Pulival Kalyanam Movie Scenes HD | Back to Back Comedy Scenes Part 2 | Cochin Haneefa | Salim Kumar

preview_player
Показать описание
Back to Back Comedy Scenes Part 2 from Pulival Kalyanam Movie Scenes on API Malayalam. Pulival Kalyanam Malayalam Movie ft. Jayasurya and Kavya Madhavan in the lead roles. Directed by Shafi, produced by OP Unnikrishnan and PS Paramanandhan, music by Berny Ignatius. The movie also features Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan among others.

#PulivalKalyanamMalayalamMovie #BackToBackComedyScenes #PulivalKalyanamHD #Jayasurya #HarisreeAshokan #CochinHaneefa #SalimKumar #APIMalayalam

Star Cast: Jayasurya, Kavya Madhavan, Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan
Directed by: Shafi
Produced by: OP Unnikrishnan and PS Paramanandhan
Music by: Berny Ignatius
Cinematography: P. Sukumar

Click here to watch:

Enjoy the best of Tamil & Malayalam movies now on Simply South -

Download our app to watch movies, video songs, scenes, and much more on your

Connect with Simply South Online:

Рекомендации по теме
Комментарии
Автор

ഞാൻ 2024ലാണ് ഇതുകണ്ടു ചിരിക്കുന്നത് 😂😂😂😂😂supar

Hawa
Автор

ചിരിച്ചു ഒരു പരിവമായി ഹാസ്യ രാജാക്കന്മാർ തകർത്തു സലീം ഏട്ടൻ ഹനീഫ് ഇക്കാ, അശോകൻ ചേട്ടൻ എല്ലാവരും പൊളി

naveenraramparambil
Автор

സലിം കുമാർ : തന്നെന്തിനാ ടോ കരയുന്നത് .?കാശ് തനില്ലെങ്കിൽ സാബി നെ കൊല്ലണ്ടി വരുമെന്ന് ഓർത്താ 😂😂🤣🤣🤣

sarathksgd
Автор

കൊച്ചിൻ ഹനീഫിക്കയും സലീമേട്ടനും ഹരിശ്രീ അശോകേട്ടനും പൊളിച്ചടക്കിയ സീൻ

zidhu
Автор

സലിം കുമാർ -കൊച്ചിൻ ഹനീഫ -ജഗതി -ഹരിശ്രീ അശോകൻ -കുളപ്പുള്ളി ലീല

ഒരു രക്ഷയും ഇല്ല

NS-vqcc
Автор

ഈ scene ഞാൻ എത്ര തവണയ എടുത്ത് കാണുന്നത് 😄😁😂🤣 ഇപ്പോഴുള്ള സിനിമകൾ ഓടാത്തത് ഇങ്ങനെ ഉള്ള actors, subject , കോമഡി,നല്ല picturisation ഉള്ള songs ഉം ഒന്നും ഇല്ലാത്തത് കൊണ്ട് ആണ്.

dd-pvhp
Автор

എത്ര കണ്ടാലും മതിവരാത്ത സീൻ. മൈ ഫേവറിറ്റ് മൂവി 😂😂😂

ruksanajinshad
Автор

ഇതൊക്കെ എത്ര കണ്ടാലും ഒരിതാ, രോമം എണീറ്റു നിന്ന് സല്യൂട്ട് അടിക്കും...😍

clx
Автор

കോൾഡ് കേസിൽ ഒരു തലയൊട്ടി കിട്ടായപ്പോൾ ഇത്രേം പോലാപ്പു അപ്പൊ ഒരു ഫുൾ ബോഡി തന്നെ വെള്ളത്തിന്റെ അടിയിൽ നിന്ന് എടുത്തിട്ട് ഒരു കുഞ്ഞു പോലും അറിയാതെ ഒതുക്കി തീർത്ത ധർമെന്ദ്ര 🔥🔥

aswinc
Автор

അയ്യോ ചിരിച്ചു ചിരിച്ചു വയ്യേ😂😂😂😂😂
ഇടയ്ക്ക് ചിരി നിർത്താനുള്ള ഒരു ടcope ഉം ഇല്ലൻറമ്മോ.😄😄കണ്ടു തീരുന്ന വരെ ഓർത്തോർത്ത് ചിരിച്ചു🙆🙆🙆👌👌👌👌

sheebams
Автор

നായകനും നായികയും ഡമ്മി ആയി സഹ അഭിനേതാക്കൾ തകർത്ത് അഭിനയിച്ച സിനിമ

shanashana
Автор

എനിക്കപ്പഴേ തോന്നി. ടമാർ പഠാർ എല്ലാം കത്തി ചാമ്പലാകും എന്ന്😂😂😂

achuthp.k
Автор

ഇവരൊക്കെ ഉള്ള സിനിമ കണ്ടിരിക്കാൻ ഒരു രസ

yashinjob
Автор

4:20😂😂
9:00😂😂
10:07 😂😂
Salimkumar oru rekshayumillaa😂😂

abdulfathah
Автор

തന്നെ കൊണ്ട് തോറ്റ് അല്ലഡോ I'm also fail with you 😂😂😂😂😂🔥

anooppalakkad
Автор

ഉള്ളതിൽ നല്ലതാ എടുത്തേ.... അഞ്ചാറെണ്ണം വേറെയും ഉണ്ട്..🤣

AkhilsTechTunes
Автор

2021 ൽ ആരേലും ഇണ്ടോ 😂😂 അയ്യോ ചിരിച്ച് ചിരിച്ച് ഒരു പരിവായി 😂😂😂

shaluzz
Автор

MANAVALAN IS MY HERO.
🐪ദുബൈയിൽ ഒട്ടകങ്ങളെ കറക്കി ഉണ്ടാക്കിയ പൈസ മുഴുവനും ഒരു പാവപെട്ട ആൾക് നൽകിയ മണവാളൻ.
🚶Bombay തെരുവുകളിൽ തേര പാര അലഞ്ഞു നടന്ന മണവാളൻ.
🚒പ്രിയപെട്ട സുഹുർത്ത് വെള്ളത്തിൽ പോയപ്പോൾ രക്ഷിക്കാൻ വേണ്ടി ഫയർ ഫോഴ്സ് നെ വിളിച്ച മണവാളൻ.
🚗Motor vehicle act ബഹുമാനിച്ച മണവാളൻ
💵തൻ്റെ പൈസ കിട്ടില്ല എന്ന് മനസ്സിലാക്കി സുഹുർത്തിൻറെ കൂടെ കഴിഞ്ഞ മണവാളൻ.
⛪കുട്ടികാലത്ത് പള്ളിയിലെ അച്ഛനെ കണ്ട് തൃപ്തി പെട്ടിരുന്ന മണവാളൻ.
💑തൻ്റെ സുഹുർത്ത് കാമുകിയാൽ വഞ്ചിക്ക പെട്ടു എന്ന് അറിഞ്ഞിട്ടും അവനു വേണ്ടി പെണ്ണ് അന്വേഷിച്ച് പോയ മണവാളൻ.
🐪താർ മരുബുമിയിലെ നിയമം അനുസരിച്ച് ഒട്ടകങ്ങളെ സ്നേഹിച്ച മണവാളൻ.
💣💥പടക്കങ്ങൾ വീക്ക്നെസ് ആയിരുന്ന മണവാളൻ.
❤️ഒടുവിൽ താൻ കണ്ട പെണ്ണ് prostitue ആണെന്ന് അറിഞ്ഞിട്ടും അവൾക്ക് ഒരു ജീവിതം നൽകിയ മണവാളൻ..
അതേ മണവാളൻ ആണ് എൻ്റെ ഹീറോ💪

vibinsubramanian
Автор

അവിടെയല്ലാ ... അവിടെയല്ല... എവിടെ ഹസ്യരാജാക്കന്മാർക്ക് മുന്നിൽ നമിക്കുന്നു 🙄🙏🙏🙏🙏🙏🙏

sivarajans
Автор

ഇന്ത്രണട്ടം hay ഇന്ത്രണട്ടം. Manavalan rock 😜😜😜👍👍

fozzzz