Mohanaragatharangam | Video Song | K S Chithra | O N V Kurup | Sunny Stephen | Thapasya Album Songs

preview_player
Показать описание
Lyrics: O.N.V.Kurup
Music: Sunny Stephen
Singer: K.S.Chithra
Album : Thapasya
Content Owner: Manorama Music
#kschithra #onvkurup #manoramamusic #yesudas #kschitra #kschitra
Рекомендации по теме
Комментарии
Автор

ആഹാ.... എത്ര സുന്ദരമായ ഗാനം!!! രചന: മോഹനം സംഗീതം:അതിമോഹനം, ചിത്ര ചേച്ചിയുടെ ആലാപനം: മതി മോഹനം. മിക്സിംഗ് : അഭിനന്ദനാർഹം. ഈ ഗാനം വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

rameshhariharansinger
Автор

ഈ പാട്ട് പാടി എത്ര പ്രാവശ്യം 1st പ്രേസ് വാങ്ങിട്ടുണ്ട് ന്നോ ഞാൻ wow ആ കാലം ഒക്കെ ഓർക്കാൻ എന്താ സുഖം 🥰🥰🥰🥰

saniyamathew
Автор

പ്രിയ സണ്ണി സ്റ്റീഫൻ, താകളുടെ സംഗീതത്തിൽ ഏതോ ഒരു ദൈവീക പരിവേഷം ഒളിഞ്ഞിരിപ്പുണ്ട്.

vijayanv
Автор

എത്ര കേട്ടാലും മതിവരാത്ത പാട്ട് എന്നും പുതുമ തോന്നും

BijuVr-kf
Автор

ഈ പാട്ട് കേൾക്കാൻ അടുത്ത വീട്ടിൽ പോയി ഇരുന്ന കാലം 😘

JisJoice
Автор

Uuffff😍😍😍..Kannum kaathum hridayavum orumichu santhoshicha oru song..ONV Sir 🙏🙏and Chitra Chechi❤❤

dilipmadhav
Автор

ചിത്ര മലയാളികളുടെ പ്രിയ പെട്ട വാനംപാടി

vijayraj
Автор

അറിയാതെ കണ്ണുനീർ പൊഴിയും കാലം കടന്നു പോയ നിമിഷം

nandanankpkp
Автор

എന്നും ചിരിക്കുന്ന സൂര്യൻ്റെ..രവീന്ദ്രൻ സാറിൻ്റെ ടച്ച്❤❤❤❤

NikolasTesla-gs
Автор

മനസിനെ ആർദ്ര മാക്കുന്ന ദൃശ്യയാ വിഷ് കാരം ❤

sudhankj
Автор

ആദ്യം ആയിട്ടാണ് ഈ പാട്ട് kakunnath 🙏🙏🙏🙏❤❤❤

leenak
Автор

ആദ്യമായാണ് ഈ ഗാന൦ കേൾക്കുന്ന ത് ഒ എൻ വി സാറിന്റെ വരികൾ❤

PrabalaChandran
Автор

രചന, സംഗീതം. ആലാപനം എല്ലാം എല്ലാം മോഹനം മതിമോഹനം. 👌👌👌

Obharath
Автор

മനസിനെ കിഴടാകുന്നു...ഓർമകൾ. ... ബാല്യം...കൗമാരം. ...😢😢😢

ArchanaAchu-qyyg
Автор

ആഹാ മനോഹരമായ വരികൾ, മനോഹരമായ സംഗീതം, മനോഹരമായ ആലാപനം.. ആഹാ ആഹാ

nirmalaev
Автор

ജ്ഞാൻ തമിഴകത്തിൽ നിന്നാണ്.ഇതു പോലെ പത്ത് melody songs list, ആരെങ്കിലും എനിക്കു നൽകാൻ കഴിയുമോ?

maheshganga
Автор

Remond my childhood days..aduthulla veetil vcr il casette itu ithu kanan poyathu orkunnu..

bijo
Автор

ഈ ഗാനം കേൾക്കുമ്പോൾ മനസൊരു അപ്പൂപ്പൻതാടി പാറിപറന്ന് നടക്കുന്ന പോലെ...

sudheermattathil
Автор

Eni ithupoloru song jenikkillaa deyivathintey kayyoppu pathinja song, 🌹🌹

jiithus
Автор

Wowww... Grat 👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

radhikamoorthy