MTFE LATEST UPDATE : Happy news for all MTFE investors

preview_player
Показать описание

Рекомендации по теме
Комментарии
Автор

100% കിട്ടില്ല എന്ന് ഉറപ്പുണ്ടായിട്ടും താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടുന്നു

sulaimanp
Автор

ചേട്ടൻ പറഞ്ഞതൊക്കെ കേക്കുമ്പോ നല്ല സമാധാനം കിട്ടുന്നുണ്ട് വിവരങ്ങൾ അറിയിക്കുന്നത്തിനു thanks

juvanasvibe
Автор

സത്യം പറഞ്ഞാൽ താങ്കളുടെ വീഡിയോ കാണുമ്പോൾ പുതിയ അപ്ഡേഷൻ കേൾക്കുമ്പോൾ oru ആശ്വാസം ഉണ്ട്. ചീത്ത വിളിക്കുന്നവർ പോയി പണി നോക്കാൻ പറ. ക്യാഷ് പോയവർക്ക് അതിന്റ വിഷമം അറിയൂ.

abeeshklm
Автор

ഞാൻ 1.50 lakh ഇട്ടിട്ടുണ്ട് 😢കുറച്ചു ദിവസമായി ആകെ മൊത്തം വട്ടായീന്നാ തോന്നണത് ശരിക്കുറങ്ങാൻ പറ്റണില്ല, ഭക്ഷണം കഴിക്കാൻ പറ്റണില്ല.... ഇപ്പോൾ ചെറിയൊരാശ്വാസം ഈ വീഡിയോ കണ്ടതുകൊണ്ട് 🌹Thank You Very much.

nishanisharajesh
Автор

Thx bro... വിഷമിച്ചിരിക്കുന്ന സമയത്ത് നിങ്ങളുടെ വീഡിയോ മാത്രം ആശ്വാസം തന്നുള്ളൂ. ഒരുപാട് നന്ദി.
നിങ്ങൾ ഒരു പോസിറ്റീവ് ആൾ ആണ്. ദൈവം അനുഗ്രഹിക്കട്ടെ

stephyjibin
Автор

From where did you exactly you got that audio from ??

djinnares
Автор

പോലീസ് station ൽ പോയാൽ കുറച്ച് പൈസ അവർക്ക് കൊടുക്കാം. അവരുടെ തെറിയും കേൾക്കാം. എന്തിനി വയ്യാവേലി.

wwall
Автор

Bro u r doing a great thing ...come up with latest updates .. 👍👍👍always support bro

rahulmenon
Автор

നിങ്ങൾ very very.. Super ആണ്..
New Updates തരുന്നത് വലിയ Help ആണ്... Thanks, ... Bro

harigovindanp
Автор

Cyber cell complaint koduthal vala kariyavum undo

saritha
Автор

Broyuda iniyula videok vendi kathirikunu ❤❤❤

kvrthugs
Автор

ആർക്കും ഇൻവെസ്റ്റ്‌ ചെയ്ത ഒരു രൂപ പോലും കിട്ടൂല 100% ഉറപ്പാണ്.

shamilhaq
Автор

എനിക്കു 11 മാസം കൊണ്ട് 15 ലാക് കിട്ടി അതും 900 ഡോളർ കൊണ്ട് ഞാൻ ബുദ്ദി പൂർവ്വം കളിച് നേടി 60 ഡൌൺ ലൈൻ comeesion മാത്രം വേറെ 10 ലാക് കിട്ടി ടോട്ടൽ 25 ലാക് ജയ് mtfe ഇനിയും അവരും ഞാൻ ചെയ്യും

jayeshkumar
Автор

വിവരങ്ങൾ അറിയാൻ you tube തന്നെ ശരണം. Leaders ഇതിൽ join ചെയ്യിക്കാൻ ഒരു പാട് കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾ അവരിൽ നിന്നും ഒരു information നും ഇല്ല. ഞാൻ എന്റെ under ൽ ആരെയും join ചെയ്യിപ്പിച്ചില്ല. അത് തന്നെ വലിയ സമാധാനം

sreedevicn
Автор

Thank this great news.. please update the upcoming news also

soorajs
Автор

Sir. very very thank you. ഇങ്ങനെയെങ്കിലു വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഇത്തിരി സമാധാനം

premeethamn
Автор

പോയത് പോയി, പോലീസ് സ്റ്റേഷനിൽ പോയാൽ ഇതിന്റെ പേരിൽഇനി കുറെ രൂപ പോലീസുകാർ മേടിക്കും, അങ്ങനെ അതും പോയി കിട്ടും.ഒറ്റ CEO മാരും ഇതിനു പുറകെ പോകില്ല, കാരണം അവർ പ്രതീക്ഷിച്ചതിലും അതിനപ്പുറവും അവർ ഇൻകം ഉണ്ടാക്കി കഴിഞ്ഞു, കൂടാതെMTFE അവർക്ക് പ്രത്യേക ആനുകൂല്യങ്ങളും നൽകും.

AnilKumar-ifqn
Автор

തെറി പറയുന്നത് അവരുടെ മാനസികപ്രശ്നമായി മാത്രം കണ്ടാൽ മതി സഹോദരാ... ഞാൻ താങ്കളുടെ വീഡിയോ ക്കായി കാത്തിരിക്കുന്ന ആളുകളിൽ ഒരാളാണ്

Ammakkili...
Автор

nannayi trade cheyyan padich swanthamayi trade cheythal easy ayi daily 1000 to 10000 undakkam ingane eluppavazhi kandupidikumbo inganoke undakum

ajeeshcrzc
Автор

Brother MY Dollars return my asset? Yes or no pls comment ( I no hindi )

rockylinga