QnA Time ⁉️ | Abhirami Suresh

preview_player
Показать описание
Helloooo Fam ♥️

In this Q&A, I’m answering some interesting questions from my YouTube community! From personal topics to other things you all were curious about, I’ve shared my honest take on everything—including some ongoing controversies that, in one way or another, connect to my family as well. Watch the full video to get the complete picture!

Thank you for all the love and support. Let’s keep this space real and positive!

#QandA #AskMeAnything #HonestTalk #FamilyMatters #ControversyExplained #KeepingItReal #YouTubeCommunity #BehindTheScenes #SpillingTheTea #Unfiltered #abhiramisuresh #CurrentIssue #ActorBala #ElizabethUdayan #AmruthaSuresh
Рекомендации по теме
Комментарии
Автор

ദയവു ചെയ്തു എലിസബത്തിന് മറുപടി പബ്ലിക് ആക്കരുത് നിങ്ങൾ മുന്നേ പറഞു എങ്കിൽ ആ കുട്ടി രക്ഷപെട്ടേനെ ഇപ്പോൾ ഒരു പിന്തുണ ഇല്ലാതെ മുന്നോട്ട് വന്നു.അവൾ സംസാരിക്കട്ടെ 14വർഷമായിട്ടും നിങ്ങൾക്ക് പറ്റാത്ത കാര്യം ആകുട്ടി ചെയ്യുന്നു ജീവിതത്തിനും മരണത്തിനും ഇടയിൽ നിന്നും

Una-wpye
Автор

എല്ലാം കേട്ട്... ഒരേ ഒരു question, എന്തിനാണ് എലിസബത്ത് നിങ്ങളെ trust ചെയ്തു disclose ചെയ്ത കാര്യങ്ങള് നിങ്ങൾ റെക്കോർഡ് ചെയ്തത്? Especially when she told you guys, not to do so. അന്ന് നിങൾ അവരോട് അങ്ങനെ ചെയ്യില്ല എന്ന് assurance കൊടുത്തിട്ട് എന്തിന് ആണ് അവരെ cheat ചെയ്തത്?

avial_of_life
Автор

അമൃത ബാലയോട് വേർപിരിഞ്ഞതിന്റെ കാരണങ്ങൾ നിങ്ങൾ സൈലന്റ് ആക്കി വെച്ചത് കൊണ്ടാണ് എലിസബത്തിനെ പോലെയുള്ള അയ്യോ പാവങ്ങൾ അയാളുടെ വലയിൽ പെട്ടത്.

nishakochin
Автор

അഭിരാമി നിങ്ങൾ പറഞ്ഞല്ലോ എലിസമ്പത്തിന് കിട്ടിയ സപ്പോർട്ട് നിങ്ങൾക്ക് കിട്ടിയില്ല എന്ന് നിങ്ങൾ എപ്പോഴെങ്കിലും കാര്യങ്ങൾ പൊതുസമൂഹത്തിനെ അറിയിച്ചിരുന്നോ. അറിയിച്ചിരുന്നു എങ്കിൽ എലിസമ്പത്തിനെ പോലുള്ളവർക്ക് ഈ ഗതി വരില്ലായിരുന്നു, ഇപ്പോളും നിങ്ങൾ പറയുന്നത് കേസ് ന്റെ പ്രോബ്ലം കൊണ്ടാണ് disclose ചെയ്യാത്തത് എന്നാണ്. പക്ഷെ pappuvinu ഒരു പ്രോബ്ലം വന്നപ്പോൾ അമൃത വീഡിയോ ചെയ്തിരുന്നു, നിങ്ങളുടെ ഒരു ഫ്രണ്ടും വന്നു വീഡിയോ ചെയ്തിരുന്നു ഇതു നിങ്ങൾക്ക് കുറച്ചു നേരത്തെ ആകാമായിരുന്നു. പിന്നെ നിങ്ങൾ പറഞ്ഞു കേസ് കൊടുക്ക് എന്ന്. നിങ്ങൾ കേസ് കൊടുത്തിട്ടു എന്ത് സംഭവിച്ചു കോടതി യുടെ under ഇൽ ഉള്ള കാര്യങ്ങളിൽ പോലും അയാൾ കൃത്രിമം കാട്ടി. ആ കുട്ടി ഇപ്പോൾ വന്നു കാര്യങ്ങൾ പറയുന്നത് മറ്റൊരാളും ഇനിയും അയാളുടെ ചതിയിൽ പെടരുത് എന്നത് കൊണ്ടാണ്. നിങ്ങൾക്ക് ആവശ്യം വരുമ്പോൾ മാത്രം react ചെയ്തിട്ടു സപ്പോർട്ട് കിട്ടിയില്ല എന്ന് പറയുന്നതിൽ എന്താണ് അർത്ഥം

ashapraveen
Автор

Dr. Elizabeth got the guts to bring out the issue in public. Kudos to Elizabeth.
Full support to Dr. Elizabeth

Shooby-hp
Автор

Hi Abhirami, nobody has the right to invalidate your family’s struggles. However, you shouldn’t do that either. Amruta chose to keep her life and circumstances private, that was her choice and decision. Elizabeth chose to come out and expose her struggles to the public, that was her decision. So I dont understand why there was a comparison between the support she got and Amrutha got. As far as I have seen, Amruta got a lot more support once Elizabeth started opening up about her own story.
Also, both Amruta and Elizabeth suffered at the hands of the same person. You should have each others’ backs. Recording private conversations and publicising the same is a serious breach of trust. If you have done that, there is no excuse.
Please have the grace to accept that mistake, apologise and mend the broken trust.
You 3 girls are strong, you all have a life ahead, make the most of it !

NiranjanaVijayan
Автор

അഭി എലിസമ്പത് ഇട്ട വോയിസ്‌ കേട്ടു കാണും എന്ന് വിചാരിക്കുന്നു മറുപടി നേരിട്ട് പറയുക പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല..സോഷ്യൽ മിഡിയ വഴി മറുപടി കൊടുക്കരുത് 🙏 അടുത്ത ചർച്ചക്ക് വഴി വെക്കരുത് നിങ്ങൾ ഇണങ്ങിയോ പിണങ്ങിയോ എന്നത് മറ്റുള്ളവരെ അറിയിക്കേണ്ട...കാര്യം ഇല്ല രണ്ടു പേരും അവരവരുടെകാര്യം നോക്കുക. 2 ആടുകളെ അടിപ്പിച്ചിട്ടു ചോര കുടിക്കാൻ ഒരു ചെന്നാ യ് നോക്കി ഇരിക്കുന്നു

SeemaRajesh-lj
Автор

നിങ്ങൾ എലിസബത്തിനെ വിളിച്ചു പറ്റുമെങ്കിൽ തെറ്റിദ്ധാരണ മാറ്റണം. വിഭജിച്ചു ഭരിക്കാൻ ശത്രുക്കൾക്ക് എളുപ്പമാകും. അത് എപ്പോഴും ഓർക്കണം.

VinGrr
Автор

I think It would be better if you could sort things with Elizabeth Else the online media and the actor would celebrate this conflict drama...😢

Alya-wsfd
Автор

Why did you recorded her voice or exposed whatever she said to media without Elizabeth consent... You were not supposed to tell the struggles to media without her permission for saving Amrutha . Ur friend did a bog mistake.

jessy
Автор

നിങ്ങൾക്ക് പറ്റിയ ചതി പൊതു സമൂഹത്തിൽ തുറന്ന് പറഞ്ഞിരുന്നു എങ്കിൽ എലിസബത്തിനെ പോലെ ഒരു പെൺകുട്ടിയുടെ ജീവിതം പ്രശ്നത്തിൽ ആകില്ലായിരുന്നു.
നിങൾ അതൊക്കയും മറച്ചു വച്ച് പാപ്പുവിന് നെഗറ്റീവ് വന്നപ്പോൾ എല്ലാം വിളിച്ച് പറഞ്ഞു.
Record ചെയ്യരുത് പബ്ലിക് ആക്കരുത് എന്ന് പറഞ്ഞ കാര്യം പബ്ലിക് ആക്കിയതും തെറ്റാണ്

adhishankar
Автор

Amrita had a Pappu when she left Bala.. and so she was in more vulnerable condition than Elizabeth.. pedi kooduthal aavum.. pinne aanu social media ithrayum popular alla..aarum ithrayum open ayittu annu personal karyangal discuss cheyyar illa. I think Elizabeth and Amrita should support each other, not be against each other.

rajprad
Автор

Record ചെയ്യരുത് എന്ന് പറഞ്ഞു, reveal ചെയ്ത കാര്യം, , record ചെയ്തു എന്ന് മാത്രമല്ല.... ആ record കയ്യിലുണ്ട് തെളിവായി കേൾക്കണമെങ്കിൽ നേരിട്ട് വന്നാൽ കേൾപ്പിച്ചു തരാം.. എന്ന് പറഞ്ഞതാണ് elizabeth ന് പ്രശ്നം... 5 മാസം മുന്പേ elizabeth ഓങ്ങി വെച്ചതാണ്... അഭിരാമി വന്നിരുന്നു വല്ല്യ മാസ്സ് അടിച്ചപ്പോൾ, elizabeth ഒരു കൊട്ട് കൊടുത്ത് വിട്ടു...

Breezeee
Автор

അമൃതയെയും പപ്പുവിനെയും നിങ്ങളെയൊക്കെയും തിരിച്ചറിയാൻ എലിസബത് വേണ്ടി വന്നു ❤

salinisakthi
Автор

With you Abhi Amrutha and Pappu
With Elizabeth too
All of you deserve justice

vinitajisha
Автор

That guy must be laughing now that you both have started to fight with each other. Exactly what he wanted

prayana
Автор

നിങ്ങൾ നിങ്ങൾ അനുഭവിച്ച വിഷമങ്ങൾ മൂടിവെച്ചു ഡോക്ടർ എലിസബത്ത് ധീരതയോടെ മുന്നോട്ടുവന്ന പൊതു ജനങ്ങളോട് ആ സഹോദരി അനുഭവിച്ച കാര്യങ്ങൾ പങ്കുവെച്ചു നിങ്ങൾ അണ്ണാച്ചിയെ പേടിച്ച് കുടുംബസമേതം മാളത്തിൽ ഒളിച്ചു ഡോക്ടർ എലിസബത്തിന് കട്ട സപ്പോർട്ട്
അമൃതക്കും കട്ട സപ്പോർട്ട് ഇനിയെങ്കിലും അമൃതയും മുന്നോട്ട് വരണം പേടിച്ചിരുന്നാൽ
ജീവിതത്തിൽ എന്നും പേടിച്ചിരിക്കേണ്ടി വരും

asifkalpaka
Автор

എല്ലാവരും പറയുന്നു എലിസബത്ത് ഉള്ളതുകൊണ്ടാണ് ബാലയുടെ തനിനിറം മനസ്സിലായതെന്ന്... അതിനുമുമ്പ് തന്നെ അയാളെ മനസ്സിലാക്കാൻതക്ക കോമൺസെൻസ് ഉള്ള ആരുമില്ലേ ഇവിടെ?? അയാളുടെ സംസാരരീതി തന്നെ ഒരു ഫ്രോഡിന്റെതല്ലേ, അങ്ങനെ എനിക്കു മാത്രമാണോ തോന്നുന്നത് ?? അമൃതയും ബാലയും തമ്മിലുള്ള പഴയ ഇന്റർവ്യൂകൾ കാണുമ്പോൾ അതൊക്കെ നോർമലാണ് അയാൾ നല്ല ആളാണ് എന്നാണോ നിങ്ങൾക്കൊക്കെ തോന്നുന്നത് എങ്കിൽ നിങ്ങൾക്കൊക്കെ കാര്യമായി എന്തോ കുഴപ്പമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

AngelDark-cs
Автор

I think amrutha and abhirami have limitations in disclosing because there is paappu who will be affected if they do so

sanijoseph
Автор

ഞാൻ ഒരുപാട് തവണ ബാലയെ സപ്പോർട്ട് ചെയ്തു സംസാരിച്ചിരുന്നു. നിങ്ങളോട് എന്തോ ഒരു ഇഷ്ടക്കുറവ് തോന്നിയിരുന്നു.... പക്ഷെ പാപ്പുവിന്റെ വീഡിയോ വന്ന ശേഷവും അതിനു പിന്നാലെ അമൃത യുടെ വീഡിയോ വന്ന ശേഷവും ആണ് സത്യങ്ങൾ എല്ലാം മനസിലായത്..
വിട്ടു വീഴ്ച ചെയ്ത് രണ്ടു പേർക്കും ഒരുമിച്ചു ജീവിച്ചാൽ എന്താണ് എന്ന് വരെയും ഞാൻ പറഞ്ഞിട്ടുണ്ട്.. സത്യം മനസിലാക്കിയ ശേഷം വളരെ വിഷമം തോന്നി... ഇത്രയും വിഷമം അനുഭവിച്ച വ്യക്തി ആയിരുന്നു അമൃത എന്ന് അറിഞ്ഞില്ല...
ബാല ഒരുപാട് തവണ സോഷ്യൽ മീഡിയ യിൽ വന്നു പറഞ്ഞപ്പോ ഒരക്ഷരം പോലും മിണ്ടാതെ നിന്നത് കൊണ്ടാണ് തെറ്റിദ്ധാരണ കൂടാൻ കാരണം .. മാന്യത കൊണ്ടാണ് അമൃത മിണ്ടാതിരുന്നത് എന്ന് മനസിലാക്കുന്നു സോറി അമൃത ഇനി ഇവിടെ നിന്ന് അങ്ങോട്ട്‌ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

RTZGAMER