Pexa FOCO Model Mobile Car Wash Franchise | Malayalam

preview_player
Показать описание
എന്താണ് PEXA യുടെ FOCO മോഡൽ മൊബൈൽ കാർ വാഷ് Franchise Business?

Pexa FOCO (Franchise Owned Company Operated) മോഡൽ എന്തെന്നാൽ ഫ്രാഞ്ചൈസി ഉടമസ്ഥതയിൽ കമ്പനി നേരിട്ട് നടത്തുന്ന ബിസിനസ് model ആണ്. അതായത്, PEXAയുടെ ഫ്രാഞ്ചൈസി ഒരു ലൊക്കേഷനിൽ PEXA ടീം നൽകി കഴിഞ്ഞാൽ കമ്പനി തന്നെയായിരിക്കും അതിൻറെ എല്ലാ പ്രവർത്തന ചുമതലയും ഏറ്റെടുത്ത് ചെയ്യുന്നത്. മാത്രവുമല്ല ഫ്രാഞ്ചൈസി ഉടമകൾക്ക് യാതൊരു വിധ ബിസിനസ് റിസ്കുകളും ഇല്ലാതെ പ്രതിമസാ ലാഭ വിഹിതം ബാങ്ക് അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരിക്കും.

കൂടുതൽ വിവരങ്ങൾക്കായി..
☎️9633244456, 9633544456, 9633144456

#lowinvestmentbusiness #lowinvesmentbusinessmalayalam #lowinvestmentbusinessideas #lowbudgetbusiness #lowinvestmenthighprofitbusiness #lowinvestmenthighprofitbusinessideas #foco #mobilecarwash #mobilecardetailing #business #businessinvestment #businessideas2023 #trending #trendingbusiness #trend #trendingshorts # mobilecarwashbusinessprofit # businessprofits # investingbusinessprofits #franchisebusinesprofits
Рекомендации по теме
Комментарии
Автор

ഞാൻ ഫ്രാഞ്ചൈസി എടുത്തു പണി കിട്ടി..ഈ പറയും പോലെ ഒന്നും കിട്ടില്ല..എനിക്ക് 1200-2000രൂപയാണ് കഴിഞ്ഞ 4 മസമായിട്ടു കിട്ടുന്നത്😢😢😢

dgtyc
Автор

4.5lakh invest chayune including vehicle ano?

bijinthankachan