Kanyadanam - Promo | 23 Oct 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

എപ്പോഴും വിജയം ദുശ്ശീലക്കും വിനയനും മാത്രം

KalyaniRamachandran-dh
Автор

ചീരുവിന്റെ dailoge കേട്ടാൽ തോന്നും വിനയനെ ഇപ്പോൾ കൊല്ലുമെന്ന്. അവനെ കാണുമ്പോൾ മതി മറന്നു നോക്കിനിൽക്കും ചീരു വൈസ്റ്

ajfamilyvibe
Автор

ചിരൂന്റെ വർത്താനം കേട്ടാൽ തോന്നും ന്തൊക്കെയോ ചെയ്യുമെന്ന് onnum ചെയ്യൂല
😂😂😂😂😂

Fabitha-jh
Автор

ഹർഷ യുടെ വാക് കേൾക്കുമ്പോൾ ദേഷ്യം വരും..കുറെ കാലമയല്ലോ അനുവിനെ അകറ്റുന്നു..ഒന്നും നടന്നി ല്ലേ.. എവിടെ യും കേൾക്കാത്ത ഒരു അവിഞ്ഞ കഥ

sudhabhaskaran
Автор

അതിന് ആന്റി തുടങ്ങേണ്ട.... ഹർഷ അങ്ങോട്ട്‌ പോയി താമസിക്കണം അല്ല പിന്നെ.. ആ അനു എങ്കിലും രക്ഷപെടട്ടെ.... ശബരി അങ്ങോട്ട്‌ കുറച്ചു ഫോട്ടോ ഒക്കെ ഇടാൻ ഉള്ളത് കണ്ടു കണ്ടു ദയ നീറണം.... പറ്റിപ്പോയി പോകാൻ ഉള്ളതെന്ന് തോന്നട്ടെ...

jayasreejayarajjayaraj
Автор

ഇ എഴുത്ത്കാരന് വട്ടു പിടിച്ചോ മറ്റു സീരിയലുകൾ നോക്കി പഠിച്ചു കൂടെ

shobachandran
Автор

Ithil enth nokkitta peru idunne ....susheela nn vecha nalla swobavam pinne adutha dhurandham vinayan vere

SijojoseSijojose-bric
Автор

Naanamillatha oru character anu. Ozhivaayikkoode. Harshaye kay pidich ket. Ennaal alle shariyaku. Veruthe neetti valikkunnu

RamseenaRayees
Автор

Ethra serial avasanikkunnu . Ith onnu avasanippichu poykoode. Varsham.kure aayi same story kondu pokunnu. Illengil story valla changes kondu varan nokku... 😡

Ammu.
Автор

Oru chukkum nadakkilla... veruthe time kalayaam

ramachandrank
Автор

Ithil enthenkilum change varuthikoode eppo nokiyalum inganeyoke thanne

dhanishalinesh