Beetles that use chemical weapons against the enemy.

preview_player
Показать описание
The Bombardier beetle (family Carabidae, genus Brachinus) employs one of the most fascinating and explosive chemical defense mechanisms in the insect world. When threatened by predators like frogs, birds, or ants, this beetle unleashes a rapid-fire chemical "bomb" from its abdomen. It stores two harmless chemical precursors—hydroquinone and hydrogen peroxide—in separate reservoirs. When danger strikes, these chemicals are rapidly mixed in a specialized reaction chamber lined with catalytic enzymes like catalase and peroxidase. This mixture triggers an exothermic (heat-releasing) chemical reaction, reaching temperatures up to 100°C (212°F)—the boiling point of water—producing a loud popping sound and an irritating, hot, noxious gas that is explosively ejected in rapid bursts toward the attacker. The beetle can aim this chemical spray with surprising precision, even changing the direction mid-spray, and the whole process is so fast and efficient that it's comparable to a tiny biological machine gun. This defense mechanism is not only a deterrent but can cause real damage or confusion to predators, giving the beetle time to escape. This fascinating example of evolutionary chemistry showcases how even tiny creatures have developed powerful ways to survive and thrive.

Bombardier beetle, chemical defense, insect explosion, hydroquinone, hydrogen peroxide, catalytic reaction, exothermic reaction, peroxidase enzyme, catalase enzyme, defensive adaptation, insect chemistry, natural weaponry, biological warfare, hot chemical spray, predator deterrent, insect survival, thermal reaction, boiling chemical, insect biology, defensive evolution, insect predator defense, beetle behavior, carabid beetle, chemical reaction in nature, biological machine gun.
Рекомендации по теме
Комментарии
Автор

ഒട്ടനവധി ശാസ്ത്രസംബന്ധമായ വിവരങ്ങൾ ലഭ്യമാകുന്ന ആ ഒരു ഫീച്ചർ ലഭ്യമാകുന്നതിന് നിങ്ങൾക്കും പങ്കുചേരാം

- സൗജന്യ സയൻസ് മാഗസിൻ
- വീഡിയോ മുൻപേ കാണാനുള്ള അവസരം
- വെബിനാറുകൾ
- ക്വിസ്സ്
- ബ്ലോഗ് പോസ്റ്റുകൾ
- വീഡിയോ നിർദേശിക്കൽ
- ചാറ്റ് box with Jithinraj

Join My Branded community membership

Visit - jrstudioedu.com

jrstudiomalayalam
Автор

ഇതിൽ ആദ്യം കണ്ട ജീവിയെ ആദ്യമായി കാണുന്നത് കൊറോണ സമയത്താണ്, എന്റെ കൃഷിയിടത്തിൽ രാത്രിയിൽ മണ്ണ് ഇളക്കിയപ്പോൾ ഇടക്ക് ഒരു ശബ്ദം കേൾക്കുന്നു... പിന്നീടാണ് മനസ്സിലായത് ഇവൻ ഉണ്ടാക്കുന്ന സൗണ്ട് ആണെന്ന്. ഞാൻ അങ്ങനെ അവനെ കൈകൊണ്ട് പിടിച്ചു ഇവൻ ഉടനെ രാസായുധം എന്റെ നേർക്ക് പ്രയോഗിച്ചു രണ്ടുമൂന്നു ദിവസത്തേക്ക് കയ്യുടെ തൊലിപ്പുറത്ത് റെഡ് കളർ ഉണ്ടായിരുന്നു...😂

kumarts
Автор

എന്റെ ഓർമ്മിപ്പിക്കല്ലേ ചെറുപ്പത്തിൽ രാത്രിയിൽ ഇങ്ങനെ ഒരുതരം പാറ്റ നമ്മുടെ നാട്ടിൽ ഉണ്ട് അതിനെ തോട്ടത്തിന്റെ ഓർമ്മകൾ ഹവ്വ്... വല്ലാത്ത ജാതി 😃😀😀😀

abooker
Автор

ഇത് മനുഷ്യന് കൊടുക്കാഞ്ഞത് എന്റെ പൊന്നെ....

PraveenJaggus
Автор

Quinine derivations ഉം Peroxide ഉം തമ്മിലുള്ള combination ഭയങ്കരമാണ്.

Sureshkumar-iydk
Автор

Vijayakumar sir ithine kurich explain cheitha video kand noku.. Nalla adipoliyaayi paranj tharunnu pulli

Huzimgl
Автор

*ഇതിൻറെ പിന്നിൽ ഉള്ള ഒരു സ്രഷ്ടാവിനെ നിഷേധിക്കുന്ന യുക്തിരഹിത വാദികളുടെ അധോ കതി*

🎉🎉🎉. 🎉🎉

munshidmunshid
Автор

അരുണാചിൽ വച്ച് എനിക്ക് കിട്ടിയതാണ്... കൈപൊള്ളി തൊലി പോയി😅

sunilskpa
Автор

ഇത്രയും ക്രൂരത പ്രകൃതിയിൽ ഉണ്ടെങ്കിൽ അതിന് പിന്നിൽ ദൈവം ഇല്ല എന്ന് ദൈവം കാരുണ്യം അല്ലേ 😊

thrissurgadi
Автор

എടാ..ഞാൻ ചൂടായതല്ല..എൻ്റെ ടോൺ ഇങ്ങനെയാണ്.

varunwithu
Автор

ഉച്ചം... പാറ്റ പണ്ടേ വീടിൻറെ പരിസരതും മുറ്റത്ത്ക്ക് കുറേ ഉണ്ടായിരുന്നു ഇപ്പോൾ കാണാറില്ല😢

lifeart
Автор

ഇവന്റെ അറ്റാക്ക് കിട്ടി കൈ പൊള്ളിയവർ ഉണ്ടോ? 20-25 വർഷം മുൻപ് ഇതുപോലത്തെ വണ്ടുകൾ ഒരുപാട് എണ്ണത്തെ മിക്ക ദിവസങ്ങളിലും മണ്ണിൽ കണ്ടിട്ടുണ്ട്. ഇപ്പൊ ഒരെണ്ണതിനെ കണ്ടിട്ട് തന്നെ വർഷങ്ങൾ ആയി.

studentofthegrart
Автор

ഒരിക്കൽ ഞാൻ ഇതിൻ്റെ മുകളിൽ അറിയാതെ കയറി ഇരുന്നത് ഓർക്കുന്നു പൊള്ളിപ്പോയി😅

tonystark-kwfv
Автор

Nammude naattil ithine pidikkumbol ith oochum ennu parayunnu 😂

akhilthilak
Автор

എന്റെ കൂട്ടുരാനും ഇങ്ങനെയാ 😂😂 തീ വരില്ലെന്നേ ഉള്ളു

captainjacksparrow
Автор

Ith enthe kazhuthil vannirinnattund thattikalanjappo kazhithil pollal eattum, saanam enthanann eppo manasilaayi

indrajithms
Автор

Bro spontaneous human combustion ine kurich video venm

SanuEG-de
Автор

ഓർമിപ്പിക്കല്ലേ പൊന്നെ. എനിക്കിട്ടു കിട്ടിട്ടൊണ്ട്. എന്റെ പൂച്ചക്കിട്ടും കിട്ടിട്ടോണ്ട് വാലും പൊക്കി ഓടി 🙂

nickoop
Автор

ചെറുപ്പത്തിൽ കണ്ണ് വീർത്തത് ഞാൻ ഓർക്കുന്നു 😅

YukthAaquid
Автор

🤔.. ഈ അസിഡ് ഇതിന് സ്വയം ദോഷം ആണോ.. ബ്രദർ? 😊

RavijiItaly
join shbcf.ru