Chakkappazham 2│Comedy Series│EP# 201

preview_player
Показать описание
#chakkappazham2

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

നമ്മുടെ ഉത്തമൻ (S.P.SREEKUMAR)2018 എന്ന സിനിമയിൽ ഉണ്ണ്ട് എല്ലവരും ശ്രദ്ധിച്ചിട്ടുണ്ടാകും ഒന്നും പറയാൻ ഇല്ല ഗംഭീര അഭിനയം ആയിരുന്നു. ഉത്തമനെ കണ്ടപ്പോൾ പറയണം എന്ന് തോന്നി.hats of manhh uthaman🥺🔥👏♥️

uceqgoo
Автор

ചുമ്മാ കയ്യും വീശി പോകുമ്പോൾ ഓരോ കാര്യങ്ങൾ കേൾക്കുന്ന ആമികുട്ടി പൊളിയാണ് 🤪🤪

AshaAsha-cebs
Автор

ഉപ്പും മുളകും കാണൽ നിർത്തി
ചക്കപ്പഴം മനസിന്‌ ഒരു സമാധാനം തരുന്നുണ്ട് ❤

wellnbeautywithlipi
Автор

അടിപൊളി episode പൈങ്കിളി ശിവൻ 🥰 സുമേഷ് പൊളി 😂

gayathrirajan
Автор

👌 episode... ഉത്തുവണ്ണനും ശിവ അളിയനും last സീനിൽ തകർത്തു...

sreenathn
Автор

Shiva aliyan and Sumesh aliyan is a great combo 😂😂🔥

vimalnair
Автор

Chattathi❤ suma combo miss cheyyunnu😍😍😍😍

editionkiller
Автор

Valiya aliyanum, kunjaliyanam, shiva aliyanum koodi chiripich kolluvalo😂😂😂

reenzfeelinghappy
Автор

Chakkapazham script creativity vera level😂🔥

Prabinbala
Автор

ശ്രുതിയുടെ കൈ ഇതുവരെ ശെരിയായില്ലേ
പിന്നെ ശിവൻ ഇന്ന് നല്ല മൂഡിൽ ആണല്ലോ പാട്ടൊക്കെ പാടുന്നു

Samah_kb
Автор

വെള്ളി നക്ഷത്രം സിനിമയിലെ പോലെ ആയി അവസാനം😂😂😂

sajeenas
Автор

Best episode in chakkapazham's history 🖤🖤

sunilkumar-cken
Автор

ആമിയുടെ aa swabavam nirthanam
Entho pole ind🥴

bat
Автор

Neet result came.. All the very best dear future doctors😊🎉

dream_dr
Автор

ശിവേൻ ഉത്തുസ് സുമാ പിന്നെ ശംഭു, ആമി കിളിയും 😂😂😂

krishnaprasanth
Автор

Uppum muluakonnum illa chakkapazham polichu

archithaponnu-yutv
Автор

ഇന്നത്തെ എപ്പിസോഡ് കണ്ടു ഞാൻ കുറെ ചിരിച്ചു 😂😂😂😂😂😂😂😂😂😂poliii

revuu
Автор

തൊടുപുഴക്കാർ ലൈക്കടി👍🥰👍
കാണട്ടെ പവർ
💪❤💪

yahoomessenger
Автор

അടിപൊളി എപ്പിസോഡ് 👌🔥💥💕
ക്ലൈമാക്സ്‌ അളിയന്മാർ തകർത്തു 😂😂ഒരാൾ പാട്ട് ഒരാൾ ദേഷ്യം 😂😂😂😂
ശിവൻ : കെട്ടിപ്പിടി കെട്ടിപ്പിടി 😂😂😂😂

this.is.notcret
Автор

I was in a break up mode.... But pullu chiripicchu konnu😂🤣

seban