window seat, and raining too.. Surprisingly I heard this song. I really wondered how much beautiful this song is. Now I'm Love with this song.❤

anamikasoman
Автор

One of the best romantic songs in Malayalam...magical music.. that ahead of its time...

manojgeorge