Thumbi Penne | Bangalore Days Songs | NivinPauly | DulquarSalman | Nazriya | IshaThalvar

preview_player
Показать описание
BANGLORE DAYS | @MC_Music

SONG DETAILS
Thumbi Penne
Music by : Gopi Sunder
Singer : Sidharth Menon
Lyrics : Santhosh Varma

MOVIE DETAILS
Directed by : Anjali Menon
Produced by : Anwar Rasheed , Sophia Paul
Written by : Anjali Menon
Starring : Nazriya Nazim , Nivin Pauly , Dulquer Salmaan , Fahadh Faasil , Isha Talwar , Parvathy , Nithya Menen
Narrated by : Nivin Pauly
Music by : Gopi Sunder

#thumbpenne #videosong #mcmusic

© 2022 M.C.Digital
Any illegal reproduction of this content will result in immediate legal action.

Subscribe Now : YouTube - @MC_Music
Subscribe Now : YouTube - @MC_Snippets
Subscribe Now : YouTube - @MC_Movies
Subscribe Now : YouTube - @MC_Digitalhub

#mcmusic #mcdigital #mcmovies
Рекомендации по теме
Комментарии
Автор

ബാംഗ്ലൂർ ഡേയ്സ് തമിഴ് റീമേക്ക് കണ്ടപ്പോൾ നിവിനോടും ദുൽഖറിനോടും ഒക്കെ ഒരുപാട് സ്നേഹവും ബഹുമാനവും തോന്നി... കാരണം അവർ തങ്ങളുടെ കഥാപാത്രങ്ങളോട് 101% നീതി പുലർത്തിയിരുന്നു ✌️

yadhukrishna
Автор

2023 ൽ ഈ പാട്ട് കാണാൻ വന്ന
കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ
നിവിൻ പോളി പൂണ്ട് വിളയാടിയ വർഷങ്ങൾ ആയിരുന്നു 2012 to 2015..😍💖
NiViN pAuLi😍😍

harisbeach
Автор

തിയേറ്ററിൽ കണ്ടസ്വാധിയ്ക്കാൻ സാധിയ്ച്ച പടം 🥰🥰🥰❤️❤️
Nivin pauly... അല്ലാതെ മറ്റൊരാൾക്കും ഈ കഥാപാത്രത്തെ മികച്ചതാക്കാൻ സാധിക്കില്ല...

vrshapadmanabhan
Автор

നല്ല രസമുണ്ട് ഈ പാട്ട് കേട്ടോണ്ടിരിക്കാൻ. ഒരു സന്തോഷമാണ് ഈ പാട്ട്. എത്ര കേട്ടിട്ടും മതി വരുന്നില്ല. നിവിൻ അച്ചായൻ തന്റെ എക്സ്സ്പ്രെഷൻസ് ഒക്കെ ഇട്ടു പാട്ടിനെ ഒന്നൂടെ മനോഹരമാക്കി. ഈ പാട്ടിനു എന്തോ ഒരു പ്രേത്യേകതയുണ്ട്..

ABINSIBY
Автор

അച്ചായന്റെ ആ നോട്ടവും ചിരിയും സാറേ ചുറ്റുള്ളത് ഒന്നും കാണാൻ പറ്റൂല♥️

Daytodaylife-bw
Автор

nivin pauly isha thalwar again prooves one of the best pair ever in mollywood

VishnU-pbub
Автор

Nivin pully okke oru samayam undakiya olam...miss you..🥺

thalapathygaming
Автор

ഈ Movie എപ്പോൾ വന്നാലും കാണും..Fav song❤❤

jayachandrank
Автор

*തട്ടത്തിൻ മറയത്ത് കണ്ട് വരുന്ന വഴിയാ. ഇനി ഓം ശാന്തി ഓശാന ❣️😝🔥

febinfayazz
Автор

I am from kerala, can understand everything and love this song and all Malayalam songs😂😅😎

mishaeljoseph
Автор

2014 ലെ നാളുകളിലേക്ക് തിരികേ പോകുന്നത് പോലെ..❣️

samcm
Автор

ഇതൊക്കെ കണ്ട് banglore poya ഞാൻ.ഏതോ ഒരു കാട്ടുമൂലയ്ക്ക് കുത്തി ഇരിക്കുന്നു.

vimalkk
Автор

ഈ മൂവി ഇതിൽത്തെ സോങ്‌സ്🔥.. ഇതൊക്കെ എന്ത് രസമ... എത്ര കണ്ടാലും മതിയാവാത്ത ഒരു സിനിമ.. തുടക്കത്തിലേ ആ ടൈറ്റിൽ bgm, kuttettante interview, പിന്നെ അങ്ങട് പൊളിയല്ലേ..? അവരുടെ ആ തറവാട്, ആ കല്യാണ തലേന്നും കല്യാണദിവസോം, പിന്നെ ആ bangalore പോക്കും, അടിച്ചുപൊളിയും ഓരോ പാട്ടുകളും, കുട്ടേട്ടന്റ നടക്കാതെ പോയ പ്രണയവും, കൈവിട്ടു പോയി എന്ന് കരുതിയിട്ടും ആദ്മർത്ത സ്നേഹം ആയതുകൊണ്ട് ആവാം അവസാനം തിരിച്ചു കിട്ടിയ അജുവും, ആ റൈഡഴ്സും, ദാസ്സിന്റെ ആ ട്രാജഡി ലവ് സ്റ്റോറിയും, ദിവ്യടെ നൊമ്പരവും എങ്കിലും അവസാനം അവൾക്ക് ആ ഭർത്താവിന്റെ സ്നേഹം തിരിച്ചു കിട്ടുന്നതും, കുട്ടേട്ടൻ ആഗ്രഹിച്ച പോലത്തെ പെൺകുട്ടിയെ അങ്ങേർക്കും കിട്ടി, മൊത്തത്തിൽ feel good നും അപ്പുറത്തേക്ക് എന്തോ ഉള്ള ഒരു സിനിമ.. Theatre ഇൽ ടിക്കറ്റ് കിട്ടാഞ്ഞിട്ട് അവസാനം നുഴഞ്ഞുകേറീട്ടാ ലാസ്റ്റ് ടിക്കറ്റ് കിട്ടിയത്.. എന്നതാ ആ theatre il കണ്ട ഫീൽ ഒന്ന് വേറെ തന്നെയാ.. ആ ബൈക്ക് race competitionte ടൈമിൽ എന്തൊരു സൗണ്ട് ആയിരുന്നു.. ഇപ്പോഴും അത് ചെവിയിൽ മുഴങ്ങുന്നു... അന്ന് കണ്ടില്ലായിരുന്നെന്ക്കിൽ വല്യ നഷ്ടം ആയേനെ ✨️🔥🔥

dreamer
Автор

*2021ൽ ഇതുവഴി പോയവർ ഇവിടെ കമോൺ*
👇👍😻😍🤩

jibinjs
Автор

Bangalore Days to Premam : Whatttt aaaahh transformation Nivin Pauly 😍

arun.datsme
Автор

2020ൽ ക്യൂട്ട് കുട്ടേട്ടനെ കാണാൻ വന്നവരുണ്ടോ?😁😍🤗

yadhukrishna
Автор

hats off nivin achaya.. love u lot .. expressions are great, great performance, hilarious acting.BTW nice conga dance....

fahimnisar
Автор

Best part in this song starts at 2:32 😭😍 He is so CUTE!!

akshbh
Автор

Nivin what an Awesome person, actor lots of luv

pavampavamrajakumaran
Автор

His expression while dancing is just superb

flavourfulnest