Entri Elevate “PORUL” | Teaser | WEBSERIES | KARIKKU

preview_player
Показать описание
Credits:

Directed by: Goutham Soorya

Produced by: Nikhil Prasad

Written by: Goutham Soorya, Vivek Joseph Varughese

DOP: TR

Edited by : Malavika VN

Music by: Rithu Vysakh

Chief Asso. Director: Gopikrishan S Kurup

Sound designed & mixed by: Sankaran AS & KC Sidharthan

Costumes & Styling: Caroline Joseph

Colorist: Joyner Thomas

Production Controller: Syamlal M, Arun Ratan

Production Executive: Brijish Sivaraman

Makeup: Vahid Ali

Project Design: Outcast Films

Art Direction: Sinoj Viruz

Vfx: Iris Studio

Associate Cinematographer: Farish M Saleem

Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq

Music mixed by: Finny Kurian

Sound Recordist : Ajin Manuel Antony

Assistant Stylist: Mubeen Rafi

Publicity Design: Unni Ullas

Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas
Рекомендации по теме
Комментарии
Автор

അതികം wait ചെയ്യിക്കാതെ വേഗം ഇറക്കിയേക്കണേടെയ് 😂🤌

VyshnavTrOlls
Автор

ഇത് എന്തോന്ന് സിനിമയോ 👀💥
Ijjathi quality item🔥

niveds
Автор

Content, Quality, Bgms, Acting, Script, Presentation Etc... 💯 Karikku Always Rocks 🔥🔥🔥

SparkleWithSreenandaMMenon
Автор

Ente mwone cinemaye vellunna quality 😮❤❤❤

aalingalammafan
Автор

ഈ ടീമിന് മലയാള സിനിമയിൽ തുടങ്ങാൻ ഇതിലും പറ്റിയ സമയം ഇല്ല, പിന്നെ സീരീസ് തന്നെ തുടരാൻ ആണെങ്കിൽ no comments.. Continue rocking..🎉

AjithUnnikrishnan-pw
Автор

ഇതിച്ചിരി സീരിയസ് സീരീസ് ആണല്ലോ....വന്ന് വന്ന് കരിക്കിൻ്റെ വീഡിയോ പ്രതീക്ഷിക്കാതെ ആയി...അതുകൊണ്ട് പെട്ടെന്ന് കാണുമ്പോൾ ഭയങ്കര സന്തോഷം....😊😊

aiswaryaunnithanath
Автор

കരിക്ക് പഴയെ പോലെ കോമഡി ഇല്ല
പഴയ vibe ഇല്ല ..
എന്നൊക്കെ പറയുന്നവർക്ക് പഴയ വിഡിയോസ് എടുത്തു കാണാം 😏

These guys are exploring into new genres and impressing us with the quality of the contents. 💚

amalprakash.p
Автор

നല്ല തീരുമാനം ഇതുപോലെ thriller series കൾ കൂടി ഇറങ്ങിയാൽ karikku വേറെ level ആകും 🔥.

atlmd
Автор

ന്തോന്നാടേയ് ഇത് എന്നാ പിന്നെ ഒരു സിനിമ ആയി പ്രഖ്യാപിചൂടെ .... തീർസാനം

Muhammedvpz
Автор

കരിക്ക് എന്തിന് സിനിമയിൽ പോവണം അവർ തഞ്ഞേ അതുണ്ടാക്കുകയാണ് ✨️

fasnafaiz
Автор

150 രൂപ ഇല്ലാതെ, സ്നാക്സ് ഇല്ലാതെ ഞാൻ വീട്ടിൽ ഇരുന്ന് കാണുന്നു ഈ സിനിമ 😌 Thank u karikku

littlecat
Автор

Film director's ഇവരെ കണ്ട് പഠിക്കട്ടെ ഒരു investigation thriller shortfilm അല്ലെ വരാൻ പോകുന്നെ ഇവർക്ക് സിനിമ ഇറക്കികൂടെ ഇതുവരെയും ഇവരുടെ ഒറ്റ shortfilm പോലും നമ്മളെ നിരാശപ്പെടുത്തിയിട്ടില്ല അതുറപ്പാ ❤️‍🔥💯

shabii-b
Автор

The fact that this is the same person who acted as' George' 😎

This guy is just 🔥 Anu💙

ntj
Автор

സിനിമയെക്കാൾ ഗംഭീര മേക്കിങ് ആണല്ലോ.... നിങ്ങൾ എന്ത് ചെയ്താലും പൊളിയാണ് കരിക്ക് ❤❤❤

sevenbellsmusic
Автор

ഇതെന്താ സിനിമ പടച്ചു വിട്ടേക്കുവാണോ 🥵💥ത്രില്ലെർ 💥💥🔥

Sanaahss
Автор

ഒരു സിനിമ കാണുന്നപോലെ. ഇത് പൊളിക്കും🔥🔥🔥

Surprisevlogs
Автор

*anu k aniyan is not simply acting, he is just living in that character💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

_JESUS_
Автор

Wow.
ജോർജിൻ്റെ വിളയാട്ടം. ഇത് പൊളിക്കും ❤❤. Waiting...

joshyjohn
Автор

*no one can replace karikku💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

_JESUS_
Автор

Wow wow, The most talented malayali boys are back. What a quality man. Top class film level making. Kudus Karikku team. Im big fan. Big desire to meet you guys whenver I visit Kerala.

TheNorwayMachan
welcome to shbcf.ru