PM Kisan 14th Installment not received why.

preview_player
Показать описание
PM Kisan 14th Installment not received why.
Рекомендации по теме
Комментарии
Автор

13, 14 installment kittiyilla... But 15 installment kitti... Ini 13, 14 kitto

akshayaashok
Автор

14 മത്തെ instalment ന്റെ അവിടെ fto processd :- yes ആണ്.waiting for approval by state എന്നാണ് കൊടുത്തേക്കുന്നെ. ഇപ്പൊ 15 കിട്ടിട്ടും ഇല്ല.

gamestutorial
Автор

14 കിട്ടി പോസ്റ്റാഫീസ് അക്കൗണ്ടിൽ but 12-13 വന്നിട്ടില്ല ഇനി കിട്ടുമോ

jayaprakashanpv
Автор

Kittiyilla. ലിസ്റ്റിൽ പേരുണ്ടായിരുന്നു.

abhisworld
Автор

Unioun bank ആണ് 11 installment വരെ ഇതിൽ കിട്ടിട്ടുണ്ട്

gamestutorial
Автор

Njn Eallam Ready aakkiyirunnu 13 -mathe gadu kittaan vendi Athu kitty 14- Gadu msg Vannu Credict Bankil vannilalo PM kissan tte Njn Eni Ntha cheyende😔💔😪

sobhab
Автор

Fto, landseeding, ekyc, adhar status ellam oke aanu but 12, 13, 14 installment kittiyittilla enthu kondann ariyillaaa

salivamadevan
Автор

കൃഷിഭവനിൽ പോയീ അവർ ശരിയാക്കി തരുന്നില്ല എല്ലാം അയച്ചു എന്നു പറയുന്നു പക്ഷേ ഇതുവരെ കിട്ടുന്നില്ല

AbcAbc-mmgj
Автор

Enik 14 -Gadu vannilalo msg Vannu Credict Bankil vannilalo 😔💔😪

sobhab
Автор

Record not found with given detiles എന്നാ ണ് കാണുന്നത്

bindumadhu
Автор

14th installment failed enna kaanikkunne enthan athinte reason. Pls rply

abhilasha
Автор

Land seeding No kanikkunnu bakki ellam Yes eni എന്താ ചെയേണ്ടത് 🙏

AjayakumarKumar-segb
Автор

Ellam yes aanu ennittum cash kittiyillaaaa

archaarcha
Автор

എല്ലാം ശരിയാക്കിയിട്ടുണ്ടായിരുന്നു എന്നിട്ടും 13 14 വന്നിട്ടില്ല

PankajakshiKoonathara
Автор

Sir, എനിക്ക് 13, 14, ഗഡു കിട്ടിയില്ല, 11ആം ഗഡുവരെ ഗ്രാമീണ ബാങ്കിൽ കൃത്യമായി വന്നിരുന്നു.12മത്ത ഗഡു വേറൊര് ബാങ്കിൽ ഓട്ടോമാറ്റിക്ക് ആയി വന്നു. പിന്നീട് തുക കിട്ടിയില്ല. Bank ജില്ല bank എന്നത് കേരള bank ആക്കി മാറിയത് കൊണ്ട് സെർവർ പ്രശ്നം ആണ് എന്നൊക്കെ13 കുറെ കാരണങ്ങൾ പറഞ്ഞു തുകമുടങ്ങി ഇരിക്കുന്നത് ഇതിന് എന്താണ് ചെയ്യണ്ടത്

savithasuresh-jxgu
Автор

Husbandinte name il anu property but wife nte nameil anu pm kisan apply cheyunath enkil ith kittila alle. 12, 13, 14 vannittila. Iny enth cheyum

shynins