Autograph || Episode 01 || Asianet

preview_player
Показать описание
Autograph || Episode 01 || Asianet

#Autograph #Asianet #AsianetSerials #LegacySerials #AsianetArchives
Рекомендации по теме
Комментарии
Автор

ഇപ്പോഴത്തെ കുട്ടികൾക്കു കിട്ടാത്ത നമുക്ക് മാത്രം കിട്ടിയ നല്ല ഒരു gift ആയിരുന്നു ഈ സീരിയൽ 💯💯

aryananda
Автор

ജീവിതത്തിൽ ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടിരുന്ന ഏക സീരിയൽ ഓട്ടോഗ്രാഫ് ❤ Nostalgic🙂

shabeelmohammed
Автор

ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ സമ്മാനിച്ച വർഷങ്ങൾ ആയിരുന്നു 2009- 2012 ഒക്കെ. മറക്കാനാവാത്ത ഹൈസ്കൂൾ ഓർമ്മകൾ. അതൊക്കെ ഒന്നൂടെ ഓർത്തെടുക്കാൻ ഈ എപിസോഡ്സ് വീണ്ടും അപ്‌ലോഡ് ചെയ്ത ഏഷ്യാനെറ്റിന് ഒത്തിരി നന്ദി. മറക്കാൻ പറ്റുമോ ആ കാലം..

ABINSIBY
Автор

എന്റെ പൊന്നെ ഈ serial കണ്ടപ്പോ തൊട്ട് ആണ് ജെയിംസ് നെ പ്രേമിച്ച് കെട്ടണം ന്ന് വരെ തോന്നിയത് 🤪🤪😍😍😍ഞാൻ അഞ്ചാംക്ലാസ് പഠിക്കുമ്പോൾ ഉള്ള serial🥺🥺ഓട്ടോഗ്രാഫ് 😍😍ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടാത്ത ഒരു കാലം ആണ് നമ്മൾ ഒക്കെ അനുഭവിച്ചത്😍😍😍

rasikaammuuzzzrajan
Автор

അന്ന് എല്ലാ ദിവസവും രാത്രി 6.30നു കാത്തിരുന്ന കാണുന്ന സീരിയൽ ഒറ്റ എപ്പിസോഡ് പോലും വിടാതെ കണ്ട ഒറ്റ സീരിയൽ ആണ് ഓട്ടോഗ്രാഫ്‌ ❤

abelthomas
Автор

Rahul 💔 RIP
സംഭവം ഈ +2 പിള്ളേർ കാട്ടി കൂട്ടുന്ന പരിപാടികൾ ആവിശ്വസനീയം ആണെങ്കിലും ഈ serial ഭയങ്കര ഇഷ്ടമായിരുന്നു .. വൈകുന്നേരം ഇത് കണ്ടിട്ടേ പഠിക്കാൻ തന്നെ ഇരിക്കൂ .. memories 💝☺️

nithyakrishna
Автор

എല്ലാ ദിവസവും ട്യൂഷൻ കഴിഞ്ഞു വന്നു ചോറും കഴിച്ചോണ്ട് കാണുന്നത് ഓർമ വരുന്നു.. എന്ത് നല്ല കാലം ആരുന്നു.. 😢 ഇനി ഒരിക്കലും അതൊന്നും തിരിച്ചു വരില്ലല്ലോ 😞❤

shehna_binth_iqbal
Автор

എല്ലാ എപ്പിസോഡ്സും ഇടണേ. പണ്ട് കണ്ടതാ കൊറേ ഒക്കെ മറന്ന് പോയി. മുഴുവനും കാണണം എന്നുണ്ട് ❤

johnantopalakkapilly
Автор

ഇതു കാണുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറയെ.. ഒരുപാട് പഴയ ഓർമ്മകൾ മനസ്സിൽ മിന്നി മറയുന്നു. 😞❤️

shehna_binth_iqbal
Автор

Uff..അന്ത കാലം... James albert എന്ന ക്യാരക്റ്ററിനോട് crush അടിച്ചവർ വന്നു ലൈക്‌ ബട്ടൺ കുത്തിപ്പൊട്ടിക്കൂ...

sandramariya
Автор

നൊസ്റ്റാൾജിയ സീരിയൽ എന്നാൽ ഒരൊറ്റ പേരെ ഉള്ളൂ ഓട്ടോഗ്രാഫ് ❤

adarshrajan
Автор

എത്ര വർഷമായി കാത്തിരിക്കുന്നു.. എല്ലാ എപ്പിസോഡും ഉണ്ടല്ലോ അല്ലേ.. RIP Sarath❤

jkthegirl
Автор

Thanks Asianet, , , njaan college പഠിക്കുമ്പോൾ ഇറങ്ങിയ സീരിയൽ., , ഒരുപാട് ഇഷ്ടതോട് കണ്ട സീരിയൽ, തിരികെ കിട്ടാത്ത കാലം, വരികൾ പോലെ തന്നെ ഓർമ തൻ താളിലെ മറക്കാൻ ആകാത്ത ഒരു കുട്ടികാലം

athira
Автор

Thanku Asianet ethu orikalum pratheeshichilla veendum ethu edum ennu thanku so much eni ellam episodum edane....Njn aake oru seriale kathirinu kandittulu athu nammude autograph...eppo veendum kandapol pazhaye kalathek poyi ❤️❤️

meenusgeorge
Автор

ഇന്നും ഓർമ്മയുണ്ട് ട്യൂഷൻ കഴിഞ്ഞാൽ ഒരു ഓട്ടം ആണ് ഇത് കാണാൻ😁❤️
Nostalgia ❤

rahulkrishna
Автор

ഇന്നത്തെ സീരിയലിനെക്കാളും ഏറ്റവും കൂടുതൽ ഫാൻബേസ് ഉള്ളതും ആൺ പെൺ വേർതിരിവില്ലാതെ കണ്ടുകൊണ്ടിരുന്നതും പണ്ടത്തെ സീരിയലുകൾ ആയിരുന്നു ❤️


ഉദാ :- ഓട്ടോഗ്രാഫ്, പാരിജാതം,കടമറ്റത്ത് കത്തനാർ, ഹലോ കുട്ടിച്ചാത്തൻ, സ്വാമി അയ്യപ്പൻ, എന്റെ മാനസപുത്രി Etc.!😁

crownedfilmmaniac
Автор

I loved this serial.. It started its
telecast when I was in 7th std. I and my mom used to sit and watch all it's episodes. We both were great fans of Autograph

namithas
Автор

ഇപ്പോഴും ഓർമ്മയുണ്ട് 😊 എൻെറ ഹൈസ്കൂൾ കാലഘട്ടം 😊 ആ സമയത്ത് ഇറങ്ങിയ സീരിയൽ . എത്ര പെട്ടെന്നാണ് കാലം ഒരുപാട് മുന്നോട്ട് പോയത് ❤

Role
Автор

Ente mone ithokke wait cheyth irinnu kanda kalm undayirinnu

sreekumar
Автор

ഇ സീരിയൽ എന്റെ ജീവിതത്തിൽ മറക്കാൻ കഴിയില്ല
ഇതിന്റെ ടൈറ്റിൽ സോങ് കുറച്ചു സീനുകളും 3 ദിവസത്തോളും ഉറങ്ങതെ ഷൂട്ട്‌ ചെയ്ത്തതും ഇന്ന് ഓർമ്മയിൽ
ഞാൻ ക്യാമറ ചെയ്‌തത്തിൽ ഏറ്റവും ഓർമ്മ ഉള്ള നിമിഷങ്ങൾ 🙏

shainsheed