how to make latching relay master control wiring new model

preview_player
Показать описание
latching relay is a two-position electrically-actuated switch. It is controlled by two momentary-acting switches or sensors, one that 'sets' the relay, and the other
Рекомендации по теме
Комментарии
Автор

വാരിവലിച്ച് പറയാതെ ആർക്കും മനസിലാവാവുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചു. നന്ദി സഹോദരാ❤

sainulabid
Автор

നല്ല അവതരണം...ഒരുപാട് സംശയങ്ങൾ മാറി കിട്ടി....താങ്ക്സ് ബ്രോ👍😍😍😍😍😍

mujeebkm
Автор

Bell pushinte indicator wire connect cheyyande, , kathille, , ??

vaishnavv
Автор

Bell push mel on cheythal 2 way switch mel offakan patumo

muhammedfazilop
Автор

3 phase wringing cheyyan patule.indicator kodukkano

rinshadvarikkadan
Автор

TWO WAY കൊടുക്കുന്ന ഫെയ്സ് ലൈൻ LACHING REALY തന്നെ കൊണ്ടു വരണോ

harisfuhad
Автор

Indication netur main neturil ninnum koduthal mathiyo

petergeorge
Автор

Relayilekku 3 bell push mathramano kodukkan pattuka

amp
Автор

Super എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന അവതരണം
ത്രീ ഫേസ് ആകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടെ പറയണം

shamsudheenk.t
Автор

Bell pushinu ഇൻഡിക്കേഷന് ന്യൂട്ടർ വേണ്ടേ (indicator lamp)

noushusemi
Автор

Bro apo bell pushinte indicator master switch on aayal kathikond irikkande.ath master switchil kodukkan patillalo.. apo athinu entha cheyya..?

sumeshsumu
Автор

അതിന്റെ ഇന്റി കേറ്റർ കണക്റ്റ് ചെയ്തില്ലാലൊ

andios
Автор

അപ്പോൾ Ianch Switch Db യിൽ ആണല്ലൊ അപ്പോൾ Belസുച്ചിൻ്റെ lN മുഴുവനും Db യിൽ വരണം അല്ലെ?

lukkualukkal
Автор

Ith yevidekkan kooduthal yoosing varunnath

sefwanpp
Автор

Adipoli presentation anu
Just oru diagram kuudi koduthall prefect avum

sujithk
Автор

എത്ര ബെല്ൽപുഷ്‌ വേണമെങ്കിലും കൊടുക്കാം

nishajakm
Автор

ഒരു സംശയം തീർക്കാമോ? മാസ്റ്ററിൽ പ്രവർത്തിക്കുന്ന ലൈറ്റ് സ്വിച്കൾ എല്ലാം 2way ആകണം
എന്ന് നിർബന്ധമുണ്ടോ? 1way ഇൽ പ്രവർത്തിക്കുമോ?

smrmusichouse
Автор

ഇപ്പോൾ നിലവിൽ 2way S/w ആണ് ഉപയോഗിച്ചിരിയ്ക്കുന്നത് . അത് മാറ്റിRelay യിലേക്ക് മാറ്റുവാൻ സാധിയ്ക്കുമോ?

SJP
Автор

റിലേയുടെ curect ടെർമിനൽ പോയിന്റ് സിംബൽ പ്രകാരം വിശതമായിട്ട് വീഡിയോ ചെയ്യാമായിരുന്നു

nishajakm
Автор

പുറത്തെ ലൈറ്റ് കത്തുന്നുണ്ടോ എന്ന് മനസ്സിലാവും ഇന്റികേറ്റർ വഴി

andios