Kalabhavan mani Last Stage Show | Maninadam | Kalabahvan mani with Nadirsha

preview_player
Показать описание
Watch Kalabhavan mani Stage Show Maninadam Kalabahvan mani with Nadirsha stageshow Naadan Pattukal..SHOW CONTACT 9895464362 - RED IDEAZ EVENTS

Рекомендации по теме
Комментарии
Автор

തിരിച്ചു വന്നിരുന്നെങ്കിൽ എന്നന്നുംമനസിൽ മരിക്കാത്ത ഓർമകളുമായി മണിച്ചേട്ടൻ

retheeshraj
Автор

വന്ന വഴി മറക്കാത്ത ചുരുക്കം ആളുകളിൽ ഒരാൾ

Facemash
Автор

മണിച്ചേട്ടനെ കാണണമെന്ന് ഞാൻ കുറെ ആഗ്രഹിച്ചു പക്ഷെ അത് നടന്നില്ല 😭😭😭😭😭 "മിസ് യു മണിച്ചേട്ടാ"

thoufeeqpappu
Автор

ലാസ്റ്റ് സ്റ്റേജ് ഷോ ഇതല്ല....
അവസാന സ്റ്റേജ് ഷോ നടത്തിയത് പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്ണപുരത്തു ബാപ്പുജി പാർക്കിന്റെ ഉൽഘാടനത്തിൽ ആണ്. ആ പാർക്കിലെ സ്റ്റേജ് ഇപ്പോഴും കലാഭവൻ മണി സ്മാരക സ്റ്റേജ് എന്നാണ് അറിയപ്പെടുന്നത്

girishnila
Автор

എത്ര വർഷം കടന്ന് പോയാലും സിനിമയിലെ സൂപ്പർ തരാം മണി ഏട്ടൻ തന്നെ

murshidmlp
Автор

ഈ മുത്ത്‌ ഒന്ന് തിരിച്ചുവന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ ഉണ്ടോ

rasheedear
Автор

മണി ചേട്ടാ ഇത്രയും പെട്ടെന്നൊരു വിയോഗം അത് മനസിനെ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്നില്ല, വന്ന വഴി മറക്കാത്ത ഈ കലാകാരൻ അടുത്ത ജന്മമെങ്കിലും മണി ചേട്ടന്റെ അടുത്ത സുഹൃത്തായി ജനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു മണി ചേട്ടാ

Manju-cqzd
Автор

പറയാൻ വാക്കുകൾ ഇല്ല മണിച്ചേട്ടാ ... 150 വയസ് വരെ ഈ ഭൂമിയിൽ ജീവിക്കേണ്ടതായിരുന്നു .. ഒരുപാട് കുടുംബത്തിന്റെ ആശ്വാസദയാകാൻ അങ്ങേക്ക് ഒരുകോടി പ്രണാമം അങ്ങ് സ്വർഗത്തിൽ ദൈവത്തിന്റെ വലതു ഭാഗത്തു ഇരിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു 🌹🌹🌹🌹🌹🌹🙏🙏🙏🙏

sanjusachuvibes
Автор

ഇപ്പൊ ഇല്ലന്ന് ഓർക്കുമ്പോ സങ്കടം 😢😢😢

മലയാളികളുടെ തീരാ നഷ്ട്ടം 🥺🥺🥺

kismath-xd
Автор

പടച്ചവൻ അങ്ങനെയാണ് നല്ല മനുഷ്യരെ പെട്ടെന്ന് തിരിച്ചു വിളിക്കും മലയാളികളുടെ തീരാ നഷ്ടം😢😢😢

najeebsp
Автор

ഈ ലോകത്ത് ഒരിക്കലും മരിക്കരുത് എന്ന ആഗ്രഹിക്കുന്ന ഒരേയൊരു നടനേ ഉള്ളൂ. അത് നമ്മുടെ മണിച്ചേട്ടനാണ്. എന്നെങ്കിലും തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരേയൊരു നടനേ ഉള്ളൂ. നമ്മുടെ മണിച്ചേട്ടൻ

neethujinesh
Автор

2023ൽ മണിമുത്തിനെ കാണുന്നവർ ഇവിടെ കമോൺ ❤️❤️❤️

vipindas-cj
Автор

കണ്ണീരോടെ അല്ലാതെ ഇനി മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കാൻ പറ്റില്ല 🥺😭😫🙏🏼

chakka
Автор

2020 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ. ലൈക്

ab_x_hi
Автор

2021 കാണുന്നവർ ഉണ്ടാക്കിൽ നീലം പൂഷികോ

sinansinuz
Автор

ഇതുപോലെ സ്റ്റേജ് കയ്യിലെടുക്കാൻ കഴിവുള്ള ഒരു കലാകാരൻ വേറെയില്ല..മണിച്ചേട്ടൻ ❤

kaleshcn
Автор

തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

omanasurendran
Автор

ഞാൻ ഒരു മുസ്ലിം പള്ളിയിലെ ഇമാം ആണ് പൊതുവെ സിനിമ ഇങ്ങനെ കണ്ടെ പ്രോ ഗ്രാമ് കാണാറില്ല പക്ഷെ മണിച്ചേട്ടന്റെ പ്രോ ഗ്രാമ് എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ് പ്രത്യേഗിച്ച് നാടൻ പാട്ട് ഇദ്ധേഹം മരിക്കുന്ന സമയത്ത് ഞാൻ ചാലക്കുടി പള്ളിയിൽ ആയിരുന്നു നല്ല വെക്തിയായിരുന്നു പാവം

ukakshaukkash
Автор

Nammaliloode Mani chettan innum jeevikunnu .lle anengil oru like 😭😭😭😭

anjanaanjana
Автор

ഇതാണ് നമ്മുടെ മണിച്ചേട്ടൻ... 💓
ഇതുപോലെ ആർക്കും ആവാൻ കഴിയില്ല.... 😔

sajanshekhars