Phoenix Official Trailer | Aju Varghese | Anoop Menon | Vishnu Bharathan | Midhun Manuel Thomas

preview_player
Показать описание
Presenting The Official Trailer Of Upcoming Horror Romantic Film Directed By Vishnu Bharathan, Written By Midhun Manuel Thomas, Produced By Rinish Kn Releasing In Theatres On 17th November 2023.

PHOENIX

Lead Cast: Aju Varghese, Anoop Menon, Chandunadh, Bhagath Manuel, Abhirami Bose, Nilja K Baby, Zhins Shan

Story, Direction: Vishnu Bharathan
Produced by: Rinish K N
Written by : Midhun Manuel Thomas
Music: Sam C S
Cinematography: Alby
Editor: Nithish KTR
Executive Producer: Shinoj Odandiyil
Production Designer: Shajie Naduvil
Audiography: Sapthaa Records
Production Controller: Kishor Purakkattiri
Story Concept: Bigil Balakrishnan
VFX Supervisor: NidhinRam Naduvathur
Makeup: Ronex Xavier
Lyrics: Vinayak Sasikumar
Costume Designer: Dino Davis
Chief Associate Director: Rahul R Sarma
Colorist: Remesh C P
Stills: Richard Antony
Pro : Manju Gopinath, Vazhoor Jose
Digital Pro: Rinsy Mumthas
Marketing Strategies And Digital Promotions: Obscura Entertainments
Publicity Designs: Yellowtooths
Lyric video: sarcasm, the lyric video company

#PhoenixOfficialTrailer #anoopmenon #ajuvarghese #mithunmanuelthomas #samcs #trailer #malayalammovie

PHOENIX

Music Label: 123 Musix Entertainments Pvt Ltd

Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.

|| ANTI-PIRACY WARNING ||

This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

പടം കണ്ടിട്ട് ട്രെയിലർ കാണാൻ വന്ന വർഉണ്ടോ, ഒരു രക്ഷയും ഇല്ല സൂപ്പർക്ലൈമാക്സിന്റെ കാര്യം പറയൺണ്ട അജു വർഗ്ഗീസ് കിടു

ratheeshr
Автор

മിഥുൻ മാനുവൽ തോമസ് സ്ക്രിപ്റ്റ് എഴുതുന്നത് 🎉🎉🎉അല്പം പ്രതീക്ഷ വയ്ക്കുന്നതിൽ തെറ്റില്ല ❤❤ഏതായാലും നല്ലൊരു വിജയാശംസകൾ നേരുന്നു 🌹🌹🌹🌹

roby-vo
Автор

ഭൂതകാലത്തിന് ശേഷം വീണ്ടും
മോളിവുഡിൽ നിന്നും ഹൊറർ ത്രില്ലർ പടം.! ഏറെ പ്രതീക്ഷ.. മിഥുൻ മാനുവൽ തോമസ് എന്ന എഴുത്തുകാരനിൽ അധികവും ❤️🔥

rjmark
Автор

ജീത്തുജോസഫ് കഴിഞ്ഞാൽ പിന്നെ എന്റെ ഫേവറിറ്റ്, മിഥുൻ മാനുവൽ❤❤❤❤

rahulppillai
Автор

Aju Varghese is changing the course of his career, kudos to that guy.

scpgypsyman
Автор

ഈ പടത്തിന് ടിക്കറ്റ് എടുക്കാൻ ഉള്ള ഒരെ ഒരു കാരണം മിഥുൻ മാനുവൽ തോമസ് എന്ന ബ്രാൻഡ് 🎉🎉🎉🎉

Akvoiceover
Автор

When people starts to celebrate directors, writers, technicians instead of actors; then we can see amazing cinema...

chinchuvivek
Автор

ഗരുഡനു ശേഷം ഗംഭീര കഥയുമായി മിധുൻ മാനുവൽ എഴുതുന്ന ഫീനിക്സ് . ഗംഭീര വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു. മെഗാസ്റ്റാർ മമ്മൂക്കാ ഫാൻസിന്റെ ആശംസകൾ നേരുന്നു. ടർബോക്കായി കാത്തിരിക്കുന്നു 🎉

Keralacinemma_Official
Автор

പടം കണ്ട് കഴിഞ്ഞപ്പോൾ എല്ലാവരുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞത് അന്ന💎🥺💔 ആണ്...പണ്ട് ഗജിനി കണ്ടപ്പോൾ കല്പന മനസ്സിൽ പതിഞ്ഞ പോലെ

praveen
Автор

ഇന്നാണ് ഇൗ film കണ്ടത് 😀എന്ടെ പൊന്നോ ഒരു രക്ഷ ഇല്ലാത്ത പടം. Climax കണ്ട് ഒരുപാട് imotional ആയിപോയി😢 ഒകുപാട് നാളുകള്ക്ക് ശേഷം നല്ല ഒരു പടം കണ്ടു.😊

EditofSH
Автор

What a movie. Dedicated to all those who fall in love for timepass and to those who are living and lived their life for love.

Naveen-dhkk
Автор

*horror മൂവി ഫാൻസ്‌ ആരൊക്കെ ഉണ്ട് 🔥🔥🔥🔥🔥🔥🔥🎉🔥🔥🎉🔥🎉🔥അതിനി നീലി ആണേലും ഇഷ്ടമാണ് 🔥horror 🔥*

FRQ.lovebeal
Автор

ഒരുപാട് പ്രതീക്ഷ തരുന്ന ഒരു അതിഗംഭീര ട്രൈലർ👌
Bgm, Cuts & frames🔥🔥🔥

jinil_joseph
Автор

നല്ല ടെക്നീഷ്യന്മാരും പിന്നെ നമ്മുടെ മിഥുൻ മാനുവൽ ചേട്ടനും 🔥👌നല്ല ക്വാളിറ്റിയുള്ള ട്രെയിലർ ഫസ്റ്റ്day ഫസ്റ്റ് ഷോ ലോക്ക് 🔥

nithincdas
Автор

ഉള്ളത് പറയാലോ ... ക്ലൈമാക്സ് അയപ്പോൾ കണ്ണ് നിറഞ്ഞു ... വല്ലാത്ത ഒരു അവസ്ഥ .... അന്ന എന്ന കഥാപാത്രം മനസ്സിൽ നിന്ന് പോകുന്നില്ല ... ഇതുപോലെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ ലൈഫ് il കിട്ടണം എന്ന് ആഗ്രഹിച്ചു പോകുന്നു ...

akzdz
Автор

I expect more from this film because of Midhun Manuel thomas...❤..All the best to Entire team

ejasbasheer
Автор

പടം കണ്ടു. ഒരു രക്ഷ ഇല്ല.
മിഥുൻ മാനുവൽ തോമസ് 👌👌

nahasthajudheen
Автор

പ്രണയം വേദനകൾ ബാക്കിവയ്ക്കും എന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവളെ നീ വാക്കുകൾ കൊണ്ട് വിശ്വസിപ്പിച്ചു... അവളെപ്പോലെ മറ്റാർക്കും നിന്നെ സ്നേഹിക്കാൻ ആവില്ല എന്ന് ബോധ്യമുണ്ടായിട്ടും നീ മറ്റൊരുവളെ തേടി പോയി..അവളുടെ കല്ലറയ്ക്കരികിൽ ഒരല്പനേരം നീ കാത്തുനിന്നെങ്കിൽ നിനക്കായ് അവളുടെ ഹൃദയം വീണ്ടും തുടിച്ചുതുടങ്ങിയേനെ ❤ ജീവിതത്തിൽ ആരോടും തോന്നിയിട്ടില്ലാത്തവണ്ണം നിന്നോട് എനിക്ക് അസൂയ തോന്നുന്നു 🙂

achu
Автор

*no one can replace midhun💯*

*padam vere level🔥*

JOJOPranksters-op
Автор

മലയാളത്തിലേക്ക് പേടിപ്പെടുത്താൻ ഒരു സിനിമ കൂടി. കൂടെ sam cs മ്യൂസിക് 💥💥💥💥

thorappankochunni