DELED ADMISSION 2023-2025 | APPLICATION TIME | HOW TO APPLY | KERALA

preview_player
Показать описание
#admission2023
#deled
#kerala
#savadedachery
Рекомендации по теме
Комментарии
Автор


First sem -5 days internship
second sem - 5 days internship
3 sem - 45 days intership
4 th -sem 45 days internship
Also:
Assembly( nmml student group ways conduct cheyynm)
*.3rd sem 15 days camp( compulsory)
*'3rd sem 5 days tour (compulsory)
45 days ഇൻ്റേൺഷിപ്പ് ന് പോകുമ്പോ TM ( teaching manual) എഴുതണം.
മൊത്തം 9 സബ്ജക്ട് ഉണ്ട്. ഒരു സബ്ജക്ററ് ഇന് 15 TM എഴുതണം.
Also TLM ( teaching learning meterial)
ഉണ്ടാക്കണം.
ക്ലാസ്സ് ഒക്കെ വൈബ് ആണ്..ഏജ് 33 വരെ ഉള്ളവരോക്കെ ഉണ്ടാകും ..Tour camp, എല്ലാം ഓക്കേ ആണ്..പക്ഷേ..കുറച്ച് അധികം കഷ്ടപ്പാടാണ്..എനിക്ക് തോന്നുന്നു പ്ലസ് two കഴിഞ്ഞു ഡയറക്ട് പോകുന്നവർക്ക് വെല്ല്യ സീൻ ഉണ്ടാവില്ല .ഡിഗ്രീ ഒക്കെ കഴിഞ്ഞു പോകുന്നവര് ആണെങ്കിൽ അവിടെ പെട്ട പോലെ തോന്നും..degree time കിട്ടിയ ഒരു ഫ്രീഡോം കിട്ടൂല..പക്ക സ്കൂൾ പിള്ളരെ പോലെ.എല്ലാം സഹിക്കാം എന്നുണ്ടെങ്കിൽ കേറിപൊരെ..അധ്യാപക വിദ്യാർഥികളെ❤we are w8ng 4u😌

klfoodway
Автор

Halo sir deled എന്ന അറിയപ്പെടുന്ന ttc കോഴ്സ് എക്സാം കഴിയുന്നത് ജൂൺ july മാസത്തിലാണല്ലോ
ഇത് ഒരു മാർച്ച്‌ ഏപ്രിൽ കഴിയുകാണെങ്കിൽ ജൂൺ ആവുമ്പോയേക്ക് റിസൾട്ട്‌ വന്ന് ഡിഗ്രി എടുക്കേണ്ടവർക് അത് എടുക്കാം സ്കൂൾ ജോയിൻ ചെയ്യേണ്ടവർക്ക് അതും ചെയ്യാം ഇതിന് വേണ്ടി നമുക്ക് ഒറ്റക്കെട്ടായി പ്രതികരിച്ചൂടെ
ഇതിന് എന്താണ് ചെയ്യേണ്ടത് ആരോടാണ് പറയേണ്ടത്

Sami-Mk
Автор

എല്ലാവരും ആലോചിച്ചു തീരുമാനം എടുക്കാൻ പാടുള്ളൂ
കാരണം പഠിക്കാൻ, അതിലേറെ നല്ല വർക്ക് ലോഡ് ഉണ്ടാവും, എഴുതാൻ ഒരുപാട് കാണും
തുടക്കം ഉള്ള ആവേശം കോഴ്സ് കഴിയുന്ന വരേ കാണണം 😢

parvathycshiva
Автор

D. Led nte application DD office l direct ayttano kodkkendath

arshinaarshi
Автор

New vdo upload chyyumo....application enganan

saphareharispm
Автор

Sir, ഞാൻ D. El. Ed course edth 1 st sem exam എഴുതി drop out ആവേണ്ടി വന്നു. ഇപ്പോൾ എനിക്ക് അത് കംപ്ലീറ്റ് ചെയ്യണം എന്നുണ്ട്. എനിക്ക് 2 nd sem തൊട്ട് അഡ്മിഷൻ എടുത്തൂടെ.. ഞാൻ അതിന് എന്താണ് ചെയ്യേണ്ടത്. Plzz reply sir🙏🏻

shaimasaheer
Автор

കോർട്ട് ഫീ സ്റ്റാമ്പ്‌ എവിടെ നിന്ന് ലഭിക്കും?

suvarnaksujith
Автор

Jully first week oke ayi notificationum August onathinu munbu class start avanum sadhyadha indu

joyalshaiju
Автор

Oru columngalum blank aaki idaan padillallo... Alla... Ennano badhagamalla ennano eyuthendath?

rehilachu
Автор

Sir application form evidenna vaghikende

abhiramij
Автор

അപ്ലിക്കേഷൻ ഫോം ന്റെ കൂടെ എന്തൊക്കെ പേപ്പർ വേണം

meghavineethmv
Автор

2006 il degree kazhinjathaanu plus two 64% mark undayirunnu meritil kittumo

sreenaliju
Автор

Ttc apply cheyyan date kazhinjho?? Ini chance undo??

gopika.s
Автор

Ttc kazhijaal ethokey subject padyippikkam

merlingeorge
Автор

Eallarum parayunnu ttc padichit upayogam illann vacancy illann evidem enik teacher aavan aanu agraham appol ttc padichal enik lp clasil padipikan pattumo

Aksharakalluuh
Автор

English mediathilekulla applications tvm, Kollam, Malappuram, Kozhikode, kannur eee districtil ulla officilekaanu applications ayakendadh enn notification..il parayunnund.


Apo malayalam medium English medium enn different aaytano DlEd course provide cheyyunnadh?

English medium padippikan agraham ulla students Thrissuril ulla edhelum institute..il DlEd course padikan nokkunnundel Thrissur officil alle application kodukande?

Adho notification..il parayana pole specific aaytulla edhelum districtilek aaano application ayakande??

OJos
Автор

Application dirct kodknnathano allel post vazhi ahno nallath

muneeshamuni
Автор

Offline aayi അപേക്ഷ കൊടുക്കേണ്ടത് എപ്പോളാണ്? ഏകദേശം ഏത് മാസമാണ് വരുക?

ismailichu
Автор

Language DLEdഎടുത്താൽ സാധാDLEd ന് തുല്യമാവുമോ? പൊതുവായLPSA എഴുതാൻ പറ്റുമോ?

ibrahimkbappiya
Автор

Sir +2 Humanities 75% aann govt or self kitto? Athupole special education course lekki addmission vilichonnum koode parayo plzzz😢

athira