ETTUMANOORIL VAAZHUM EESWARA.. SHIVA DEVOTIONAL SONG

preview_player
Показать описание
ETTUMANOORIL VAAZHUM EESWARA.. SHIVA DEVOTIONAL SONG
Рекомендации по теме
Комментарии
Автор

എന്റെ ഭഗവാനെ കാത്തുരക്ഷിക്കണേ ഓം നമഃശിവായ 🙏🙏🙏🙏🙏

lakshmisibiraj
Автор

ഏറെ നാളത്തെ കാത്തിരിപ്പ്.... ഒരു പാട് നന്ദി

nisha
Автор

എന്റെ ഏറ്റുമാനൂരപ്പാ... ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ പാപങ്ങളും നീ കഴുകണമേ....

PradeepKumar-rzym
Автор

വളരെ കാലമായി ഈ ഭജൻ തിരയുന്നു. വളരെ സന്തോഷം.

ravindranathanputhanveetil
Автор

ഏറ്റുമാനൂരിൽ വാഴുമീശ്വര ശങ്കരാ
പരമേശ്വരാ... ഏഴര പൊന്നാന പ്പു റത്തെഴുന്നള്ളും ഏറ്റുമാനുരപ്പാ..!!
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

jyothysuresh
Автор

തിരു ഏറ്റുമാനൂരപ്പാ ഏറ്റുപറയുമ്പോൾ എന്റെ എല്ലാ പാപങ്ങളും പൊറുത്തു മാപ്പ് നൽകി അടിയനെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

jayakumarmk
Автор

ഈ പാട്ടുകേൾക്കുമ്പോ മനസ് ശാന്തം ആകും. മറ്റെല്ലാം മറന്ന് ഇതിൽ ലയിച്ചു പോകും. അത്ര ഫീൽ ആണ് ഈ പാട്ട്. മഹാദേവ കാത്തോളണേ എല്ലാവരേം

sreejabalu
Автор

എത്രകേട്ടാലും മനസ്സിന് മതി വരില്ല🙏🙏🙏🙏🙏🙏

KK-kxir
Автор

രണ്ടു വർഷകൂടി കാത്തിരുന്നു, ഇന്നാണ് കിട്ടിയത് 🙏🏿🙏🏿🙏🏿🙏🏿🙏🏿, ഏറ്റുമാനൂരപ്പ ❤️🙏🏿❤️

abv
Автор

ഏറ്റുമാനൂർ തിരുവുത്സവത്തിന് ഇടുന്ന പാട്ട് ഇടും 🙏🙏🙏🙏 എന്റെ ഏറ്റുമാനൂരപ്പാ എനെ കാത്തു രക്ഷിക്കണേ 🙏🙏

harikrishnansnair
Автор

ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ശിവായ ശിവായ നമ ഓം

entertainment-fjnl
Автор

എന്റെ ഏറ്റുമാനൂരപ്പാ ഞങ്ങളെ കൈ വിടാതെ കാത്തുകൊള്ളണേ എന്റെ പൊന്നുതമ്പുരാനെ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏❤️❤️❤️❤️❤️

GeethaKurup-lp
Автор

Thanks ഒരുപാടു നാളായി ഈ ഭക്തിഗാനം തിരയുന്നു, 🙏🙏

syarimol
Автор

ശിവ ശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ 🙏

sunithathanadankaladharan
Автор

I am fortunate and lucky enough to reside in Ettumanoor.

sreekumarnair
Автор

എന്റെ ഏറ്റുമാനൂരപ്പാ മഹാ ദേവാ കാത്ത് രക്ഷിക്കേണമേ എന്റെ കുടുംബത്തേയും ഈ ലോകത്തേയും

Vv-wmcv
Автор

Thank God . Ethra nalayi nokki nadakkuvayirunnu . Thank you .

syamsiva
Автор

ഞാൻ എപ്പോഴും കേൾക്കാറുള്ള ശിവഭക്തിഗാനം
🙏🙏 ഓം നമഃ ശിവായ 🙏🙏

SleepyHighway-imdt
Автор

Bhagavane njan orupadu malayi thirayuka ayirunnu innu kitti ente santhosham pranyan pattatha thanu bhagavaneeee

rejanivr
Автор

എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനം എല്ലാവരെയും കാത്തോളണേ ഭഗ വാനേ

mohananpg