Composer Brilliance in 3 Songs Part 2 - Interesting Music Related Facts Ep#3 | Malayalam

preview_player
Показать описание
Hi everyone,
Here we discuss about "the Brilliance of Composers in 3 different instances"....Hope it will be useful for you guys...plz post your comments, suggestions...etc ....thankyou

Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing

links
Рекомендации по теме
Комментарии
Автор

"ആലില്ലാത്തലിയുമായി" എന്ന പാട്ടിലെ അവസാനത്തെ "ആലില"..

sethunm
Автор

AR. Rehmanന്റെ അഴകിയ തമിഴ്മകനിലെ 'കേളാമൽ' song. ഒരു twist പാട്ട് തന്നെയാണ്.

RatesReviewtimes-ierl
Автор

I dont know if many know about the song 'kannam thumbi poraamo' . Ouseppachan sir was apparently asked to compose a children's song. So for the starting music, he selected the very tune that most children learn as their first song . for eg, tune of ABCDEFG.. or the tune of kakke kakke koodevide..its all same as singing kannam thumbi poramo. No wonder children would have an instant liking for that song. And great work Mervin, love your videos😊❤

devikacn
Автор

Hello Mervin, SP വെങ്കിടേഷ് sir നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
അദ്ദേഹം ഒരുപാട് underrated അല്ലേ.
Request ആണ്

ashiantony
Автор

ബ്രോ എന്ത് കൊണ്ട് ഒരു മ്യൂസിക് കമ്പോസ് ചെയ്യുന്നില്ല

faizalfaizal
Автор

ഒരേ കടൽ ouseppachan. ശുഭപന്തുവരാളി രാഗത്തിൽ ആണ് 5പാട്ടും ഔസെപ്പച്ഛൻ ചെയ്തിരിക്കുന്നത്. ആ രാഗത്തിൽ നിന്നുകൊണ്ട് തന്നെ മോഹനം, ഹിന്ധോളം, കല്യാണി എല്ലാ രാഗത്തിലും പോകുന്നോണ്ട്. ഇതൊരു ഔസെപെച്ചൻ ബ്രില്ലിയണ്ട് ആണ്. ലെജൻഡ് ❤️

anoopsubi-ertx
Автор

മധുരം ജീവാമൃത ബിന്ദുവിൽ വരുന്ന പ്രതിമദ്ധ്യമം! For me that is the ever time twist !

aadi_v_p
Автор

രവീന്ദ്രൻ മാഷിന്റെ ഏഴ് സ്വരങ്ങളും ഗാനത്തിൽ ശിവരഞ്ജിനിയിൽ മാറ്റം വരുമ്പോൾ അടുത്ത ലോകത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഫീൽ. സ്വരങ്ങളും രാഗങ്ങളും വെച്ച് ട്വിസ്റ്റ് വിദ്യാജിയുടെ USP യാണ്. വിണ്ണിലെ പൊയ്കയിലൊക്കെ ഇടയിൽ വേറെ രാഗം കേറ്റി തിരിച്ച് വരും. അതേ സിനിമയിൽ കാത്തിരിപ്പൂവിൽ ഇന്റർലൂഡ് മാറ്റി നൊസ്റ്റാൾജിയ ഉണ്ടാക്കും. ചന്ദ്രമുഖി റാറാ ഒക്കെ രാഗ ബ്ലെന്റിൽ എപ്പിക്കാണ്.

Sandeep_Satheeshchandran
Автор

ശരത് സാർ അധികം അംഗീകാരം ലഭിക്കാത്ത കലാകാരൻ.

faizalfaizal
Автор

Gentleman ലെ "പാക്കാതെ പാക്കാതെ " എന്ന song ലെ "തള്ളാതെ തള്ളാതെ " എന്ന portion

roymohan
Автор

Damn so many audiophiles are here, Happy to be here🤍🤍🤍

minhajmjc
Автор

Chayya chayya (dilse) പാട്ടിൽ train തുരംഗത്തിൽ കയറുമ്പോൾ ഒരു dark ഫീലും അതിൽ നിന്ന് പുറത്ത് വന്നിട്ട് ഒരു high കിട്ടുന്ന പാർട്ടും 🔥🔥

jithendraa
Автор

This channel deserves more viewers.
Brilliant observations mervin bro keep going❤.

josekraju
Автор

Okay, I've found my own Indian version of Rick Beato I can die happy now.

MariaPullatt
Автор

Bro a kind request... Ningal purakil play cheyyunna aa bgm stop cheyyamo mothamayum.. Bcz song kazhinju onnu mooli nokkumbo aa bgm vere tharathil kondethikkum..

sreenathsvijay
Автор

മുക്കാലാ സോങിലെ എൻഡ് മുൻപേ ശ്രദ്ധിച്ചിരുന്നു പക്ഷെ അത് ശ്രുതി തെറ്റിയതാണെന്നാണ് അന്ന് വിചാരിച്ചിരുന്നത്

harishbare
Автор

Ar rahmante Kalloori salai song. Every line in that song jumps to something new. Either a different genre or a new rhythm pattern or a different sound

cyrilthomas
Автор

I like your efforts and I'm one of ur subscribers 😊.
But simply Onnu aalochich nokiyaal filmsinte main consumers are common people.. And athile musics ellam as commonsin vendi aavanamallo ennaan vepp enkilum.. Avde avaroke engane sa re ga pa ni sa oke nokkum..?
I know masters are making their best.. But ithinte technicality ariyaathe moolunnavar orupaadund.. Avarkoke pinne oru hesitation vannal.. Film musics, especially raga based, pinnem sadharanakaareenn akannu povalle?

EveryThingFishy
Автор

Hello Mervin
I really dont know much about ragas bcz i didn't get any opportunities to learn music. For me i just listen music, all kinds of music and enjoys it. But iam really curious about the detailing and now through your videos i can learn something about music and I really was waiting for your videos.
In btwn i felt these twists in some other songs as well and the last two songs you mentioned were i also felts the same while listening those songs. Thanks man 👍

ReminshaBasheer
Автор

You didn't even mention the greatest Salil Chowdhury, the one who composed Kadalinakkare...

Do listen to "Shono Kono Ekdin", one will be awestruck by his terrific usage of pitch shift... Salilda is beyond any raga or genres...🙏

godvinwilson