Uppum Mulakum 2│Flowers│EP# 250

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

*Diya എപ്പോഴും Keshuവിനെ തല്ലുന്നത് ഇഷ്ടമല്ലാത്തവർ ഉണ്ടോ😤*

Archana_u-yy
Автор

സ്വപ്നത്തിൽ ബാലുവിന് കിട്ടിയ ആ മികച്ച power scene രോമാഞ്ചം കേറുന്ന തരത്തിലുള്ളത് ആയിരുന്നു.പക്ഷെ ആ സ്വപ്നം അത് എല്ലാം ഇല്ലാതാക്കി..

nijomonsajisaji
Автор

ഉപ്പും മുളകും season 3 വന്നിട്ടും അതിൽ ശ്രീക്കുട്ടൻ ഗൗരി എന്നു പറഞ്ഞ ഒരു കുട്ടി ശ്രീക്കുട്ടൻ ഭാര്യയായും കല്ലു എന്നു പറയുന്ന നന്ദൂട്ടി ലച്ചുവിന് കുട്ടിയായി വന്നിട്ട് പോലും ഇതിപ്പോഴും ഇരുന്നു കാണുവാണ്🙏🏻🥳😅😂🤣🤩🥰😘🙏🏻🙏🏻🙏🏻🙏🏻🙏🏻

Oliver_gabriel
Автор

ഇത്ര വലിയ പ്രശ്നത്തിന് ഇടയിലും കൂളായി ചളിയും അടിച്ചിരിക്കുന്ന ബാലു ആണ് മരണമാസ്സ്😂🔥

anshidhaanshi
Автор

ദിയ സ്വപ്നത്തിൽ പറഞ്ഞത് കേട്ട് ചിരിച് ചിരിച്ചു ചത്തു 😂😂😂

Dreamworldoffarhanasiraj
Автор

ദിയ കണ്ട ആ സ്വപ്നം സ്വപ്നമാണെന്ന് ഒരിക്കലും വിചാരിക്കാത്തവർ ഉണ്ടോ 😂😂😂😂😂😂❤️

sakeenack
Автор

ബാലുവിന് തുല്യം ബാലു മാത്രം...❤️😇
പിന്നെ ദിയ റാംകുമാറിൻ്റെയും ഹൈമാവദിയുടെയും മകൾ അല്ല എന്നതാണ് ഇവിടത്തെ യഥാർത്ഥ രഹസ്യമായ നഗ്നമായ സത്യം...❤️😇

cschiyaansreenathnair
Автор

പണ്ടത്തെ ടൂർ എപ്പിസോഡ് ഒക്കെ എന്ത് അടിപൊളി ആയിരുന്നു. കൊടൈക്കനാൽ ട്രിപ് ഒക്കെ. അതൊക്കെ ഒരു കാലം 🙂

afsanarahath
Автор

നമ്മുടെ കേശുവിന്റെ ട്യൂഷൻ ക്ലാസ്സ്‌, ഉഷ ആന്റി അക്ഷയ സെന്റർ, ഇത് എല്ലാം miss ചെയുന്നവരുണ്ടോ 😅😅

kuttizzzworldjisnajeevan
Автор

നീലു :എന്ത് സമാധാനമായിട്ട് പോയിക്കൊണ്ടിരുന്ന കുടുംബമാ
ബാലു :ഏത് കുടുംബം
Ijjathii🤣

vidhyarajl
Автор

Diya കുറച്ചുകൂടി better ആയി മുടിയനും കൂടി വന്നു happy days ആകണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ? (ഹൈ and രാമകുമാരൻ നാടുവിടണം)

D_Dakshitam
Автор

ഇന്നത്തെ എപ്പിസോഡ് പൊളിച്ചു പിന്നെ നമ്മുടെ ബാലു ഭായിയും 💥🤣🤣😂

albinsebastian
Автор

ഇത്രയും വെയിറ്റ് ചെയ്യുന്ന ഒരു പ്രോഗ്രാം ഇല്ല. ഉപ്പും മുളകും ഇഷ്ട്ടം 😍😍

fathima
Автор

*what an acting & performance by lechu🔥*

*lechu fans ondo😻*

JOJOPranksters-op
Автор

Food + night + uppum mulakum = best time 😊❤

shah-ux
Автор

1:57 എന്തൊരു cute expression ആണ് പാറുന്റെ... ഇത്ര ചെറുപ്രായത്തിൽ എന്ത് രസായിട്ട ഓൾ അഭിനയിക്കുന്നെ... ❤️

shahanasaid
Автор

Lechu acting powlii ❣️✨💕💕💝
Super natural 💘💘💘💘
Lechune ishamullorundoo 💝💞💞💞💞

ayonajain
Автор

Lechu at 14:20: oru ബോംബ് പൊട്ടിക്കഴിഞ്ഞാൽ തെറിക്കാനുള്ള മാംസം പോലും എന്റെ ശരീരത്തിൽ ഇല്ല. 😂😂😂

vaibhav_unni.
Автор

'Uppum mulakum ' സ്നേഹവും comedy ഉം ഒത്തുചേർന്ന, സാധാരണക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഉള്ള നല്ലൊരു program ആയിരുന്നു..വെറുതെ അധോലോകത്തിനേ ഒക്കെ കൊണ്ടു വന്നു അതിൻ്റെ മനോഹാരിത കളയണോ? പണ്ടൊക്കെ ഇതു കാണുമ്പോൾ tension free ആയിരുന്നു..

nithu
Автор

Keshu siva is the best combo in uppum mulakum❤❤❤

pbravindran